വിവാഹ ഡോക്യുമെന്ററി വിവാദവുമായി ബന്ധപ്പെട്ട് നടി നയൻതാരയ്ക്ക് വീണ്ടും നോട്ടീസ്. ധനുഷിന്റെ കമ്പനിക്ക് പിന്നാലെ അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചന്ദ്രമുഖി സിനിമയുടെ നിർമാതാക്കളും നയൻതാരയ്ക്ക് നോട്ടീസ് അയച്ചതà´...
97-ാമത് ഓസ്കർ പുരസ്കാരത്തിനായി മത്സരിക്കുന്ന ചിത്രങ്ങളുടെ പ്രാഥമിക പട്ടിക പുറത്ത്. ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായെത്തിയ ആടുജീവിതവും ഓസ്കർ നോമിനേഷന്റെ പ്രാഥമിക പട്ടികയിൽ ഇടം നേടി. മികച്ച ചിത്രങ്ങളുടെ നോമിനേഷൻ...
സംഗീത മാന്ത്രികൻ എ ആർ റഹ്മാന് ഇന്ന് 58 -ാം പിറന്നാൾ മധുരം. ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരും ആരാധകരും സിനിമാ ലോകവും അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുകയാണ്. -------------------aud-------------------------------- മണിരത്നം ചിത്രം റോജയിലൂടെ വന്ന് സംഗീത ലോകത്ത് സ...
എൺപത്തി രണ്ടാമത് ഗോൾഡൻ ഗ്ലോബിൽ ഇന്ത്യയ്ക്ക് നിരാശ. 'ഓൾ വി ഇമാജിൻ ആസ് ലൈറ്റി' (പ്രഭയായ് നിനച്ചതെല്ലാം)ന് മികച്ച ഇംഗ്ലീഷ് ഇതരഭാഷാ ചിത്രത്തിനുള്ള പുരസ്കാരം നഷ്ടമായി. പകരം ഫ്രഞ്ച് ചിത്രമായ എമിലിയ പെരെസ് ആണ് ഈ വിഭാഗത്തിൽ പുരസ...
ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയും നയൻതാരയും വീണ്ടുമൊന്നിക്കുന്നു. ഡിയർ സ്റ്റുഡൻസ് എന്ന ചിത്രത്തിലൂടെയാണ് ഹിറ്റ് കോമ്പോയെത്തുക. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപà...
മലയാള സിനിമാലോകത്തെ ഹാസ്യാത്മകവും അതേസമയം ചിന്തിപ്പിക്കുന്നതുമായി അവതരിപ്പിച്ച് വൻവിജയം നേടിയ ചിത്രമായിരുന്നു റോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിലെത്തിയ 'ഉദയനാണ് താരം'. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്...
റിലീസ് ദിനം മുതൽ സിനിമാ പ്രേക്ഷകരെ ഒന്നാകെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ സ്വപ്നനേട്ടത്തിൽ. ചിത്രം കൊറിയയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ഇപ്പോൾ. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചà´...
ദുൽഖറിന് 2024ൽ മലയാളത്തിൽ ഹിറ്റ് ചിത്രങ്ങൾ ഇല്ലായിരുന്നു. പക്ഷേ തെലുങ്കിൽ പ്രദർശനത്തിന് എത്തിയ ചിത്രം ലക്കി ഭാസ്‍കർ വൻ ഹിറ്റായി മാറി. ദുൽഖർ സോളോ നായകനായി 100 കോടി ക്ലബിലുമെത്തി. ഒടിടിയിലും മറ്റൊരു നേട്ടം സ്വന്തമാക്കിയതിനെ ...
അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്ന് ആവർത്തിച്ച് നിർമാതാക്കളുടെ സംഘടന. സിനിമകളുടെ നിർമാണ ചെലവ് ചുരുക്കേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്നും നിർമാതാക്കൾ അറിയിച്ചു. പ്രതിഫലത്തിൽ അഭിനേതാക്കൾ കുറവ് വരുത്താത്തà...
അന്താരാഷ്ട്ര തലത്തിൽ തരംഗങ്ങൾ സൃഷ്ടിച്ച 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ഒടിടിയിലേക്ക്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. 2025 ജനുവരി 3ന് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും. 29-ാമത് ഐഎà´...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.