Entertainment
‘ഭൂമികുലുക്കാൻ’ കോൾഡ്പ്ലേ; പാട്ടുമേളത്തിന് ഇന്ന് മുംബൈയിൽ തുടക്കം, ആവേശത്തിരയിളക്കി ആരാധകർ
ലോകപ്രശസ്ത റോക്ക് ബാൻഡ് കോൾഡ്പ്ലേയുടെ മുംബൈ പാട്ടുമേളത്തിന് ഇന്ന് തുടക്കമാകും. നവിമുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് പരിപാടി. ------------------aud------------------------------ . വേദിയെ തീ പിടിപ്പിക്കാൻ ശനി, ഞായർ, ചൊവ്വ ദിവസങ്ങളിലെ വൈകുന്നേരങ്ങà´...
Entertainment
മുടക്കുമുതലിൻറെ അഞ്ചിരട്ടി നേടി: ഈ വർഷത്തെ മോളിവുഡിൻറെ ആദ്യ വൻ ഹിറ്റ്, 'രേഖാചിത്രം'
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച 'രേഖാചിത്രം' 2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി രേഖപ്പെടുത്തി. -------------------aud-------------------------------- മലയാളത്തിൽ അപൂർവ്à´...
Entertainment
‘ബറോസ്’ ഇനി ഒടിടിയിലേക്ക്
മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ഫാന്റസി ജോണർ ചിത്രം ബറോസ് ഇനി ഒടിടിയിലേക്ക് എത്തുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ക്രിസ്മസ് റിലീസായി 23-ാം ദിവസമാണ് ചിത്രത്തിന്റെ ഔദ്യോഗിക ഒടിടി പ്രഖ്യാപനം വന്നിരിക്കുന്നത്. -------------...
Entertainment
അമേരിക്കൻ സംവിധായകൻ‌ ഡേവിഡ് ലിഞ്ച് ഓർമയായി
വൈൽഡ് അറ്റ് ഹാർട്ട്, ബ്ലൂ വെൽവറ്റ് തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ അമേരിക്കൻ സംവിധായകൻ‌ ഡേവിഡ് ലിഞ്ച്(78) അന്തരിച്ചു. -------------------aud-------------------------------- ട്വിൻ പീക്സ് എന്ന ടിവി ഷോയും പ്രശസ്തമായിരുന്നു. മികച്ച സംവിധായകനുള്ള ഓസ്കർ നാമനിർദ...
Entertainment
ബംഗ്ലാദേശിൽ കങ്കണയുടെ 'എമർജൻസി' റിലീസ് നിരോധിച്ചു
നടിയും ലോക്സഭ എംപിയുമായ കങ്കണ റണൗട്ട് സംവിധാനം ചെയ്ത് മുഖ്യവേഷത്തിൽ എത്തിയ രാഷ്ട്രീയ സിനിമ എമർജൻസി ബംഗ്ലാദേശിൽ റിലീസ് ചെയ്യുന്നത് നിരോധിച്ചതായി  ഇന്ത്യ ടുഡേ ടിവി റിപ്പോർട്ട് ചെയ്യുന്നു. രണ്ട് രാജ്യങ്ങൾക്കും ഇടയിലുള്...
Entertainment
ലോസ് ആഞ്ചലസ്‌ കാട്ടുതീ: ഓസ്‌കാർ അവാർഡ് ദാന ചടങ്ങ്
ലോസ് ആഞ്ചലസ്‌ കാട്ടുതീയുടെ പശ്ചാത്തലത്തിൽ ഓസ്‌കാർ അവാർഡ് ദാന ചടങ്ങ് റദ്ദാക്കിയേക്കാമെന്ന് റിപ്പോർട്ടുകൾ. 97-ാമത് ഓസ്‌കാർ പുരസ്‌കാരദാന ചടങ്ങ് റദ്ദാക്കുന്നതിനെക്കുറിച്ചുള്ള അന്തിമ ചർച്ചകൾ നടക്കുകയാണെന്ന് 'ദി സൺ' റിപ്പോർà...
Entertainment
'ഒരു വർഷത്തേക്ക് ഇടവേളയെടുക്കുന്നു'; ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഡാബ്സീ
ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഗായകൻ ഡാബ്സീ. കരിയർ വളർച്ചയിലും ക്രിയേറ്റിവിറ്റിയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഒരു വർഷത്തേക്ക് ഇടവേളയെടുക്കുകയാണെന്നാണ് ഡാബ്സീ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചà...
Entertainment
രജനീകാന്തിന്റെ ബാഷ വീണ്ടും തിയറ്ററിലേക്ക്, രണ്ടാം വരവ് 30ാം വർഷം ആഘോഷിക്കാൻ
സൂപ്പർസ്റ്റാർ രജനീകാന്തിന്റെ കരിയറിലെ മികച്ച സിനിമകളിൽ ഒന്നാണ് ബാഷ. ഇന്നും ആരാധകർക്ക് ആവേശമാണ് ബാഷയും ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും. ഇപ്പോൾ ആരാധകരെ ഒന്നാകെ ആവേശത്തിലാക്കിക്കൊണ്ട് ബാഷ വീണ്ടും തിയറ്ററിലേക്ക് എത്തുകയാണ്. --...
Entertainment
റോളക്സിന് പകരം എന്തുവേണമെന്ന് ആസിഫ് അലി; കവിളിലൊരുമ്മ ചോദിച്ച് മമ്മൂട്ടി
ആസിഫ് അലി, അനശ്വര രാജൻ, മനോജ് കെ. ജയൻ, സിദ്ദീഖ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ രേഖാചിത്രം സിനിമയുടെ വിജയാഘോഷത്തിനിടെയുണ്ടായ ഒരു രംഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മമ്മൂട്ടിക്ക് ആസിഫ് അലി ഉമ്മ നൽകിയതാണ് സംഭà...
Entertainment
50 സെക്കൻറിന് 5 കോടി, സമീപകാല റിലീസിൽ പലതും ഫ്ലോപ്പ്; എന്നിട്ടും പ്രതിഫലത്തിൽ 'നോ' വിട്ടുവീഴ്ചയെന്ന് നയൻതാര
മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് നയൻതാര. പിന്നീട് തമിഴിൽ എത്തിയ താരം തന്റേതായ സ്ഥാനം അവിടെ ഉറപ്പിച്ചു. രജനീകാന്ത്, ചിരഞ്ജീവി, ഷാരൂഖ് ഖാൻ, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങ...
1 … 21 22 23 24 25 … 56
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu