Entertainment
പുരസ്‌ക്കാര നേട്ടങ്ങളിൽ തിളങ്ങി ‘നാല്പതുകളിലെ പ്രണയം
നിരവധി ദേശീയ-അന്തർ ദേശീയ പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കി മലയാള ചിത്രം “നാല്പതുകളിലെ പ്രണയം “.പതിനഞ്ചാമത് ദാദാ സാഹേബ് ഫാൽക്കെ ഫിലിം ഫെസ്റ്റിവൽ , ദുബൈ ഇന്റർനാഷണൽ ഫിലിം കാർണിവൽ എന്നിവയിൽ ഒഫീഷ്യൽ സെലക്ഷൻ കിട്ടിയ ചിത്രം സ്വീഡിഷàµ...
Entertainment
പായൽ കപാഡിയ വീണ്ടും കാനിലേക്ക്; ഇത്തവണ ജൂറി അംഗമായി
പായൽ കപാഡിയ ഇത്തവണ ജൂറി അംഗമായി കാനിൽ തിരിച്ചെത്തുന്നു. ഈ വർഷത്തെ കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ വിജയിയെ തീരുമാനിക്കുന്ന ജൂറി അംഗങ്ങളിൽ ഹാലെ ബെറി, ജെറമി സ്ട്രോങ്, ഇന്ത്യൻ ചലച്ചിത്ര സംവിധായിക പായൽ കപാഡിയ എന്നിവരും ഉൾപ്പെടുà´...
Entertainment
വിൻ സിയും ഷൈനും സിനിമയുടെ പ്രൊമോഷനുമായി സഹകരിക്കുന്നില്ലെന്ന് സൂത്രവാക്യം സിനിമയുടെ നിർമ്മാതാവ് ശ്രീകാന്ത് കന്ദ്രഗുള
നടി വിൻ സി അലോഷ്യസിനും നടൻ ഷൈൻ ടോം ചാക്കോയ്ക്കുമെതിരെ 'സൂത്രവാക്യം' സിനിമയുടെ നിർമ്മാതാവ് ശ്രീകാന്ത് കണ്ടർഗുള. ഇരുവരും സിനിമയുടെ പ്രമോഷനുമായി സഹകരിക്കുന്നില്ലെന്നും ഇത് ചിത്രത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ശ്...
Entertainment
'ഞാൻ എന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്നു, സിനിമയിൽ ഇനി ഇത്തരം കാര്യങ്ങൾ ആവർത്തിക്കാൻ പാടില്ല, നിയമ നടപടിയുമായി മുന്നോട്ടില്ല, പക്ഷേ അന്വേഷണത്തിനോട് സഹകരിക്കും'; വിൻസി അലോഷ്യസ്|
തന്റെ പരാതി സിനിമയ്ക്കുള്ളിൽ തന്നെ പരിഹരിക്കപ്പെടണമെന്ന് നടി വിൻ സി അലോഷ്യസ്. നിയമപരമായി മുന്നോട്ട്പോകാൻ താത്പര്യമില്ലെന്ന് തന്നെയാണ് നേരത്തെയും പറഞ്ഞിരുന്നത് മാറ്റം വരേണ്ടത് സിനിമാ മേഖലയിലാണെന്നും വിൻ സി പറഞ്ഞു....
Entertainment
സിനിമാ മേഖലയിലെ ലഹരിയുടെ വ്യാപനം തടയാൻ ഫെഫ്ക; ജാഗ്രതാ സമിതി രൂപീകരിക്കാനൊരുങ്ങി സംഘടന
മലയാള സിനിമയുടെ വിവിധ മേഖലയിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി ജാഗ്രതാ സമിതി രൂപീകരിക്കാൻ ഒരുങ്ങി സിനിമ സംഘടനയായ ഫെഫ്ക. നിരോധിത ലഹരിയുടെ വ്യാപനം സിനിമാ മേഖലയിൽ പടരുന്നത് തടയുകയാണ് ലക്ഷ്യമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികà...
Entertainment
ചിയാൻ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രം ആണ് വീര ധീര സൂരൻ. വിക്രത്തിന്റെ വീര ധീര സൂരന്റെ സംവിധാനം എസ് യു അരുണ്‍ കുമാറാണ്. വേറിട്ട മേയ്‍ക്കോവറിലാണ് വിക്രം വരാനിരിക്കുന്ന ചിത്രത്തില്‍ ഉണ്ടാകുക. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.
മലയാളത്തില്‍ എമ്പുരാന്‍ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെയാണ് ഈ തമിഴ് ചിത്രം റിലീസ് ചെയ്യുന്നത്. അതിനാല്‍ എമ്പുരാനുമായി ക്ലാഷ് വയ്ക്കുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ വന്‍ പ്രതീക്ഷയാണ് ഉണ്ടാക്കുന്നത്. ചിയാൻ വിക്രം നിറഞ്ഞാà...
Entertainment
മലയാള സിനിമാ ചരിത്രത്തിലെ ആദ്യ IMAX റിലീസ് ചിത്രം ‘എമ്പുരാന്‍’: ചരിത്രത്തിലേക്ക് കാൽവെച്ച് മോഹൻലാലും പൃഥ്വിയും
മലയാള സിനിമ ചരിത്രത്തിലെ ആദ്യ ഐമാക്സ് റിലീസുമായി എമ്പുരാൻ. ഫേസ്ബുക്കിലൂടെയാണ് സംവിധായകൻ പൃഥ്വിരാജ് പ്രഖ്യാപനം നടത്തിയത്. മലയാള സിനിമയുടെ പുത്തൻ ഭാവിയുടെ തുടക്കം ആകട്ടെ എന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. ഐമാക്സും മà...
Entertainment
​ഗോൾഫ് ഇതിഹാസം ടൈ​ഗർ വുഡ്സിന്റെ കഥ ബി​ഗ് സ്ക്രീനിലേക്ക്; നിർമാണം ബറാക് ഒബാമയും ഭാര്യ മിഷേലും
മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും സിനിമാ നിർമാണ രം​ഗത്തേക്ക്. ​ഗോൾഫ് ഇതിഹാസം ടൈ​ഗർ വുഡ്സിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ഇരുവരും നിർമിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് ആമസോൺ എംജിഎമ്മà...
Entertainment
ഈച്ച മരിച്ചാൽ പ്രേതമാകുമോ? ഈച്ചയ്ക്ക് മനുഷ്യരോട് സംസാരിക്കാനാവുമോ? തുടങ്ങി ഒട്ടേറെ ചോദ്യങ്ങളുമായി കൗതുകം ജനിപ്പിച്ചിരിക്കുകയാണ് ത്രീഡി ചിത്രമായി തിയേറ്ററുകളിൽ എത്തുനൊരുങ്ങുന്ന 'ലൗലി'യുടെ ടീസർ.
മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന 'ലൗലി' ഏപ്രിൽ നാലിന് റിലീസിനായി ഒരുങ്ങുകയാണ്. ചിത്രത്തിൽ ഒരു ഈച്ചയാണ് നായികയായി എത്തുന്നത് എന്നതാണ് പ്രത്യേകത. വേനലവധിക്കാലത്ത് പ്രത്യേകിച്ച് കുട്ടികളെ ലക്ഷà...
Entertainment
മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റർ തിയറ്റർ റിലീസ് ആയി ഒടിടിയിലേക്ക്. വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്ത ഒരു ജാതി ജാതകം എന്ന ചിത്രമാണ് ഒടിടിയിലേക്ക് എത്തുന്നത്. ജനുവരി 31 ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണിത്. മനോരമ മാക്സിലൂടെ മാർച്ച് 14 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം വിവാഹം ആലോചിക്കുന്ന ഒരു യുവാവിൻറെ കഥയാണ് പറയുന്നത്. വിനീത് ശ്രീനിവാസൻറെ വേറിട്ട പ്രകടനമാണ് ചിത്രത്തിലേത്. ബാബു ആന്റണി, പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ, ഇഷ തൽവാർ, വിധു പ്രതാപ്, സയനോര ഫിലിപ്പ്, Â...
1 … 16 17 18 19 20 … 56
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu