തോട്ടിപ്പണി പൂർണമായും ഇല്ലാതായെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് സുപ്രീംകോടതി. അഴുക്കു ചാൽ വൃത്തിയാക്കുന്നതിനിടെ മരണപ്പെടുന്നവരുടെ കുടുംബത്തിന് അതാത് സംസ്ഥാന സർക്കാരുകൾ 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽക...
സീരിയൽ സംവിധായകൻ ആദിത്യൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 47 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകനാണ്. കൊല്ലം അഞ്ചൽ സ്വദേശിയാണ്. ടെലിവിഷൻ രം...
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെയും സഹോദരിയും എംപിയുമായ കനിമൊഴിയുടേയും മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വേലു മുരുകാനന്ദൻ എന്ന 54 കാരനാണ് അറസ്റ്റിലായത്. ചെന്നൈ സൈബർ ക്രൈ...
കൂടത്തായി മോഡൽ കൊലപാതക പരമ്പരയിൽ മഹാരാഷ്ട്രയിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ഗിരോളിയിലാണ് സംഭവം. ഒരു കുടുംബത്തിലെ അഞ്ചുപേർ അടുത്തടുത്തായി അസാധാര സാഹചര്യങ്ങളിൽ മരിച്ചതാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയ...
ന്യൂസ് ക്ലിക്ക് പോർട്ടലിനെതിരായ കേസിൽ ഡൽഹി പൊലീസിന് സുപ്രീംകോടതി നോട്ടീസ്. യുഎപിഎ ചുമത്തിയ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് ചീഫ് എഡിറ്റർ പ്രബീർ പുർകായസ്ത, എച്ച് ആർ മേധാവി അമിത് ചക്രബർത്തി എന്നിവർ നൽ...
പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇനി വിദ്യാർഥികൾക്ക് എളുപ്പത്തിൽ അറിയാൻ സാധിക്കും. പരീക്ഷ, ഗവേഷണം, അധ്യാപനം തുടങ്ങി ഉന്നത പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മെച്ചപ്പെട്ട ആശയവിനിമയം സാധ്യമാക്കാൻ യൂണിവേഴ്സിറ്റി ഗ്രാന...
സ്വവർഗ വിവാഹത്തിന്റെ നിയമസാധുത തേടിയുള്ള വിധി പ്രസ്താവത്തിനിടെ സ്വവർഗ പങ്കാളികളുടെ ദത്തെടുക്കലിനെപ്പറ്റി നിർണായകമായ പരാമർശങ്ങളാണ് കോടതി നടത്തിയത്. ഭിന്നലിംഗക്കാരായ ദമ്പതികൾക്ക് മാത്രമേ നല്ല മാതാപിതാക്കളാകാൻ കഴിയൂ ...
കോൺഗ്രസ് 2024ൽ രാജ്യത്ത് അധികാരത്തിലെത്തിയാൽ അദാനിക്കെതിരെ അന്വേഷണം നടത്തുമെന്ന് രാഹുൽ ഗാന്ധി. അദാനിയെ സംരക്ഷിക്കുന്നത് ഒരു വ്യക്തിയാണെന്ന് രാജ്യത്തിന് മുഴുവൻ അറിയാമെന്നും വിഷയം രാജ്യത്തെ ജനങ്ങളുടെ പണം കൊള്ളയടിച്ചതാണ...
മുതുമല കടുവസങ്കേതത്തിലെ തെപ്പക്കാട് ആന ക്യാംപിലായിരുന്നു 59 വയസുള്ള മൂർത്തിയുടെ അന്ത്യം. കേരളത്തിലും തമിഴ്നാട്ടിലുമായി 25 പേരെ കൊലപ്പെടുത്തിയതിൻറെ പാപഭാരം പേറുന്ന ആനയാണു മൂർത്തി. കേരളത്തിൽ 23 പേരുടെ മരണത്തിനു കുറ്റം ചാർത...
മെഡല്‍ നേടിയിട്ട് സ്വന്തം പഞ്ചായത്ത് പ്രസിഡന്റ് പോലും ഒന്നു കാണാന്‍ വന്നില്ലെന്നും ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു. മെഡല്‍ നേടി തിരിച്ചെത്തിയിട്ട് മൂന്നുനാല് ദിവസമായി. ഫോണ്‍ വിളിച്ച് പോലും ആരും അഭിനന്ദിച്ചില്ല. സര്‍ക്ക...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.