ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ഡിറ്റക്റ്റീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻറെ ട്രെയ്‍ലർ എത്തി. വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിൽ മിന്നൽ മുരളിക്ക് ശേഷം വരുനàµ...
സജിൻ ബാബു രചനയും സംവിധാനവും നിർവഹിച്ച ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ യുടെ ട്രെയിലർ 2025- ലെ കാൻസ് ഫിലിം ഫെസ്റ്റിവൽ- മാർഷെ ഡു ഫിലിമിൽ പ്രകാശനം ചെയ്തു. പ്രശസ്ത സംവിധായകൻ സുധീർ മിശ്രയാണ് ട്രെയിലർ പ്രകാശനം നിർവഹിച്ചത്. -------------...
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ പാകിസ്താന് പിന്തുണ നൽകിയതിനെ തുടർന്ന് തുർക്കി ഷോകൾ ബഹിഷ്‌കരിക്കാൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളോട് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് . നെറ്റ്ഫ്ലിà´...
മോഹൻലാല്‍ നായകനായ തുടരും എന്ന സിനിമ വൻ ഹിറ്റായിരിക്കുകയാണ്. തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇന്ത്യൻ ബോക്സ് ഓഫീസില്‍ മാത്രം 107.5 കോടി നേടിയിരിക്കുകയാണ് തുടരും. മോഹൻലാലിന്റെ എക്കാലത്തെയും വലിയ ഹിറ്റ...
സന്താനത്തിനെ വരാനിരിക്കുന്ന ഡിഡി നെക്സ്റ്റ് ലെവൽ എന്ന തമിഴ് ഹൊറർ കോമഡി ചിത്രം മേയ് 16 ന് തിയേറ്ററുകളിൽ എത്തുകയാണ്. റിലീസിന് രണ്ട് ദിവസം മാത്രം ശേഷിക്കെ, ചിത്രവും നടനും പുതിയ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. ചിത്രത്തിലെ à´...
മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ട് എന്ന നിർമാതാവ് ലിസ്റ്റിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ആ തെറ്റ് ഇനിയും ആവർത്തിച്ചാൽ വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ലിസ്റà...
78ാമത് കാൻ ചലച്ചിത്ര മേളക്ക് ചൊവ്വാഴ്ച തുടക്കമായി. മൂന്ന് യുക്രെയ്ൻ സിനിമകളുടെ പ്രദർശനത്തോടെയാണ് ഇത്തവണ ചലച്ചിത്രമേളക്ക് തിരി തെളിഞ്ഞത്. -------------------aud-------------------------------- പ്രശസ്ത ഹോളിവുഡ് നടൻ റോബർട്ട് ഡി നീറോക്കാണ് ഈ വർഷത്തെ ഓണററി പà´...
സരസ ബാലുശ്ശേരിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മറഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീമൂല്യങ്ങളും വിശ്വാസവും മിത്തും യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസങ്ങളുമെല്ലാം തിയേറ്റർ പറയുമെന്ന സൂചനയാണ് ടീസർ നൽകുന്നത്. അഞ്ജà...
തനിക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നുവെന്ന് നടൻ ബാല. താൻ ഒരിക്കലും വിചാരിക്കാത്ത വ്യക്തി പണത്തിന് വേണ്ടി തനിക്കെതിരെ പ്രവർത്തിച്ചുവെന്നാണ് ബാല പറയുന്നത്. ആ വ്യക്തിയുടെ പേര് പറയാൻ സാധിക്കില്ലെന്നും. എന്നാൽ തൻറെ വാക്à...
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാഷൻ ഇവന്റ് ആണ് മെറ്റ് ഗാല. സെലിബ്രിറ്റികൾ, ഫാഷൻ ഡിസൈനർമാർ, ഗായകർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരെ അണിനിരത്തിയാണ് ഫാഷൻ വിസ്മയം അരങ്ങേറുന്നത്. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർà...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.