ആരിഫാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ഹസ്സൻ നിർമ്മിച്ച ചിത്രം റിലീസ് സമയത്ത് വലിയ വിജയം നേടിയ ഒന്നാണ്. വിജയം എന്നതിനൊപ്പം ഏറെ സ്റ്റൈലിഷ് ആയി മമ്മൂട്ടിയെ അവതരിപ്പിച്ച ചിത്രവുമായിരുന്നു സാമ്രാജ്യം. ചിത്രത്തിലെ സ്റ്റൈലിംഗ് à...
നടൻ സൗബിൻ ഷാഹിറിന് വിദേശ യാത്രാനുമതി നിഷേധിച്ച് മജിസ്ട്രേറ്റ് കോടതി. സാമ്പത്തിക തട്ടിപ്പ് കേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് നടപടി. ദുബൈയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ പോകണമെന്നു ആവശ്യപ്പെട്ട് സൗബിൻ കോടതിയàµ...
സിനിമകളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ റിവ്യൂ പറയുന്ന സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ നിയമ നടപടിയുമായി നീങ്ങുമെന്ന് ഇന്ത്യൻ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഇത്തരക്കാർക്കെതിരെ സിവിൽ, ക്രിമിനൽ നിയമ പ്രകാരം കേസ് നൽà´...
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര"യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഇന്നലെ രാവിലെ 10 മണി മുതലാണ് ഓൺലൈൻ വഴി ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. ബുക്ക് മ...
സിനിമാ താരങ്ങളോട് പ്രേക്ഷകർക്ക് എന്നും ഇഷ്ടം ഏറെയാണ്. പ്രത്യേകിച്ച് മുൻനിര താരങ്ങളോട്. ഈ ഇഷ്ടത്തിന് പ്രത്യേകിച്ച് ഭാഷകളൊന്നും തന്നെ ഇല്ല. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലുള്ള അഭിനേതാക്കൾ വ്യത്യസ്ത ഭാ...
ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര എന്ന ചിത്രത്തിൻറെ ട്രെയിലർ പുറത്ത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിന് ശേഷം അൽത്താഫ് സംവà´...
നിർമാതാവ് സാന്ദ്ര തോമസിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ മുഖ്യ സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ യോഗ്യതയില്ലെന്ന് നടനും നിർമാതാവുമായ വിജയ് ബാബു. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വിജയ് ബാബുവിന്റെ പ്രതികരണം. -------------------au...
സിനിമ കോൺക്ലേവിൽ വിവാദ പരാമർശവുമായി അടൂർ ഗോപാലകൃഷ്ണൻ. പട്ടിക ജാതി വിഭാഗക്കാർക്ക് സിനിമയെടുക്കാൻ സർക്കാർ ഫണ്ട് നൽകുന്നതെിരെയാണ് അടൂർ ഗോപാലകൃഷ്ണന്റെ വിമർശനം. വെറുതെ പണം നൽകരുതെന്നും പട്ടിക ജാതിക്കാർക്ക് സിനിമയെടുക്കാൻ ...
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാൻ തയ്യാറാണ് എന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ജാനകി സിനിമ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അണിയറ പ്രവർത്തകർ തീരുമാനമറിയിച്ചത്. സെൻസർ ബോർഡാണ് ഇത്തരത്à´...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.