Entertainment
ഓസ്കർ പ്രതീക്ഷ കൈവിട്ടു; ആടുജീവിതത്തിലെ രണ്ട് പാട്ടുകൾ ചുരുക്കപ്പട്ടികയിൽ നിന്ന് പുറത്ത്
ആടുജീവിതത്തിലെ എആർ റഹ്മാനൊരുക്കിയ രണ്ട് പാട്ടുകളും ഓസ്കർ അന്തിമ പട്ടികയിൽ നിന്ന് പുറത്ത്. ചിത്രത്തിലെ രണ്ട് ഗാനവും പശ്ചാത്തല സംഗീതവുമായിരുന്നു പ്രാഥമിക പട്ടികയിൽ ഇടംപിടിച്ചത്. എന്നാൽ ചൊവ്വാഴ്ച അക്കാദമി ഓഫ് മോഷൻ പിക്ചàµ...
Entertainment
ഓസ്‌കർ ചുരുക്കപട്ടികയിൽനിന്ന് ലാപതാ ലേഡീസ് പുറത്ത്
2025-ലെ ഓസ്‌കർ പുരസ്‌കാരങ്ങൾക്കുള്ള ചുരുക്കപട്ടികയിൽനിന്ന് ഇന്ത്യൻ ചിത്രം 'ലാപതാ ലേഡീസ്' പുറത്തായി. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഈ ചിത്രം ഇടം നേടിയിട്ടില്ല. അതേസമയം ബ്രിട്ടീഷ്-ഇന്ത്യൻ സംവിധായകയായ സനàµ...
Entertainment
1954ൽ ഹോളീവുഡിൽ അഭിനയിച്ച മലയാളി; തോമസ് ബെർളി അന്തരിച്ചു
ഹോളിവുഡ് സിനിമാ ലോകത്തേക്ക് എത്തിയ അപൂർവം മലയാളികളിലൊരാളായിരുന്ന തോമസ് ബെർളി ഓർമയായി. 1950കളിലാണ് തിരക്കഥയിലൂടെയും അഭിനയത്തിലൂടെയുമൊക്കം അദ്ദേഹം ഹോളിവുഡിന്റെ ഭാഗമായി മാറിയത്. -------------------aud-------------------------------- വിദ്യാർഥിയായിരിക്കുമ്à...
Entertainment
ക്രിട്ടിക്സ് ചോയ്സ് അവാർഡ്സ്: മികച്ച വിദേശഭാഷ ചിത്രത്തിനുള്ള നോമിനേഷൻ നേടി ഓൾ വി ഇമാജിൻ ആസ് ലൈറ്റ്
മുപ്പതാമത് ക്രിട്ടിക്സ് ചോയ്സ് അവാർഡ്സിൽ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള പുരസ്കാരത്തിനായി പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലൈറ്റ് നാമനിർദേശം നേടി. ജനുവരി 12 നാണ് പുരസ്കാര പ്രഖ്യാപനം. -------------------aud-------------------------------- ഗോൾഡൻ ഗ്...
Entertainment
ഒരു രാത്രി അഴിക്കുള്ളിൽ; ഒടുവിൽ അല്ലു അർജുൻ ജയിൽ മോചിതനായി
പുഷ്പ 2 സ്ക്രീനിങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ അല്ലു അർജുൻ  ജയിൽ മോചിതനായി. ഇന്നലെ വൈകുന്നേരം ജാമ്യം ലഭിച്ചിരുന്നു. -------------------aud-------------------------------- എന്നാൽ ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത...
Entertainment
ഡോക്യുമെൻററി വിവാദം: ധനുഷിൻ്റെ ഹർജിയിൽ നയൻതാര മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി
നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഡോക്യുമെൻററി നയൻതാര: ബിയോണ്ട് ദി ഫെയറിടെയിലിനെതിരെ നടൻ ധനുഷ് നൽകിയ ഹർജിയിൽ മറുപടി ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. ജനുവരി എട്ടിനകം നയൻതാര, ഭർത്താവ് വിഘ്നേഷ് ശിവൻ, നെറ്റ്ഫ്ലിക്‌സ് എന്നിവർ മറ...
Entertainment
പുഷ്പ 2 റിലീസിനിടെ തിരക്കിൽപ്പെട്ട് യുവതി മരിച്ച സംഭവം; അല്ലു അർജുനെതിരെ ജാമ്യമില്ലാ വകുപ്പുകൾ
പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദർശനത്തിനിടെ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ. ഭാരതീയ ന്യായ സംഹിതയിലെ 105,118(1) വകുപ്പുകൾ ആണ് ചുമ...
Entertainment
‘രാമായണ സിനിമക്ക് വേണ്ടി വെജിറ്റേറിയൻ ആയി, വ്യാജ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കും’; സായി പല്ലവി
തമിഴ് മാധ്യമത്തിലെ തെറ്റായ വാർത്തയോട് ശക്തമായി പ്രതികരിച്ചിരിച്ച് നടി സായി പല്ലവി. ‘രാമയാണ’ത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദി ചിത്രത്തിൽ സീതയായി അഭിനയിക്കുന്നതിനായി സായി പല്ലവി ഇപ്പോൾ വെജിറ്റേറിയനായി എന്നാണ് ഒരു തമിഴ് à...
Entertainment
‘തിയറ്റർ ഉടമയെയും പൊലീസിനെയും അറിയിച്ചിരുന്നു’: യുവതി മരിച്ചതിൽ കേസ് റദ്ദാക്കണമെന്ന് അല്ലു അർജുൻ
പുഷ്പ 2 സിനിമ പ്രദർശിപ്പിച്ച തിയറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്ത്രീ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ തനിക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു...
Entertainment
‘പുഷ്പ 2’ വ്യാജ പതിപ്പ് യൂട്യൂബിൽ; വിഡിയോ കണ്ടത് 26 ലക്ഷം പേർ
കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ അല്ലു അർജുൻ ചിത്രം പുഷ്പ 2 ദി റൂളിന്റെ വ്യാജ പതിപ്പ് യൂട്യൂബിൽ. പുഷ്പയുടെ ഹിന്ദി പതിപ്പാണ് യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടത്. അപ്ലോഡ് ചെയ്ത് 8 മണികà...
1 … 24 25 26 27 28 … 56
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu