Entertainment
പുഷ്പ 2 റിലീസ്: അതിരുകടന്ന് ആവേശം; തിക്കിലും തിരക്കിലും സ്ത്രീ മരിച്ചു
പുഷ്പ 2 ന്റെ റിലീസിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും ഒരു മരണം. ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശി രേവതി (39) ആണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കളാà´...
Entertainment
'അഭിപ്രായ സ്വാതന്ത്ര്യം വിലക്കാനാവില്ല'; സിനിമ റിവ്യൂ തടയണമെന്ന നിർമാതാക്കളുടെ ഹർജിയിൽ ഇടക്കാല ഉത്തരവില്ല
സിനിമ റിലീസായതിന് ശേഷം മൂന്ന് ദിവസത്തേക്ക് ഓൺലൈൻ റിവ്യൂ നിരോധിക്കണമെന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടി. ഹർജിയിൽ കേന്ദ്ര സർക്കാരിനും തമിà...
Entertainment
മോദി, അമിത്ഷാ അടക്കമുള്ളവർക്കായി പാർലമെന്റ് ഓഡിറ്റോറിയത്തിൽ ‘സബർമതി റിപ്പോർട്ട്’ പ്രദർശിപ്പിച്ചു
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ട​ക്കം കേ​ന്ദ്ര മ​ന്ത്രി​മാ​ർ​ക്കു​മാ​യി പാ​ർ​ല​മെ​ന്റ് വ​ള​പ്പി​ൽ ‘സ​ബ​ർ​മ​തി റി​പ്പോ​ർ​ട്ട്' സിനിമയുടെ​ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം ന​ട​ത്തി....
Entertainment
'അടുത്ത ഇർഫാൻ ഖാൻ'; '12ത് ഫെയിലി'ലൂടെ മനം കവർന്നു, 'സെക്റ്റർ 36'ൽ സീരിയൽ കില്ലറായി ഞെട്ടിച്ചു; 37ാം വയസിൽ അഭിനയത്തിന് ഫുൾസ്റ്റോപ്
ഇന്ത്യൻ സിനിമയിലെ അടുത്ത ഇർഫാൻ ഖാൻ... മികച്ച സിനിമകളിലൂടെയും മികച്ച കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനം കവർന്ന വിക്രാന്ത് മാസി അറിയപ്പെട്ടിരുന്നത് ഇങ്ങനെയാണ്. എന്നാൽ സിനിമാലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് 37ാം വ...
Entertainment
മഞ്ഞുമ്മൽ ബോയ്സ് നിർമിച്ചത് സ്വന്തം കയ്യിൽ നിന്ന് ഒരു രൂപ പോലും എടുക്കാതെ, പലരിൽ നിന്നായി 28 കോടി വാങ്ങി
മഞ്ഞുമ്മൽ ബോയ്‌സ് സിനിമ നിർമിക്കാൻ നടൻ സൗബിൻ ഷാഹിർ ഉൾപ്പടെയുള്ള നിർമ്മാതാക്കൾ സ്വന്തം കയ്യിൽ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്ന് പൊലീസിന്റെ കണ്ടെത്തൽ. പറവ ഫിലിംസ് ഉടമകൾക്കെതിരായ വഞ്ചന കേസിലാണ് കണ്ടെത്തൽ. പലരിൽ നിന...
Entertainment
'യാഥാർത്ഥ്യത്തിൽ നടന്ന സംഭവം തന്നെയാണ് ഈ കഥ '.. സീറോ മലബാർ കലാമേളയിൽ എത്തിയ ഹ്ര്വസ ചിത്രം 'തിരിച്ചറിവ്' ഈ ആഴ്ച റിലീസിന് ഒരുങ്ങുന്നു
''ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായി സാമ്യമില്ല, കഥയും കഥാപരിസരവും തികച്ചും സാങ്കൽപികമാണ്...'', തുടങ്ങിയ മുൻകൂർ ജാമ്യത്തോടെയാണ് യാഥാർഥ്യത്തിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കി നിർമിക്കുന്ന ദൃശ്യചിത്രങ്ങളുടെ à...
Entertainment
മലയാളത്തിലെ മികച്ച മാസ്സ് ആക്ഷൻ ചിത്രങ്ങളിലൊന്നായ മമ്മൂട്ടി നായകനായ ‘വല്ല്യേട്ടൻ’ 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. ചിത്രത്തിൻറെ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത ട്രെയിലർ പുറത്തിറങ്ങി. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രം അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് റീ-റിലീസിനായി ഒരുക്കുന്നത്.
മാറ്റിനി നൗവാണ് 4K ദൃശ്യമികവോടെയും ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതികവിദ്യയോടെയും ഈ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നത്.  2000 സെപ്റ്റംബർ പത്തിന് റിലീസായ ഈ ചിത്രം 24 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും റീ-റിലീസ് ചെയ്യുന്നത്...
Entertainment
മലയാള ചലച്ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ മേഘനാഥൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ പുലർച്ചയാണ് മരണം. 60 വയസ്സായിരുന്നു. നടൻ ബാലൻ കെ. നായരുടെ മകനാണ് മേഘനാഥൻ.
1983 ൽ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യ സിനിമ. പിന്നീട് പഞ്ചാഗ്നി, ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങി നിരവധി സിനിമകളിൽ മേഘനാഥൻ  അഭിനയിച്ചു. ചെങ്കോലിലെ കീരിക്കാടൻ സണ്ണിയിലൂടെയാണ് ശ്രദ്ധàµ...
Entertainment
മോഹൻലാലിൻറെ സംവിധാന അരങ്ങേറ്റം എന്ന നിലയിൽ സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിൻറെ ട്രെയ്‍ലർ നേരത്തെ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ യുട്യൂബിലൂടെയും ട്രെയ്‍ലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. 2 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‍ലറിൽ കുട്ടികൾക്കായി സൃഷ്ടിച്ചിരിക്കുന്ന ഒരു കൗതുക ലോകം കാണാം. സംവിധാനത്തിന് പുറമെ ബറോസ് എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹൻലാൽ ആണ്.
2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഒഫിഷ്യൽ ലോഞ്ച് 2021 മാർച്ച് 24 ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നു. ഈ വർഷം മാർച്ച് 28 ആയിരുന്നു പ്രഖ്യാപിക്കപ്പെട്ടിരുന്ന റിലീസ് തീയതിയെങ്കിലും ആ ദിവസം എത്തിയില്ല. മെയ് 6 ന് à´...
Entertainment
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ ഒരു താരമാണ് നയൻതാര.നടി നയൻതാരയുടെ വിവാഹവും ആഘോഷപൂർവമായിരുന്നു. വിഘ്‍നേശ് ശിവനുമായിട്ടാണ് താരം വിവാഹിതയായത്. നടി നയൻതാരയുടെ വിവാഹ ദൃശ്യങ്ങളടക്കം ഒടിടിയിൽ ഡോക്യൂമെന്ററിയായിരിക്കുകയാണ്. വിവാഹ സമയത്തേ ദൃശ്യങ്ങളുടെ എക്സ്ക്യൂസീവ് ഒടിടി റൈറ്റ്‍സ് വിറ്റിരുന്നു എന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയത് നെറ്റ്‍ഫ്ലിക്സാണ്. നയൻതാരയുടെ ഡോക്യുമെന്ററിയുടെ ട്രെയിലര് പുറത്തുവിട്ടിരിക്കുകയാണ്.
നടി നയൻതാരയെ കുറിച്ച് താരങ്ങളും സംവിധായകനുമൊക്കെ സംസാരിക്കുന്നത് ഇന്ന് പുറത്തുവിട്ട രസകരമായ ട്രെയിലറിൽ കാണാം. നയൻതാര: ബിയോണ്ട് ദ ഫെയറി ടെയിൽ ഡോക്യുമെന്ററി ഗൗതം വാസുദേവ് മേനോനാണ് സംവിധാനം ചെയ്യുന്നത്. നടി നയൻതാരയുടെ ജിവ...
1 … 26 27 28 29 30 … 56
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu