Entertainment
'സർക്കാർ പട്ടികജാതി പട്ടികവർഗത്തിന് സിനിമ എടുക്കാൻ കൊടുക്കുന്നത് ഒന്നരക്കോടി രൂപയാണ്, അഴിമതി ഉണ്ടാക്കാനുള്ള വഴിയാണത്, ഒന്നരക്കോടി കുറച്ചിട്ട് 50 ലക്ഷമാക്കി മൂന്ന് പേർക്ക് കൊടുക്കുക'; അടൂർ ഗോപാലകൃഷ്ണൻ
സിനിമ കോൺക്ലേവിൽ വിവാദ പരാമർശവുമായി അടൂർ ഗോപാലകൃഷ്ണൻ. പട്ടിക ജാതി വിഭാഗക്കാർക്ക് സിനിമയെടുക്കാൻ സർക്കാർ ഫണ്ട് നൽകുന്നതെിരെയാണ് അടൂർ ഗോപാലകൃഷ്ണന്റെ വിമർശനം. വെറുതെ പണം നൽകരുതെന്നും പട്ടിക ജാതിക്കാർക്ക് സിനിമയെടുക്കാൻ ...
Entertainment
ജാനകി വേഴ്‍സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റി
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാൻ തയ്യാറാണ് എന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ജാനകി സിനിമ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അണിയറ പ്രവർത്തകർ തീരുമാനമറിയിച്ചത്. സെൻസർ ബോർഡാണ് ഇത്തരത്à´...
Entertainment
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന് ഹാജരാകാനുള്ള സമയം നീട്ടി നൽകി
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള സമയം നീട്ടി. നടൻ ഇന്ന് ഹാജരാകില്ലെന്നും ഹാജരാകാനുള്ള സമയം കോടതി നീട്ടി നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഈ മാസം 27...
Entertainment
സമയ, ദുഖമില്ല; 24 മിനിറ്റ് മരിച്ചതായി വിധിയെഴുതിയ 50 -കാരി തന്‍റെ മരണ നേരത്തെ കുറിച്ച്
മരണത്തിനപ്പുറം ഒരു ജീവിതമുണ്ടോ? നൂറ്റാണ്ടുകളായി മനുഷ്യരാശിയെ കൗതുകപ്പെടുത്തുന്ന ഒരു ചോദ്യമാണിത്, ഹൃദയം മിടിക്കുന്നത് നിലയ്ക്കുകയും ശരീരം നിശ്ചലമാവുകയും ചെയ്യുമ്പോൾ എന്ത് സംഭവിക്കും? ഈ ചോദ്യങ്ങൾക്കൊന്നുമുള്ള കൃത്യമാ...
Entertainment
ബാഹുബലി ഒന്നും രണ്ടും വീണ്ടും തിയറ്ററുകളിൽ എത്തുന്നു
ഏറെ ആഘോഷിച്ച ഒരു സിനിമയാണ് ബാഹുബലി. 2015ലാണ് ബാഹുബലി: ദി ബിഗിനിങ് ഇറങ്ങിയത്. 2017 ൽ ബാഹുബലി: ദി കൺക്ലൂഷനും. രണ്ട് സിനിമകളും ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. ലോകമെമ്പാടുമായി 2,460 കോടിയിലധികം രൂപയാണ് രണ്ട് ചിത്രങ്ങളും നേടിയത്. എസ്.എസàµ...
Entertainment
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് നോട്ടീസ്
മലയാളത്തിലെ ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്. പതിനാല് ദിവസത്തിനകം അന്വേഷക സംഘത്തിനു മുന്നിൽ ഹാജരാകണമെന്നാണ് മരട് പൊലീസ് നൽകിയ നോട്ടീസിലെ നിർദേശം. സഹà...
Entertainment
സാന്ദ്ര തോമസിനെതിരെ നിയമനടപടിയുമായി ഫെഫ്ക; കോടതിയെ സമീപിച്ചു, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് സാന്ദ്ര
നിർമാതാവ് സാന്ദ്ര തോമസിനെതിരെ നിയമ നടപടിയുമായി ഫെഫ്ക. പ്രൊഡക്ഷൻ കൺട്രോളർമാരെ ഓൺലൈൻ ചാനലിന് നൽകിയ ആഭിമുഖത്തിൽ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഫ്ക നിയമ നടപടി സ്വീകരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോà...
Entertainment
'തുടരും' ഉടൻ ഒ.ടി.ടിയിലെത്തും; തീയതി പ്രഖ്യാപിച്ചു
മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ‘തുടരും’ മേയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്നു. കെ. ആർ. സുനിൽ രചിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തി ആണ്. രജപുത്ര വിഷ്വൽ മീഡിയà´...
Entertainment
'ഉണ്ണി മുകുന്ദന് പുതിയ പടം കിട്ടാത്തതിന്റെ ഫ്രസ്‌ട്രേഷന്‍, കരണത്തടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി
ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിനാണ് നടന്‍ ഉണ്ണി മുകുന്ദന്‍ ( Unni Mukundan) മര്‍ദ്ദിച്ചതെന്ന് പ്രഫഷണല്‍ മാനേജര്‍ വിപിന്‍ കുമാര്‍. തന്റെ ഫ്‌ലാറ്റില്‍ വന്ന് പാര്‍ക്കിങ് ഏരിയയിലേക്ക് à...
Entertainment
അവസാനത്തെ മിഷൻ; ടോം ക്രൂസിന്റെ മിഷൻ ഇംപോസിബിൾ സീരീസ് അവസാനിക്കുന്നു?
ഹോളിവുഡിന്റെ ജീവിച്ചിരിക്കുന്ന ഇതിഹാസം ടോം ക്രൂസിന്റെ മിഷൻ ഇംപോസിബിൾ സീരീസ് അവസാനിക്കുന്നുവെന്ന് സൂചന. ഏറ്റവും പുതിയ പതിപ്പായ ‘മിഷൻ ഇംപോസിബിൾ: ദ ഫൈനൽ റെക്കണിങ്’ ഇതിൽ അവസാനത്തേതായിരിക്കുമെന്ന് ‘മിഷൻ’ താരം തന്നെ വെളിപ്à´...
1 … 14 15 16 17 18 … 56
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu