നായിക യുക്തി തരേജയും സീനിലുണ്ട്. നായികയെ ബസിൽ വച്ച് ശല്യം ചെയ്യുന്നവരെ കസ്റ്റഡിയിൽ എടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് റിയാസ് ഖാൻ എത്തുന്നത്. രംഗം പുറത്തുവിട്ടതിന് പിന്നാലെ എന്തിനാണ് ഇത് സിനിമയിൽ നിന്ന് ഒഴിവാക്കിയതെന്നàµ...
താര സംഘടനയായ അമ്മയുടെ ഭാരവാഹി ജയൻ ചേർത്തല നടത്തിയ വാർത്ത സമ്മേളനത്തിനെതിരെ നിർമാതാക്കളുടെ സംഘടന രംഗത്ത്. നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കിൽ ജയൻ ചേർത്തലക്കെതിരെ മാനനഷ്ടപരാതിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിക്...
നെറ്റ്ഫ്ളകിസിലൂടെയാകും അജിത് കുമാറിന്റെ വിടാമുയർച്ചി ഒടിടിയിൽ എത്തുക. അജിത്തിന്റെ വിടാമുയർച്ചി പ്രഖ്യാപിച്ചിട്ട് ഒരു വർഷത്തിലധികം ആയിരുന്നു. അസെർബെയ്‍ജാനിൽ വിടാമുയർച്ചി സിനിമയുടെ ചിത്രീകരണ വാർത്തകൾ നിരന്തരം ചർച്ചയà...
മികച്ച സിനിമകള്‍ക്ക് ഭാഷയുടേതായ അതിര്‍വരമ്പുകളൊന്നുമില്ല. പണ്ട് ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളിലൂടെയും ടെലിവിഷനിലൂടെയും ഡിവിഡികളിലൂടെയുമായിരുന്നു സിനിമകള്‍ ആഗോളതരത്തില്‍ സഞ്ചരിച്ചിരുന്നതെങ്കില്‍ ഒടിടിയുടെ വരവോടെ ക...
മലയാള സിനിമയുടെ കളക്ഷനെക്കുറിച്ചു സംസാരിച്ച നിർമാതാവ് ജി സുരേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. ജനുവരിയിലെ കണക്കു മാത്രം വച്ചുകൊണ്ടാണ് സുരേഷ് കുമാര്‍ സ്വന്തം ഭാഷാ സിനിമകളെപ്പറ്റി രൂക്ഷമà...
സിനിമ വ്യവസായത്തോട് കേന്ദ്ര സർക്കാർ കരുണ കാണിക്കണമെന്നും നിലനിൽപ്പിനായുള്ള നിർദേശങ്ങൾ പരിഗണിക്കണമെന്നും സമാജ് വാദി പാർട്ടി എം.പി ജയാ ബച്ചൻ. -------------------aud-------------------------------- സർക്കാർ ഫിലിം ഇൻഡസ്ട്രിയെ കൊല്ലാൻ ശ്രമിക്കുകയാണെന്നും സിà...
പ്രശസ്ത ക്രിസ്ത്യൻ മ്യൂസിക് റേഡിയോ ആയ സാംസ് റേഡിയോയുടെ 15–ാം വാർഷിക ആഘോഷവും ക്രൈസ്‌തവ സംഗീത സംഗമവും മാർച്ച് 8ന് മാഞ്ചസ്റ്റർ, ഫാൺവർത്തിലുള്ള ട്രിനിറ്റി മെതഡിസ്റ്റ് ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കും. -------------------aud-------------------------------- വൈകിà´...
നെറ്റ്ഫ്ലിക്സിന് ആണ് റെട്രോയുടെ സ്ട്രീമിംഗ് അവകാശം വാങ്ങിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ഇവർ ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. ചിത്രം തീയേറ്ററിൽ à´...
ബസൂക്കയുടെ സിജിഐ വർക്കുകൾ പൂർത്തിയാകാത്തത് കാരണമാണ് സിനിമയുടെ റിലീസ് മാറ്റിയതെന്നാണ് പുറത്തുവരുന്ന വിവരം. വിഷു റിലീസായി ഏപ്രിൽ 10 ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് സൂചന.എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊà´...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.