മനുഷ്യ-വന്യജീവി സംഘർഷവും പ്രകൃതിദുരന്ത ഭീഷണിയും നേരിടുന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള 2,950 കുടുംബങ്ങളെ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്à´...
സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ് ജോയിൻ്റ് കമ്മീഷണർ പ്രജനി രാജന്റെ വസതിയിൽ വിജിലൻസ് റെയ്ഡ് നടന്നു. കൊച്ചിയിലെ ഫ്ലാറ്റിലും ഓഫീസിലുമാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മിന്നൽ പരിശോധന നടത്തിയത്. റെയ്ഡിൽ 14.10 ലക്ഷം രൂപയുടെ à...
കേരള തീരത്ത് ഇന്ന് അതിശക്തമായ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ഇന്ന് റെഡ് അലർട്ട് പ്രഖ്യാà´...
സംസ്ഥാനത്ത് ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് നടക്കും. ഉച്ചയ്ക്ക് കൃത്യം ഒന്നരയ്ക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചാണ് ചരിത്രപരമായ ഈ ന...
സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷൻ എടുക്കുന്ന സാധാരണക്കാർക്ക് വൻ തിരിച്ചടിയായി കെ.എസ്.ഇ.ബിയുടെ ഫീസ് വർദ്ധനവ്. പുതിയ വൈദ്യുത കണക്ഷനുകൾക്കുള്ള നിശ്ചിത ഫീസ് തുക ചില വിഭാഗങ്ങളിൽ നിലവിലുള്ളതിനേക്കാൾ മൂന്നിരട്ടി വരെയായാണ് ഇപà...
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാതായെന്ന വ്യാജ പ്രചാരണങ്ങൾക്ക് വിരാമമിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിശദീകരണം. സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണക്കിരീടം പൂർണ്ണമായും സുരà...
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മൃഗശാല നെയ്യാറിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രഖ്യാപിച്ചു. പകരം മൃഗശാല നിലനിൽക്കുന്ന സ്ഥലത്ത് യു.എസ്സിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ അതിà...
ഇടുക്കി ജില്ലയിൽ വീണ്ടും രൂക്ഷമായ വന്യജീവി ആക്രമണം റിപ്പോർട്ട് ചെയ്തു. ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ഇന്ന് രാവിലെ ഒരു ആദിവാസി കർഷകന് ദാരുണാന്ത്യം സംഭവിച്ചു. സ്വന്തം കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന à´...
കേരളത്തിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് സംസ്ഥാനത്തെ അഞ്ച് വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...
സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സി.എം.ആർ.എൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയ സാമ്പത്തിക ക്...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.