Entertainment
ക്രൈസ്തവ അടയാളങ്ങളെ തിന്മകളുടെ പ്രതിരൂപമാക്കുന്ന ഗാനങ്ങൾ സെൻസർ ചെയ്യപ്പെടണം/ സീറോ മലബാർ സഭാ അൽമായ ഫോറം  
ക്രൈസ്തവ ബിംബങ്ങളെ അവഹേളിക്കുന്ന ശൈലിയിൽ അവതരിപ്പിക്കുന്ന സിനിമാ വരികളും സംഗീതവും മലയാള ചലച്ചിത്രങ്ങളിൽ വ്യാപകമാകുകയാണ്.ക്രൈസ്തവ പ്രതീകങ്ങൾക്ക് നിഷേധാത്മകമായ പരിവേഷം നൽകി ക്രൈസ്ത വിശ്വാസത്തിനും ക്രൈസ്തവ സമൂഹത്തിനàµ...
Entertainment
വിദ്യാ ബാലൻ, കാർത്തിക് ആര്യൻ, തൃപ്തി ദിമ്രി എന്നിവർ അഭിനയിക്കുന്ന ഭൂൽ ഭുലയ്യ 3 യുടെ ടീസർ വെള്ളിയാഴ്ച  പുറത്തിറക്കി. ടി സീരിസിൻറെ യൂട്യൂബ് ചാനലിലാണ് ഏകദേശം രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ എത്തിയത്.
മലയാളത്തിലെ ക്ലാസിക് സിനിമ മണിചിത്രതാഴിൻറെ ഹിന്ദി റീമേക്ക് ആയിരുന്നു ഭൂൽ ഭുലയ്യ. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം 2007ലാണ് റിലീസായത്. ടി സീരിസ് നിർമ്മിച്ച ചിത്രത്തിൽ അക്ഷയ് കുമാർ വിദ്യ ബാലൻ ഷൈനി അഹൂജ എന്നിവരാണ് പ്രധാന വേഷത്...
Entertainment
തമിഴകത്തിന്റെ കാർത്തി നായകനായി തിയറ്ററിൽ വന്നതാണ് മെയ്യഴകൻ. കാർത്തിയുടെ മെയ്യഴകൻ ആരാധകരുടെ പ്രിയപ്പെട്ട ചിത്രമായി മാറും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫീൽ ഗുഡായിട്ട് എത്തുന്ന ഒരു ചിത്രമായിരിക്കും മെയ്യഴകൻ. അരവിന്ദ് സ്വാമിയും കഥാപാത്രമാകുന്ന മെയ്യഴകന്റെ ഒടിടി റൈറ്റ്സ്‍ നെറ്റ്ഫ്ലിക്സിനാണ് എന്നാണ് റിപ്പോർട്ട്.
ഹൃദയസ്‍പർശിയും വികാരഭരിതമായ ഒരു കഥയാണ് ചിത്രത്തിൽ എന്നാണ് അഭിപ്രായങ്ങൾ. സംവിധായകൻ പ്രേം കുമാറിന്റെ ആഖ്യാനമാണ് ചിത്രത്തിന്റെ കരുത്തായി അഭിപ്രായപ്പെടുന്നത്. അരവിന്ദ് സ്വാമിയും കാർത്തിയും മെയ്യഴകൻ സിനിമയിൽ മികച്ച പ്രകà´...
Entertainment
എമർജൻസിക്കു സർട്ടിഫിക്കറ്റ് നൽകാം, ചിലതെല്ലാം കട്ട് ചെയ്യണം; കങ്കണയോട് സെൻസർ ബോർഡ്
 ചില ഭാഗങ്ങൾ ഒഴിവാക്കിയാൽ കങ്കണ റണാവത്തിന്റെ എർജൻസിക്കു സർട്ടിഫിക്കറ്റ് നൽകാമെന്ന് സെൻസർ ബോർഡ് ബോംബെ ഹൈക്കോടതിയിൽ. ചില ഭാഗങ്ങൾ ഒഴിവാക്കണമെന്ന് റിവൈസിങ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ടെന്ന് ബോർഡ് കോടതിയെ അറിയിച്ചു. ------...
Entertainment
കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗം ഹേമാ കമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനമാക്കി! വിവാദ ചിത്രവുമായി വീണ്ടും സുദീപ്‌തോ സെൻ
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിവാദ ചിത്രങ്ങളിൽ ഒന്നാണ് ‘ദ കേരള സ്റ്റോറി’. സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ചിത്രം ഒരു പ്രൊപ്പഗാണ്ട സിനിമ ആയാണ് എത്തിയത്. കേരളത്തിൽ വ്യാപകമായി മതപരിവർത്തനം നടക്കുന്നുണ്ടെന്നും 32,000 സ്ത്രീകളെ മതം മà´...
Entertainment
96 എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ നിന്ന് പ്രതീക്ഷിക്കാത്ത ഒരു സിനിമാനുഭവം പ്രേക്ഷകർക്ക് നൽകിയ സംവിധായകനാണ് സി പ്രേംകുമാർ. ആറ് വർഷത്തിന് ശേഷമാണ് കരിയറിലെ രണ്ടാമത്തെ ചിത്രവുമായി അദ്ദേഹം എത്തുന്നത്. മെയ്യഴകൻ എന്ന് പേരിട്ടിരിക്കുന്ന കാർത്തിയും അരവിന്ദ് സ്വാമിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
96 പോലെ ഈ ചിത്രത്തിൻറെ രചനയും പ്രേംകുമാർ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. സെപ്റ്റംബർ 27 ആണ് ചിത്രത്തിൻറെ റിലീസ് തീയതി. റിലീസിന് മുന്നോടിയായി ഇപ്പോഴിതാ ചിത്രത്തിൻറെ ട്രെയ്‍ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. 96 പോലെ à...
Entertainment
തലൈവരുടെ വില്ലനായി സാബു മോൻ; 'വേട്ടയ്യൻ'
പ്രഖ്യാപനം മുതൽ തന്നെ സിനിമാ പ്രേക്ഷകരുടെ ഇടയിൽ‌ ചർച്ചയായ ചിത്രമാണ് വേട്ടയ്യൻ. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകളും പ്രേക്ഷകർ നെഞ്ചോട് ചേർത്തു കഴിഞ്ഞു. ചിത്രത്തിലെ രജനികാന്തിന്റെ ലുക്കും ആരാധകർക്കിടയിൽ à...
Entertainment
പതിറ്റാണ്ടിന് ശേഷം പാകിസ്‌താൻ സിനിമ ഇന്ത്യൻ തിയറ്ററുകളിലേക്ക്; റിലീസ് ചെയ്യുന്നത് വമ്പൻ ഹിറ്റ് ചിത്രം
പതിറ്റാണ്ടിന് ശേഷം ഒരു പാകിസ്‌താൻ ചിത്രം ഇന്ത്യൻ തിയറ്ററുകളിൽ റിലീസിന്. ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ഫവാദ് ഖാൻ, മാഹിറ ഖാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തി പാകിസ്‌താൻ കണ്ട ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ 'ദ à´...
Entertainment
ഹൊറർ-കോമഡി ചിത്രം 'സ്ത്രീ 2' ഒടിടിയിലേക്ക്; സ്ട്രീമിങ് ഈ മാസം ആരംഭിക്കുമെന്ന് റിപ്പോർട്ട്
വെറും 50 കോടി ബജറ്റിൽ ഒരുക്കിയ ബോളിവുഡ് ചിത്രമാണ് ‘സ്ത്രീ 2’. വിജയകരമായി ആഗോളതലത്തിൽ 750 കോടിയിലധികം രൂപ ഇതുവരെ ചിത്രം നേടിക്കഴിഞ്ഞു. ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് സ്ത്രീ 2. അമർ കൗശിക് സംവിധാà...
Entertainment
പ്രതിഭ ട്യൂട്ടോറിയൽസ് എന്ന ചിത്രം സെപ്റ്റംബർ 13 ന് തിയേറ്ററുകളിൽ എത്തുന്നു.
അഭിലാഷ് രാഘവൻ രചനയും സംവിധാനവും നിർവഹിച്ച് ശ്രീലാൽ പ്രകാശൻ, ജോയ് അനാമിക, വരുൺ ഉദയ് എന്നിവർ  നിർമ്മിച്ച പ്രതിഭ ട്യൂട്ടോറിയൽസ് സെപ്റ്റംബർ 13 ന് തിയേറ്ററുകളിൽ എത്തും. -------------------aud--------------------------------സുധീഷ്,നിർമൽ പാലാഴി, ജോണി ആന്റണി, അൽത്à...
1 … 29 30 31 32 33 … 56
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu