രണ്ടര കോടി രൂപയുടെ സർക്കാർ ഫണ്ട് അപഹരിച്ച കേസിൽ 10 ദില്ലി പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന അനുമതി നൽകി. 2019 ൽ എടുത്ത കേസിലാണ് നടപടി. ദില്ലി പൊലീസിലെ സാമ്പത്തിക വിഭാഗമാണ് എഫ്ഐആര്‍ രജിസ്റ്റര്‍...
ഗുരുതരമായ രീതിയിൽ കൊവിഡ് രോഗം ബാധിച്ചവർ അടുത്ത ഒന്നോ രണ്ടോ വർഷത്തേക്ക് അമിതമായി പ്രയത്നിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. നവരാത്രി ആഘോഷങ്ങൾക്കിടയിൽ ഗുജറാത്തിൽ ഗർബ നൃത്തം ചെയ്ത നിരവധിപേർ 24 മണിക്കൂറിൽ ഹ...
കേന്ദ്ര ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുവെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്രോത്ത്. ഇത്തരം ദുരുപയോഗം ജനാധിപത്യത്തിന് ഭീഷണിയാണ്. കഴിഞ്ഞ ഒൻപത് കൊല്ലമായി ഇതാണ് നടക്കുന്നതെന...
മധ്യപ്രദേശിൽ ബോധംകെട്ട് കിടക്കുന്ന പാമ്പിന് സിപിആർ നൽകുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. വായോട് വായ് ചേർത്ത് പിടിച്ച് പൊലീസ് കോൺസ്റ്റബിൾ സിപിആർ നൽകുന്ന ദൃശ്യങ്ങളാണ് ഒരേ സമയം അമ്പരപ്പും ഭയവും ജനിപ്പിച്ചത...
പശ്ചിമബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്തു. റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇന്നലെ അദ്ദേഹത്തിന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് ഇഡി അറസ്റ്റ...
പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശര്‍മയ്ക്കും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കും കമ്മീഷന്‍ നോട്ടീസ്. രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരമായി പ്രസ...
ജാതിയുടെയും പ്രാദേശിക വാദത്തിന്‍റെയും പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ശക്തികളെ തുരത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാതി സെൻസസ് ആവശ്യം പ്രതിപക്ഷം ശക്തമാക്കുമ്പോഴാണ് മോദിയുടെ വിമർശനം. ഇന്ത്യയില്‍ ആയുധങ...
തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് മിസോറം മുഖ്യമന്ത്രി സൊറംതങ്ക. ഈ മാസം 30ന് മിസോറാമിന്റെ പടിഞ്ഞാറൻ നഗരമായ മാമിത്തിൽ മോദി സന്ദർശനത്തിനെത്തുമെന്നാണ് കരുതുന്നത...
ബിജെപിയുടെ അധികാരത്തിൻ കീഴിൽ അക്രമവും അഴിമതിയും തർക്കങ്ങളും വർധിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയിൽ ആം ആദ്മി പാർട്ടിപ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം..2024 ലെ തിരഞ്ഞെട...
ലിവ് ഇൻ ബന്ധങ്ങൾ സ്ഥിരതയോ ആത്മാർഥതയോ ഇല്ലാത്ത വെറും ഭ്രമം മാത്രമെന്ന് അലഹാബാദ് ഹൈക്കോടതി. അതിനെ നേരംപോക്കായിമാത്രമേ കാണാനാവൂവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വ്യത്യസ്ത മതസ്ഥരായ ലിവ് ഇൻ ദമ്പതികൾ പൊലീസ് സംരക്ഷണം തേടി നൽകിയ ...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.