Sports
ഐപിഎല്ലിൽ സൂര്യകുമാർ യാദവിന്റെ സെഞ്ച്വറി കരുത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് ഏഴ് വിക്കറ്റ് ജയം. 174 റൺസ് വിജയലക്ഷ്യം 17.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. 51 പന്തിൽ 102 റൺസുമായി സൂര്യകുമാർ മികച്ച ഇന്നിങ്‌സ് പുറത്തെടുത്തു. 12 ഫോറും 6 സിക്‌സും ഉൾപ്പെട്ടതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്‌സ്.
ഇന്നിങ്‌സ് തുടങ്ങിയ മുംബൈയുടെ തുടക്കം മോശമായിരുന്നു. 4.1 ഓവറിൽ ആതിഥേയർ മൂന്നിന് 31 എന്ന നിലയിലായി. ഇഷാൻ കിഷന്റെ (7 പന്തിൽ 9) വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. മാർകോ ജാൻസന്റെ പന്തിൽ മായങ്ക് അഗർവാളിന് ക്യാച്ച്. നാലാം ഓവറിൽ രോഹിത് ശ...
Entertainment
മോഹൻലാലിന്റേതായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്.
ആദ്യമായി മോഹൻലാൽ ഒരു ചിത്രം സംവിധാനം ചെയ്യുന്നു എന്നതാണ് ബറോസിന്റെ പ്രധാന പ്രത്യേകത. ബറോസിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മനോഹരമായ ഒരു പോസ്റ്റർ പുറത്തുവിട്ടാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.ബറ...
Entertainment
ആവേശം ഫഹദിന്റെ വമ്പൻ വിജയ ചിത്രമായി മാറിയിരിക്കുകയാണ്. ഫഹദിന്റെ വിളയാട്ടമാണ് ആവേശം.
ഒരു സർപ്രൈസ് റിപ്പോർട്ടാണ് ആവേശത്തെ കുറിച്ച് നിലവിൽ ചർച്ചയാകുന്നത്. ഒടിടിയിലേക്ക് ആവേശം എത്തുന്നതിൽ തീരുമാനമായിരിക്കുന്നു.ആവേശം ആഗോളതലത്തിൽ ആകെ 150 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. നിലവി...
Kerala
പ്രതിഷേധം കടുക്കുമ്പോൾ ഗതാഗത മന്ത്രി വിദേശത്ത്; സംസ്ഥാനത്ത് 4-ാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി
സംസ്ഥാനത്ത് തുടർച്ചയായി നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. സംയുക്ത സമരസമിതിയുടെ പ്രതിഷേധത്തെ തുടർന്നാണ് പരീക്ഷ തടസ്സപ്പെട്ടത്. സ്വന്തം വാഹനവുമായ ടെസ്റ്റിനെത്തിയവർക്കെതിരെയും പ്രതിഷേധമുണ്ടായി. സമരത്തിൽ നിന്നും...
Kerala
കെ സുധാകരൻ കെപിസിസി പ്രസിഡൻറായി നാളെ ചുമതല ഏൽക്കും, ഹൈക്കമാൻഡ് അനുമതി നൽകി
കെ സുധാകരൻ കെപിസിസി പ്രസിഡൻറായി നാളെ ചുമതല ഏൽക്കും. സുധാകരന്റെ കടുത്ത സമ്മർദത്തിന് പിന്നാലെയാണ് ചുമതല ഏൽക്കാൻ ഹൈക്കമാന്റ് അനുമതി നൽകിയത്. വിവാദം അവസാനിപ്പിക്കാൻ എഐസിസി ഇടപെടുകയായിരുന്നു. അതേസമയം, കെപിസിസി പ്രസിഡന്റ്‌ സ...
India
'ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യം സംരക്ഷിക്കാനും വോട്ട് ചെയ്യുക'; മല്ലികാര്ജുന് ഖാര്​ഗെ
ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യം സംരക്ഷിക്കാനും വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ. 93 നിയോജക മണ്ഡലങ്ങളിലെ11 കോടി ജനങ്ങൾ അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണം, അത് അവരുടെ പ്രതിനിധികളെ തിര...
India
‌ബിൻലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാൽ യുഎപിഎ ചുമത്താനാവില്ല: ഡൽഹി ഹൈക്കോടതി
ഒസാമ ബിൻ ലാദന്റെ ചിത്രമോ ഐഎസ്‌ഐഎസിന്റെ കൊടിയോ കൈവശം വെക്കുകയോ തീവ്ര മുസ്ലീം പ്രചാരകരുടെ പ്രസംഗം കേൾക്കുകയോ ചെയ്തതുകൊണ്ടുമാത്രം യുഎപിഎ കുറ്റകരമാവില്ലെന്ന് ഡൽഹി ഹൈക്കോടതി. ഇക്കാരണത്താൽ ഒരാളെ ഭീകര സംഘടനയിലെ അംഗമായി കാണാ...
Trends
തങ്ങളുടെ സമ്പദ്വ്യവസ്ഥയെ സഹായിക്കാൻ ഇന്ത്യക്കാർ അകമഴിഞ്ഞ് സംഭാവന ചെയ്യണമെന്ന് മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസൽ
ടൂറിസത്തെ ആശ്രയിച്ചു കഴിയുന്ന തങ്ങളുടെ സമ്പദ്വ്യവസ്ഥയെ സഹായിക്കാൻ ഇന്ത്യക്കാർ അകമഴിഞ്ഞ് സംഭാവന ചെയ്യണമെന്ന് മാലദ്വീപ് മന്ത്രി. ലക്ഷദ്വീപ് വിഷയത്തിൽ ഇന്ത്യയുമായുള്ള ബന്ധം വഷളായതിനു പിന്നാലെ മാലദ്വീപിലേക്കുള്ള ഇന്ത്...
Trends
ലോകം ഞെട്ടിയ 'പ്രേത വിമാന' കേസ്, യാത്രക്കാരോട് എയ‍ർലൈനിൻറെ കൊടും ചതി; കോടികളുടെ പിഴ ചുമത്തി, നടപടി
ലോകം ഞെട്ടിയ 'പ്രേത വിമാന' കേസിൽ നിലവിലില്ലാത്ത വിമാനങ്ങളിലെ സീറ്റുകൾ വിൽപ്പന നനടത്തിയ എയർലൈൻസിന് വൻ തുക പിഴ. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ക്വാണ്ടാസ് എയർവേയ്‌സിനാണ് കനത്ത പിഴ ചുമത്തിയിട്ടുള്ളത്. ആഴ്ചകൾ...
Trends
ബോയിംഗ് സ്റ്റാർലൈനറിൻറെ ആദ്യ മനുഷ്യ യാത്രാ ദൗത്യം ; പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാർ, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു
ബോയിങ് സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവച്ചു. റോക്കറ്റിലെ ഓക്‌സിജൻ വാൽവിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. വിക്ഷേപണത്തിന് 90 മിനിറ്റിന് മുമ്പാണ് തകരാർ കണ്ടെത്തിയത്. യാത്രികരായ സുനിത വില്യംസും ബുച്ച് വിൽ...
1 2 3 46
Load more

ഐപിഎല്ലിൽ സൂര്യകുമാർ യാദവിന്റെ സെഞ്ച്വറി കരുത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് ഏഴ് വിക്കറ്റ് ജയം. 174 റൺസ് വിജയലക്ഷ്യം 17.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. 51 പന്തിൽ 102 റൺസുമായി സൂര്യകുമാർ മികച്ച ഇന്നിങ്‌സ് പുറത്തെടുത്തു. 12 ഫോറും 6 സിക്‌സും ഉൾപ്പെട്ടതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്‌സ്.

ഇന്നിങ്‌സ് തുടങ്ങിയ മുംബൈയുടെ ...
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu