Entertainment
സൽമാൻ ഖാന്റെ നായിക, കുഞ്ചാക്കോ ബോബനൊപ്പം മലയാളത്തിലും; നടി മമത കുൽക്കർണി സന്യാസം സ്വീകരിച്ചു
നടി മമത കുൽക്കർണി മഹാ കുംഭമേളയിൽ പുണ്യസ്നാനം നടത്തി സന്യാസം സ്വീകരിച്ചു. കിന്നർ അഖാഡയു‌‌ടെ ഭാഗമായി സന്യാസദീക്ഷ സ്വീകരിച്ച മമത (52) യാമൈ മമത നന്ദഗിരി എന്ന പേരും സ്വീകരിച്ചു. 2 വർഷമായി അഖാഡയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു...
Entertainment
ബോക്സ്ഓഫീസിൽ തകർന്നടിഞ്ഞ് കങ്കണയുടെ ‘എമർജൻസി’
60 കോടി ബജറ്റിൽ പുറത്തിറങ്ങിയ കങ്കണ റണൗട്ട് ചിത്രം ‘എമർജൻസി’ ഒരാഴ്ച്ച പിന്നിടുമ്പോൾ ബോക്സ്ഓഫീസിൽ നേടിയത് 14.41 കോടി രൂപ മാത്രം. ഇന്ദിരാ ഗാന്ധിയായി കങ്കണ റണൗട്ട് വേഷമിട്ട ചിത്രം ജനുവരി 17 നാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ചിത്à...
Entertainment
സംവിധായകൻ ഷാഫി ​ഗുരുതരാവസ്ഥയിൽ
കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയുടെ നില ഗുരുതരം. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാഫി അപകടനില തരണം ചെയ്തിട്ടില്ല. ഈ മാസം 16നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്...
Entertainment
ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫിനും എതിരെ കേസ്; നടപടി സാന്ദ്ര തോമസിന്റെ പരാതിയിൽ
സംവിധായകനും നിർമാതാവുമായ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. നിർമാതാവ് സാന്ദ്ര തോമസ് നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. എറണാകളും സെൻട്രൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. നിർമാതാവ് ആന്റോ ജോസഫാണ് കേസിൽ à´...
Entertainment
തൊട്ടതെല്ലാം പൊന്നാക്കി ആസിഫ് അലി; രേഖാചിത്രം 50 കോടി ക്ലബ്ബിൽ
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച 'രേഖാചിത്രം' 2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. ഇപ്പോൾ ചിത്രം 50 കോടി ക്ലബ്ബിലàµ...
Entertainment
ഇടിക്കൂട്ടിലേക്ക് ആൻറണി വർ​ഗീസ്; ആക്ഷനിൽ ത്രസിപ്പിക്കാൻ 'ദാവീദ്': ടീസർ
ആക്ഷൻ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ കൈയടി പലകുറി നേടിയ നടനാണ് ആൻറണി വർഗീസ്. ആൻറണി നായകനാവുന്ന പുതിയ ചിത്രവും അത്തരത്തിലുള്ള ഒന്നാണ്. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ടീസർ ചിത്രം ബോക്സിംഗ് റിംഗ് പശ്ചാത്തലമà...
Entertainment
ഗെയിം ചെയ്ഞ്ചറിന്റെ വൻ പരാജയം; നിർമാതാവിന്റെ അടുത്ത ചിത്രത്തിൽ പ്രതിഫലം വെട്ടിക്കുറച്ച് റാം ചരൺ
റാം ചരൺ നായകനായെത്തിയ പുതിയ ചിത്രമാണ് ​ഗെയിം ചെയ്‍ഞ്ചർ. ശങ്കർ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ദിൽ രാജു ആയിരുന്നു. വൻ ബജറ്റിലൊരുക്കിയ ചിത്രം തിയറ്ററുകളിൽ പരാജയപ്പെടുകയും ചെയ്തു. ജനുവരി 10 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇതുà´...
Entertainment
ബേസിൽ ജോസഫ് ചിത്രം 'പൊൻമാൻ'; ടീസർ റിലീസായി, ത്രില്ലറെന്ന്‌ സൂചന
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ‘പൊൻമാൻ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രം 2025 ജനുവരി 30-നാണ് റിലീസ് ചെയ്യുന്നത്. -------------------aud----------------------...
Entertainment
ഗെയിം ചേഞ്ചറിനും പുഷ്പയ്ക്കും കുരുക്ക് വീഴുമോ? നിർമാതാക്കളുടെ ഓഫീസുകളിൽ റെയ്ഡ്
തെലുങ്ക് സിനിമാ വ്യവസായത്തിലെ പ്രമുഖ നിർമ്മാതാക്കളുടെ വസതികളിലും ഓഫീസുകളിലും ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചു. ------------------aud------------------------------ തെലങ്കാന ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ്റെ ചെയർമാനും രാം ചരൺ നായകനായെത്തിയ ഗെയി...
Entertainment
ബുദ്ധ സന്യാസിനിയായി മാറിയ ബോളിവുഡ് താരസുന്ദരി; ഗ്ലാമർ ലോകത്ത് നിന്ന് ആത്മീയ പാതയിലേക്ക്
 ടിബിറ്റിലെ ആശ്രമത്തിൽ ലോകത്തിൻറെ തിരക്കുകളിൽ നിന്നും മോഹങ്ങളിൽ നിന്നും മുക്തയായി ആത്മീയ പാതയിൽ സഞ്ചരിക്കുന്ന ഒരു ബുദ്ധ സന്യാസിനി മുൻ ബോളിവുഡ് താരമാണ്. ഗ്യാൽട്ടൻ സാംടെൻ എന്ന അറിയപ്പെടുന്ന ഈ സന്യാസിനിക്ക് ഗ്ലാമറിൻറെയ...
1 … 20 21 22 23 24 … 56
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu