India
‘ഈ നീക്കം അംഗീകരിക്കാനാവില്ല’: യുഎഇയിലെ ഇറാൻ ആക്രമണത്തെ അപലപിച്ച് ഇന്ത്യ
ന്യൂഡൽഹി . യുഎഇയിലെ ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് സോണിനു നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ശക്‌തമായി അപലപിച്ച് ഇന്ത്യ, ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരുക്കേറ്റ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയം നിലപാട് വ്യകàµ...
India
'അഹങ്കാരം വേണ്ട, യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളൂ'; ഹാര്‍ദിക് പാണ്ഡ്യക്കെതിരെ വിമര്‍ശനവുമായി അമ്പാട്ടി റായുഡു
മുംബൈ: ഐപിഎല്‍ 2026ല്‍ മുംബൈ ഇന്ത്യന്‍സിന്റെ തകര്‍ച്ചയ്‌ക്കൊപ്പം നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മോശം ഫോമും വലിയ ചര്‍ച്ചയാകുന്നു. ശനിയാഴ്ച ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ നിര്‍ണായക മത്സരത്തില്‍ ഹാര്‍ദിക്കിന്റെ മെല്ലെപ്പോകà...
India
ഹോർമൂസ് കടന്ന ഇന്ത്യയുടെ 'സർവ്വ ശക്തി'; അമേരിക്കൻ ഉപരോധത്തിനിടയിലും 45000 മെട്രിക് ടൺ എൽപിജിയുമായി ഇന്ത്യൻ ടാങ്കർ ഉടനെത്തും
ദില്ലി: ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധി തുടരവെ ഇന്ത്യയുടെ ഒരു എൽ പി ജി ടാങ്കർ ഹോർമുസ് കടന്നു. 'സർവ്വ ശക്തി' എന്ന ഇന്ത്യൻ ടാങ്കറാണ് ഹോർമൂസ് കടന്നത്. 45000 മെട്രിക് ടൺ എൽ പി ജിയുമായാണ് 'സർവ്വ ശക്തി' എത്തുന്നത്. അമേരിക്കൻ ഉപരോധം തുടങà...
India
തമിഴ്‌നാട്ടില്‍ വിജയ് വിജയം; ടിവികെ കേവല ഭൂരിപക്ഷം തികച്ചില്ലെങ്കിലും ഭരിക്കാന്‍ മുന്നില്‍ ഈ വഴികള്‍
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ അതിശയകരമായ മുന്നേറ്റം കുറിച്ച് ചരിത്രം രചിക്കാനൊരുങ്ങുകയാണ് വിജയുടെ തമിഴക വെട്രി കഴകം. പുതിയ ട്രെൻഡുകൾ പ്രകാരം 234 അംഗ നിയമസഭയിൽ 100 ലധികം സീറ്റുകളിൽ ലീഡ് നേടി വിജയുടെ പാർട്ടി മുന്നേറുകയാà...
India
പ്രമുഖ ഐഎഎസ് അക്കാദമി ഡയറക്ടറെ തോക്കിൻ മുനയിൽ തട്ടിക്കൊണ്ടു പോയി കവർന്നത് 1.89 കോടി രൂപ
ഭോപ്പാൽ: ദില്ലിയിലെ പ്രമുഖ ഐഎഎസ് അക്കാദമി ഡയറക്ടറെ തോക്കിൻ മുനയിൽ തട്ടിക്കൊണ്ടു പോയി കവർന്നത് 1.89 കോടി രൂപ. ദില്ലിയിലെ ഐഎഎസ് കോച്ചിംഗ് അക്കാദമിയായ ശുഭ്ര രഞ്ജൻ അക്കാദമിയുടെ ഡയറക്ടറെയാണ് ഭോപ്പാലിൽ തോക്കിൻ മുനയിൽ തട്ടിക്കൊà´...
India
ദ്രാവിഡ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കി കുതിച്ച് വിജയ്; ഏറ്റവും വലിയ ഒറ്റകക്ഷി ആയി ലീഡ് ഉയർത്തുന്നു
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തമിഴക രാഷ്ട്രീയത്തെ ഞെട്ടിച്ച് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) വൻ മുന്നേറ്റം നടത്തുന്നു. ആദ്യഘട്ട സൂചനകൾ പുറത്തുവരുമ്പോൾ 103 സീറ്റുകളിൽ ...
India
രാജ്യത്തെ കോടിക്കണക്കിന് മൊബൈലുകളിൽ ഒരേ സമയം അലർട്ട്, പരിഭ്രാന്തരാകേണ്ട; രാജ്യത്ത് 'സചേത്' അടിയന്തര മുന്നറിയിപ്പ് സംവിധാനം നിലവിൽ
ദില്ലി : രാജ്യവ്യാപകമായി മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ. കോടികണക്കിന് മൊബൈലുകളിൽ ഒരേ സമയം അലർട്ടുകൾ ലഭിച്ചു. മൊബൈൽ ഫോണിൽ അസാധാരണമായ ശബ്ദത്തോടെയാണ് മുന്നറിയിപ്പ് സന്ദേശമെത്തിയത്. ദേà´...
India
യുക്രൈൻ-റഷ്യ യുദ്ധത്തിൽ 10 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടു, എല്ലാവരും സ്വമേധയാ റഷ്യൻ സേനയിൽ ചേർന്നവരെന്നും കേന്ദ്രം; സുപ്രീം കോടതിയിൽ കണക്ക് നൽകി
ദില്ലി: യുക്രൈൻ - റഷ്യ യുദ്ധത്തിൽ പത്ത് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. റഷ്യൻ സേനയുടെ ഭാഗമായി യുദ്ധത്തിൽ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടതെന്നും കോടതിയിൽ സമർപ്പിച്ച കണക്കുകളിൽ à...
India
കോൺഗ്രസിന് അതിനിർണായകമായ 2 മണ്ഡലങ്ങൾ, ഉപതെരഞ്ഞെടുപ്പ് എന്ന അഗ്നിപരീക്ഷ; എല്ലാ കണ്ണുകളും ഡി കെ ശിവകുമാറിലേക്ക്
ബെംഗളൂരു: കർണാടകയിലെ ബാഗൽകോട്ട്, ദാവൻഗെരെ സൗത്ത് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം മെയ് നാലിന് പ്രഖ്യാപിക്കാനിരിക്കെ, സംസ്ഥാന രാഷ്ട്രീയത്തിന്‍റെ കണ്ണുകൾ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിലേക്ക് നീളുന്നു. പാർട്ടിക്...
India
'ഇന്ത്യയും ലോകവും സ്തംഭിക്കും, സമ്പദ് വ്യവസ്ഥ തകരും'; ഇന്‍റര്‍നെറ്റ് ശൃംഖല നിശ്ചലമാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
ദില്ലി: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടലിനടിയിലെ ഡാറ്റാ കേബിളുകൾ ആകസ്മികമോ മനഃപൂർവമോ തകരാറിലാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഇറാന്റെ റെവല്യൂഷണറി ഗാർഡ് (ഐആർജിസി). ഇറാനിയൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം റ...
1 … 31 32 33 34 35 … 178
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu