പുഷ്പ 2 റിലീസിനിടെ ഉണ്ടായ ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ പ്രീമിയർ ഷോകൾ നിരോധിച്ച നടപടി പിൻവലിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെലുഗുസിനിമാ പ്രതിനിധി സംഘത്തോട് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയതàµ...
ഓർമാക്സ് മീഡിയ രാജ്യത്തെ ജനപ്രിയ താരങ്ങളുടെ പുതിയ പട്ടിക പുറത്തിറക്കി. പ്രഭാസ്,വിജയ്,യാഷ്, അല്ലു അർജുൻ, ജൂനിയർ എൻടി ആർ തുടങ്ങി സൗത്ത് ഇന്ത്യൻ നായകന്മാരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ഇടം നേടിയിരിക്കുന്നത്. ------------------aud--------------------------- അക...
തിയറ്ററിൽ വൻ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ വ്യാജ പതിപ്പ് ഓൺലൈനിൽ. നിർമാതാവിന്റെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സിനിമയുടെ ലിങ്ക് പ്രചരിപ്പിക്കപ്പെടുന്നതà...
ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കി മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ബറോസിനെ സ്വീകരിക്കാൻ ഒരുങ്ങി യൂറോപ്യൻ രാജ്യങ്ങൾ. -------------------aud-------------------------------- യുകെ, അയർലൻഡ്, ജർമനി, ഓസ്ട്രിയ, ബെൽജിയം, ഡെന്മാർക്à´...
പ്രീമിയർ ഷോക്കിടെ തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ നടൻ അല്ലു അർജുന് പൊലീസ് നോട്ടീസ് അയച്ചു. ചൊവാഴ്ച രാവിലെ 11 മണിക്ക് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. ...
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ബറോസ് റിലീസ് ചെയ്യാൻ ഇനി വെറും രണ്ട് ദിവസങ്ങൾ മാത്രം. ക്രിസ്മസ് റിലീസായ ഡിസംബർ 25നാകും ബറോസ് തിയറ്ററിൽ എത്തുക. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായത് കൊണ്ട് തന്നെ...
മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രിയ ചിത്രങ്ങളിൽ ഉൾപ്പെട്ട് ഓൾ വീ ഇമാജിൻ ആസ് ലൈറ്റും. കാൻ ഫിലിം ഫെസ്റ്റിവലിലടക്കം പുരസ്കാര നേട്ടം കൊയ്ത ചിത്രം പായൽ കപാഡിയയാണ് സംവിധാനം ചെയ്തത്. 2024ലെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങ...
സിനിമാ- നാടക നടി മീന ഗണേഷ് അന്തരിച്ചു. 81 വയസ്സായിരുന്നു. ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 200 ലേറെ സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. -------------------aud-------------------------------- നാടക രംഗത്ത് സജീവമ...
ആടുജീവിതത്തിലെ എആർ റഹ്മാനൊരുക്കിയ രണ്ട് പാട്ടുകളും ഓസ്കർ അന്തിമ പട്ടികയിൽ നിന്ന് പുറത്ത്. ചിത്രത്തിലെ രണ്ട് ഗാനവും പശ്ചാത്തല സംഗീതവുമായിരുന്നു പ്രാഥമിക പട്ടികയിൽ ഇടംപിടിച്ചത്. എന്നാൽ ചൊവ്വാഴ്ച അക്കാദമി ഓഫ് മോഷൻ പിക്ചàµ...
2025-ലെ ഓസ്‌കർ പുരസ്‌കാരങ്ങൾക്കുള്ള ചുരുക്കപട്ടികയിൽനിന്ന് ഇന്ത്യൻ ചിത്രം 'ലാപതാ ലേഡീസ്' പുറത്തായി. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഈ ചിത്രം ഇടം നേടിയിട്ടില്ല. അതേസമയം ബ്രിട്ടീഷ്-ഇന്ത്യൻ സംവിധായകയായ സനàµ...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.