Entertainment
ജോജുവിൻറെ 'പണി'ക്ക് കൊടുക്കേണ്ടത് 'എ' സർട്ടിഫിക്കറ്റ്' : ഹർജി സ്വീകരിക്കാതെ ഹൈക്കോടതി
നടൻ ജോജു ജോർജ് സംവിധാനം ചെയ്ത് അഭിനയിച്ച മലയാളം ചിത്രമായ ‘പണി’സെൻസർ ബോർഡ് യു/എ സർട്ടിഫിക്കറ്റ് നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി കേരള ഹൈക്കോടതി സ്വീകരിച്ചില്ല. അശ്ലീല സംഭാഷണങ്ങളും രംഗങ്ങളും അക്രമവും അടങ്ങിയതിനാൽ എ സർട്ടിഫി...
Entertainment
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ത​ഗ് ലൈഫ് ടീസറെത്തി. കമൽ ഹാസന്റെ 70-ാം പിറന്നാളിനോടനുബന്ധിച്ചാണ് റിലീസ് ​ടീസർ പുറത്തുവിട്ടിരിക്കുന്നത്. കോളിവുഡിലെ അടുത്ത സൂപ്പർ ഹിറ്റായിരിക്കും ചിത്രമെന്നാണ് ടീസർ കണ്ട പ്രേക്ഷകർ പറയുന്നത്. കമൽ ഹാസന്റെയും ചിമ്പുവിന്റെയും കിടിലൻ ആക്ഷൻ രം​ഗങ്ങളും ചിത്രത്തിലുണ്ടാകുമെന്ന് ടീസർ ഉറപ്പ് നൽകുന്നുണ്ട്.
കമൽ ഹാസന്റെ രണ്ട് ​മുഖങ്ങളാണ് ടീസറിൽ കാണാനാവുക. തൃഷയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിമ്പുവിന്റെയും കമൽ ഹാസന്റെയും ഭാ​ഗങ്ങൾ മാത്രം ഉൾപ്പെടുത്തിയ ടീസറാണ് പുറത്തുവന്നിരിക്കുന്നത്. അശോക് സെൽവൻ, ഐശ്വര്യ ലക്ഷ്മി, ജോജു ജോ...
Entertainment
'അമ്മയ്ക്ക് പുതിയ ഭാരവാഹികൾ' : താൻ നീക്കം തുടങ്ങിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി
ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദങ്ങൾക്ക് ശേഷം ആദ്യമായി പൊതുപരിപാടി സംഘടിപ്പിച്ച് താര സംഘടന അമ്മ. കൊച്ചിയിലെ അമ്മ ഓഫിസിലാണ് കേരള പിറവി ആഘോഷം സംഘടിപ്പിച്ചത്.  കേരളപിറവി ദിനത്തോടനുബന്ധിച്ച് കുടുംബ സംഗമവും നടത്തി.  മമ്മൂട്ട...
Entertainment
ഐ.എഫ്.എഫ്.കെ ഡിസംബർ 13 മുതൽ 20 വരെ; അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ രണ്ട് ചിത്രങ്ങൾ 'ഇന്ത്യൻ സിനിമ  വിഭാഗത്തിൽ നിന്നും ഏഴ് ചിത്രങ്ങൾ
29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കും. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ രണ്ടു ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ  നിന്നും ഏഴ് ചിത്രങ്ങളുമാണ് ഐ.എഫ്.എഫ്.കെയിലേക്ക് തെരഞ്ഞെടുക്കപ്à´...
Entertainment
ഈ പിറന്നാളിന് നയൻതാരയുടെ ജീവിതം കാണാം; ഡോക്യുമെന്ററി റിലീസ് പ്രഖ്യാപിച്ച് നെറ്റ്ഫ്‌ളിക്‌സ്
സൂപ്പർതാരം നയൻതാരയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി ഫിലിം നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ റിലീസ് പ്രഖ്യാപിച്ചു. താരസുന്ദരിയുടെ പിറന്നാൾ ദിനമായ നവംബർ 18ന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. à...
Entertainment
കപ്പേളയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ട്രെയ്ലർ റിലീസായി. തമിഴ്, ഹിന്ദി ചിത്രങ്ങളിലും കാൻ ഫിലിം ഫെസ്റ്റിവലിലും തിളങ്ങിയ യുവ താരം ഹൃദു ഹറൂണും സുരാജ് വെഞ്ഞാറമൂടും മാല പാർവതിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ആക്ഷൻ ഡ്രാമയാണ് മുറ. വിജയ് സേതുപതി, എസ് ജെ സൂര്യ, ടൊവിനോ തോമസ്, നസ്രിയ, ദുഷാര വിജയൻ തുടങ്ങി നിരവധി താരങ്ങളാണ് മുറയുടെ ട്രെയ്ലർ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തത്. നവംബർ 8 ന് മുറ തിയറ്ററുകളിലേക്കെത്തും.  
മുറയുടെ നേരത്തെ റിലീസ് ചെയ്ത ടീസറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിരുന്നു. കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാà...
Entertainment
ഒരു ബൈക്ക് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമായ *യമഹ*യുടെ ചിത്രീകരണം ആരംഭിച്ചു.
ബൈക്കിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങുന്ന യമഹ എന്ന ചിത്രം ആരംഭിച്ചു. അന്തരിച്ച പ്രശസ്‌ത സംവിധായകൻ പത്മരാജൻ അന്ത്യവിശ്രമം കൊള്ളുന്ന മുതുകുളത്തെ ഞവരക്കൽ തറവാട്ട് മുറ്റത്ത് വെച്ചായിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടà...
Entertainment
ഓസ്കർ ലൈബ്രറിയിൽ ഇടംനേടി ഉള്ളൊഴുക്ക് തിരക്കഥ: സന്തോഷ വാർത്തയുമായി സംവിധായകൻ
ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ഉർവശി, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി ഒരുക്കിയ ഉള്ളൊഴുക്ക്. ഇപ്പോൾ അന്താരാഷ്ട്ര അം​ഗീകാരം ചിത്രത്തെ തേടിയെത്തിയിരിക്കുകയാണ്. അക്കാദമി ഓഫ് മോഷൻ പികà...
Entertainment
ഒരു വർഷത്തിനിപ്പുറം ദുൽഖർ സൽമാൻ വീണ്ടും നായകനായി ബിഗ് സ്ക്രീനിലേക്ക്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്‍കർ ആണ് അത്. ഒക്ടോബർ 31 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിൻറെ ട്രെയ്‍ലർ പുറത്തെത്തി. 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെടുന്നത്. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‍ലർ ആണ് പുറത്തെത്തിയിരിക്കുന്നത്.
വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.വാത്തി എന്ന ബ്ലോക്ക്ബസ്റ്റർ ധനുഷ് ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രമാണ് ലക്കി ഭാസ്കർ. ഹൈദരാബാദിൽ ചിത്രീകരണം പൂർത്തിയാക്കിയ à...
Entertainment
പ്രഭാസ് നായകനായെത്തി നാഗ് അശ്വിൻ സംവിധാനം ചെയ്‌ത ചിത്രമാണ് 'കൽകി 2898'. ഈ വർഷം ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിൽ ഒന്നാണ് ആഗോളതലത്തിൽ 1000 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം ഇപ്പോൾ റീ റിലീസിന് ഒരുങ്ങുകയാണ്. എന്നാൽ ഇന്ത്യയിലില്ല, മറിച്ച് റഷ്യയിലാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുന്നത്.
അടുത്ത മാസം ചിത്രം റഷ്യയിൽ റി റീലിസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഈ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് കൽകി. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, ശോഭന, ദിശാ പട്ടാണി എന്നിവരെല്ലം ചിത്രത്തിൽ പ്രധാനവേഷത്തിലàµ...
1 … 27 28 29 30 31 … 56
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu