India
ഡല്‍ഹിയിലെ പുകമഞ്ഞ്: കൃത്രിമ മഴ പെയ്യിച്ച് ജനങ്ങൾക്ക് ആശ്വാസമെത്തിക്കാനുള്ള നീക്കങ്ങളുമായി സർക്കാർ…
ഡല്‍ഹിയിലെ പുകമഞ്ഞ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ ആശ്വാസം കണ്ടെത്താനുള്ള നടപടികളിലേക്ക് കടന്ന് ഡല്‍ഹി സര്‍ക്കാർ . ഒരാഴ്ചയിലധികമായി ഇവിടെ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തി...
India
മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രു​ടെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ തോ​ന്നും പോ​ലെ പി​ടി​ച്ചെ​ടു​ക്കാ​നാ​കി​ല്ല; മുന്നറിയിപ്പുമായി സുപ്രീംകോടതി...
 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ തോ​ന്നും പോ​ലെ പി​ടി​ച്ചെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി സു​പ്രീം കോ​ട​തി. ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശം ത​യാ​റാ​ക്കാ​ൻ കേ​ന്ദ...
India
മനുഷ്യക്കടത്ത്: രാജ്യവ്യാപകമായി എൻഐഎ റെയ്ഡ്
രാജ്യവ്യാപകമായി എൻഐഎ റെയ്ഡ്. എട്ട് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് പരിശോധന നടക്കുന്നത്. മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം എന്നാണ് റിപ്പോർട്ട്. ത്രിപുര, അസം, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്ന...
India
ഡൽഹി മദ്യനയകേസ് അറസ്റ്റ് ചെയ്താൽ സർക്കാരിനെ അരവിന്ദ് കെജ്‌രിവാൾ ജയിലിൽ നിന്ന് നയിക്കുമെന്ന് ആദ്മി പാർട്ടി.
അറസ്റ്റ് ചെയ്താൽ ഡൽഹി സർക്കാരിനെ അരവിന്ദ് കെജ്‌രിവാൾ ജയിലിൽ നിന്ന് നയിക്കുമെന്ന് ആദ്മി പാർട്ടി. നടപ്പിലാക്കാത്ത മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യാൻ വിളിച്ചത് കെജ്‌രിവാളിനെ ജയിലിലടക്കാനുള്ള മോദി സർക്കാരിന്...
India
പോ​പ്പു​ല​ർ ഫ്ര​ണ്ടിന് തിരിച്ചടി; കേന്ദ്ര നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി..
പോ​പ്പു​ല​ർ ഫ്ര​ണ്ട് ഒ​ഫ് ഇ​ന്ത്യ​യെ നി​രോ​ധി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി ചോ​ദ്യം ചെ​യ്തു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. വി​ഷ​യ​ത്തി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ​യാ​ണു സ​മീ​പി​ക്കേ​ണ്ട​തെ​...
India
പുകമലിനീകരണത്തില്‍ ശ്വാസം മുട്ടി ഡല്‍ഹി; BS3, BS4 വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് വിലക്കി സര്‍ക്കാര്‍......
ശൈത്യകാലം ആരംഭിച്ചതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ മലിനീകരണവും അതിരൂക്ഷമായിരിക്കുകയാണ്. മലനീകരണത്തിന്റെ തോത് കുറയ്ക്കുന്നതിനായി വിവിധ മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ ബി.എസ്.3...
India
പരസ്യ പ്രചാരണം കഴിഞ്ഞു; മിസോറാമും ഛത്തിസ്‌ഗഡും ഇനി പോളിങ് ബൂത്തിലേക്ക്..
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പരസ്യ പ്രചാരണത്തിനു സമാപനം. മിസോറാമിലെ മുഴുവൻ മണ്ഡലങ്ങളിലും ഛത്തിസ്ഗഡിലെ 20 മണ്ഡലങ്ങളിലുമാണ് ഞായറാഴ്ച പ്രചാരണം സമാപിച്ചത്. മിസോ...
India
നവംബർ 19ന് എയർ ഇന്ത്യ വിമാനങ്ങൾ തകർക്കും, അന്ന് സിഖുകാർ യാത്ര ചെയ്യരുത്’; ഭീഷണിയുമായി ഖാലിസ്ഥാൻ നേതാവ്...
എയർ ഇന്ത്യ വിമാനങ്ങളിൽ സ്ഫോടനം നടത്തുമെന്ന ഭീഷണിയുമായി നിരോധിത സിഖ് ഫോർ ജസ്റ്റിസിന്റെ സ്ഥാപകനായ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. നവംബർ 19 ന് എയർ ഇന്ത്യ വിമാനങ്ങളിൽ യാത്ര ചെയ്യരുതെന്ന് സിഖുകാർക്ക് മുന്നറിയിപ്പ്. എയർ ഇന്ത്യ...
India
ഭഗവാൻ കൃഷ്ണന്‍ അനുഗ്രഹിച്ചാൽ': ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു സൂചന നൽകി കങ്കണ..
ഭഗവാൻ കൃഷ്ണന്‍റെ അനുഗ്രഹമുണ്ടെങ്കിൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്നു നടി കങ്കണ. ഗുജറാത്തിലെ ദ്വാരകാധീശ ക്ഷേത്രത്തിൽ ദർശനത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ. 600 വർഷത്തെ സമരത്തിനൊടുവിൽ...
India
ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് മഹാദേവ് ബെറ്റിങ് ആപ്പിന്‍റെ ഉടമകൾ 508 കോടി രൂപ നൽകിയതായി എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് മഹാദേവ് ബെറ്റിങ് ആപ്പിന്‍റെ പ്രമോട്ടർമാർ 508 കോടി രൂപ നൽകിയതായി എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാദേവ് ആപ്പിന്‍റെ ഉടമകൾക്കെതിരെ ഇഡി അന്വേഷണം നടക്കുക...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu