India
പോസ്റ്ററുകള്‍ പതിച്ചതുകൊണ്ട് മാത്രം ആരും പ്രധാനമന്ത്രിയാകില്ല:അഖിലേഷ് യാദവ്..
തന്നെ ഭാവി പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടിക്കൊണ്ടുള്ള പോസ്റ്ററിനെ തള്ളിപ്പറഞ്ഞ് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പോസ്റ്ററുകൾ പതിച്ചതുകൊണ്ട് മാത്രം ആരും പ്രധാനമന്ത്രിയാകാൻ പോകുന്നില്ല. ഏതെങ്കിലും ഒരു അനുയാ...
India
17 ദിവസത്തിനിടെ  ഇസ്രായേൽ നരനായാട്ടിൽ കൊല്ലപ്പെട്ടത് 2,000 കുഞ്ഞുങ്ങൾ.
മൂന്ന് ആഴ്ചയ്ക്കിടെ ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതിയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം 2,000 കടന്നു. ആകെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 5,000 പിന്നിടുമ്പോഴാണു ക്രൂരതയ്ക്കിരയായ കുഞ്ഞുങ്ങളുടെ കണക്കും പുറത്തുവരുന്നത്. കഴിഞ...
India
തന്നെ വഞ്ചിച്ചയാളെ ചില പാര്‍ട്ടി നേതാക്കള്‍ സംരക്ഷിക്കുന്നു':നടി ഗൗതമി ബിജെപിയില്‍ നിന്നും രാജിവച്ചു...
നടി ഗൗതമി ബിജെപിയില്‍ നിന്നും രാജിവച്ചു. ഒക്ടോബർ 23 ന് അയച്ച കത്തിൽ പ്രൊഫഷണലയും, വ്യക്തിപരമായും താന്‍ നേരിട്ട പ്രതിസന്ധികളില്‍ പാര്‍ട്ടി പിന്തുണ ലഭിക്കാത്തതിനാലാണ് 25 കൊല്ലമായി തുടരുന്ന ബിജെപി ബന്ധം അവസാനിപ്പിക്കുന്നത് എ...
India
ഇന്ത്യ - ക്യാനഡ നയതന്ത്ര തർക്കം: വിശദീകരണവുമായി ജയശങ്കർ..
നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ തുല്യത വേണമെന്ന വ്യവസ്ഥയാണു ക്യാനഡയോട് ഉപയോഗിച്ചതെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. വിയന്ന കൺവെൻഷൻ ഉടമ്പടിക്കുള്ളിൽ നിന്നു മാത്രമാണു നമ്മൾ പ്രവർത്തിച്ചത്. ക്യാനഡയിലെ ഇന്ത്യൻ നയതന്...
India
ഇന്ത്യയുടെ ബഹിരാകാശ യാത്രയിൽ മുൻഗണന വനിതകൾക്ക്:
വനിതാ ഫൈറ്റര്‍ പൈലറ്റുമാരെയും ശാസ്ത്രജ്ഞകളെയും പരിഗണിക്കും എന്ന് ഡോ. എസ്. സോമനാഥ്....ഇന്ത്യയ്ക്ക് ഏറ്റവും പ്രതീക്ഷയുള്ള വമ്പൻ ബഹിരാകാശ പദ്ധതികളിലൊന്നായ 'ഗഗന്‍യാനില്‍' ബഹിരാകാശത്തേക്കു യാത്ര ചെയ്യാൻ വനിതാ ഫൈറ്റര്‍ ടെസ്റ...
India
അതിർത്തിയിൽ ചൈന നിർമാണം തുടരുന്നുവെന്ന് പെന്‍റഗൺ..
ഇന്ത്യയുമായി അതിർത്തി സംഘർഷം നിലനിൽക്കുന്നതിനിടെ യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) ചൈന വൻതോതിൽ പ്രതിരോധ നിർമാണം നടത്തിയെന്നു യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്‍റഗൺ. 2022ൽ ചൈന എൽഎസിയിൽ സൈനികവിന്യാസം വർധിപ്പിച്ചു, ഡോക്‌ലാമിനു സമീപ...
India
ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്: പ്രത്യേക സമിതി യോഗം 25ന്...
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' സാധ്യതകൾ പരിശോധിക്കാൻ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ അധ്യക്ഷതയിൽ രൂപീകരിച്ച സമിതി 25ന് വീണ്ടും യോഗം ചേരും. സമിതിയുടെ രണ്ടാം യോഗമാണിത്..2029 ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം മുഴുവൻ സംസ്ഥാന നി...
India
 സാങ്കേതിക തകരാർ: ഗഗൻയാൻ പരീക്ഷണം മാറ്റിവച്ചു..
സാങ്കേതിക തകരാർ കാരണം ഗഗൻയാൻ ദൗത്യം മാറ്റിവച്ചു. പ്രതികൂല കാലാവസ്ഥ കാരണം 7.30ൽ നിന്ന് 8.30ലേക്കു മാറ്റി പരീക്ഷണത്തിനുള്ള നടപടിക്രമങ്ങൾ വീണ്ടും അഞ്ച് മിനിറ്റ് കൂടി വൈകിയാണ് ആരംഭിച്ചത്. എന്നാൽ, കൗണ്ട്ഡൗൺ അഞ്ച് വരെയെത്തിയപ്പോഴ...
India
 ബിജെപി സഖ്യത്തിന് പിണറായിക്ക് പൂർണ സമ്മതമെന്ന് ദേവ ഗൗഡ..
കർണാടകയിൽ ജെഡിഎസ്-എൻഡിഎ സഖ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ പിന്തുണ നൽകിയതായി പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവഗൗഡ. അതിനാലാണ് കേരളഘടകത്തിൽ ജെഡിഎസ് മന്ത്രിയുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയുമായി സഖ്യ...
India
പലസ്തീൻ ജനതയ്ക്ക് സഹായം നൽകുന്നത് തുടരും; പ്രധാനമന്ത്രി.
ഇസ്രയേൽ-ഹമാസ് സംഘർഷം തുടരുന്നതിനിടെ പലസ്തീൻ അതോറിറ്റി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാസയിൽ അൽ അഹ്ലി ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാജ്ഞലികളും നേർന്നു. എക...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu