India
യുക്രൈൻ-റഷ്യ യുദ്ധത്തിൽ 10 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടു, എല്ലാവരും സ്വമേധയാ റഷ്യൻ സേനയിൽ ചേർന്നവരെന്നും കേന്ദ്രം; സുപ്രീം കോടതിയിൽ കണക്ക് നൽകി
ദില്ലി: യുക്രൈൻ - റഷ്യ യുദ്ധത്തിൽ പത്ത് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. റഷ്യൻ സേനയുടെ ഭാഗമായി യുദ്ധത്തിൽ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടതെന്നും കോടതിയിൽ സമർപ്പിച്ച കണക്കുകളിൽ à...
India
കോൺഗ്രസിന് അതിനിർണായകമായ 2 മണ്ഡലങ്ങൾ, ഉപതെരഞ്ഞെടുപ്പ് എന്ന അഗ്നിപരീക്ഷ; എല്ലാ കണ്ണുകളും ഡി കെ ശിവകുമാറിലേക്ക്
ബെംഗളൂരു: കർണാടകയിലെ ബാഗൽകോട്ട്, ദാവൻഗെരെ സൗത്ത് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം മെയ് നാലിന് പ്രഖ്യാപിക്കാനിരിക്കെ, സംസ്ഥാന രാഷ്ട്രീയത്തിന്‍റെ കണ്ണുകൾ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിലേക്ക് നീളുന്നു. പാർട്ടിക്...
India
'ഇന്ത്യയും ലോകവും സ്തംഭിക്കും, സമ്പദ് വ്യവസ്ഥ തകരും'; ഇന്‍റര്‍നെറ്റ് ശൃംഖല നിശ്ചലമാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
ദില്ലി: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടലിനടിയിലെ ഡാറ്റാ കേബിളുകൾ ആകസ്മികമോ മനഃപൂർവമോ തകരാറിലാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഇറാന്റെ റെവല്യൂഷണറി ഗാർഡ് (ഐആർജിസി). ഇറാനിയൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം റ...
India
'അഗാർക്കർ, ഞാൻ പറയുന്നത് കേൾക്കൂ, അവനെ എത്രയും വേഗം ടീമിലെടുക്കണം', വൈഭവിനെ സച്ചിനോട് ഉപമിച്ച് ശ്രീകാന്ത്
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ ബാറ്റിംഗ് സെന്‍സേഷനായ 15കാരന്‍ വൈഭവ് സൂര്യവംശിയെ എത്രയും വേഗം ദേശീയ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ചീഫ് സെലക്ടർ കൃഷ്ണമാചാരി ശ്രീകാന്ത്. പ്രായം നോക്കാതെ വൈഭവിനെ അന്താരാഷ്ട്ര ക്രിക്കറ്റà...
India
ദുരഭിമാന കൊലപാതകത്തിന് ഇരയാകുമെന്ന് ഭയം; അച്ഛനിൽ നിന്ന് സംരക്ഷണം തേടി മകൾ കോടതിയിൽ
ബെംഗളൂരു: ദുരഭിമാന കൊലപാതകത്തിന് ഇരയാകുമെന്ന് ഭയം മൂലം അച്ഛനിൽ നിന്ന് സംരക്ഷണം തേടി മകൾ ഹൈക്കോടതിയിൽ. കാജൽ രാജ് പുരോഹിത് എന്ന യുവതിയാണ് അച്ഛനിൽ നിന്ന് സംരക്ഷണം തേടി കർണാടക ഹൈക്കോടതിയെ സമീപിച്ചത്. അച്ഛൻ അശോക് പുരോഹിതിൽ നà´...
India
ഇസ്രായേലിൻ്റെ പുതിയ നീക്കം: കടുത്ത പ്രതിഷേധവുമായി സൗദിയടക്കം 15 അറബ് - മുസ്ലീം രാജ്യങ്ങൾ; സൊമാലിലാൻഡിലേക്ക് നയതന്ത്ര പ്രതിനിധിയെ അയക്കരുതെന്ന് ആവശ്യം
ദില്ലി: സൊമാലിലാന്റിലേക്ക് നയതന്ത്ര പ്രതിനിധിയെ അയക്കുമെന്ന ഇസ്രായേലിന്റെ പ്രഖ്യാപനത്തിനെതിരെ സൗദി അറേബ്യയും പാകിസ്ഥാനും ഉൾപ്പെടെയുള്ള 15 അറബ്-മുസ്ലിം രാജ്യങ്ങൾ രംഗത്തെത്തി. ഈ പ്രതിഷേധത്തെ ഇരട്ടത്താപ്പെന്ന് വിമർശിച്à...
India
കാറുകൾക്കും മദ്യത്തിനും വില കുറയും; ഇന്ത്യ – യുകെ വ്യാപാര കരാർ‌ യാഥാർഥ്യത്തിലേക്ക്
ന്യൂഡൽഹി • ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ മേയ് രണ്ടാം വാരത്തോടെ നടപ്പിലാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം. കഴിഞ്ഞ വർഷം ജൂലൈയിൽ ഒപ്പുവച്ച സമഗ്ര സാമ്പത്തിക വ്യാപാര കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇരà...
India
ഇന്ത്യയ്ക്ക് കൂടുതൽ എൽപിജി നൽകുമെന്ന് യുഎസ്, ഹോർമുസ് കടൽപാത പൂർണ്ണമായും സ്വതന്ത്രമാകണമെന്ന് ആവർത്തിച്ച് ഇന്ത്യ
ദില്ലി: അമേരിക്കിയും  ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചതിനാൽ ഹോർമുസ് കടൽപാത പൂർണ്ണമായും സ്വതന്ത്രമാകണം എന്ന നിലപാട് ആവർത്തിച്ച് ഇന്ത്യ. കടൽപ്പാതയിലൂടെ സുരക്ഷിതമായ കപ്പൽ നീക്കം സാധ്യമാകണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്ര...
India
ദൗത്യങ്ങൾ പുന:രാരംഭിച്ച് ഐഎസ്ആർഒ; ഗഗൻയാൻ പദ്ധതിയുടെ ഭാഗമായ രണ്ടാം എയർ ഡ്രോപ്പ് ടെസ്റ്റ് വിജയകരം
ദില്ലി: ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ മുന്നൊരുക്കങ്ങളിൽ നിർണ്ണായക കടമ്പ പിന്നിട്ട് ഐഎസ്ആര്‍ഒ. രണ്ടാമത്തെ ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് (ഐഎഡിറ്റി) വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിàµ...
India
ഏകീകൃത സിവിൽ കോഡ് ആറ് മാസത്തിനുള്ളിൽ നടപ്പാക്കുമെന്ന് അമിത് ഷാ, സ്ത്രീകൾക്ക് 3000 രൂപ വീതം ധനസഹായം; പശ്ചിമ ബംഗാളിൽ ബിജെപി പ്രകടന പത്രിക പുറത്തിറക്കി
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പ്രകടനപത്രിക ബിജെപി പുറത്തിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സ്ത്രീ ശാക്തീകരണം, ഏകീകൃത സിവിൽ കോഡ്, അഴിമതി വിരുദ്ധ നടപടികൾ എനà...
1 … 32 33 34 35 36 … 178
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu