India
ഏ​ക​പ​ക്ഷീ​യ​മാ​യ ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ചാ​ന​ൽ അ​വ​താ​ര​ക​രെ ബ​ഹി​ഷ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച് പ്ര​തി​പ​ക്ഷ "ഇ​ന്ത്യ'സ​ഖ്യം.
വാ​ർ​ത്ത​ക​ൾ ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യി ഏ​ക​പ​ക്ഷീ​യ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ബ​ഹി​ഷ്ക​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന 14 വാ​ർ​ത്താ അ​വ​താ​ര​ക​രു​ടെ പ​ട്ടി​ക ഇ​ന്ത്യ മു​ന്ന​ണി മീ​ഡി​യ ക...
India
ദുബായ് ആസ്ഥാനമാക്കി അയ്യായിരം കോടിയുടെ തട്ടിപ്പ്. തട്ടിപ്പ് നടത്തിയ മഹാദേവാ ബുക്ക് എന്ന ഓണ്‍ലൈന്‍ചൂതാട്ട ആപ്പ് നിര്‍മ്മതാക്കളുടെ 477 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
കമ്പനിയുട പ്രമോട്ടര്‍മാരായ ചത്തീസ്ഗഡിലെ ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രശേഖര്‍, രവി ഉപ്പല്‍ എന്നിവരുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കണ്ടുകെട്ടിയത്. പ്രസ്തുത ആപ്പിന്റെ പ്രമോട്ടര്‍മാരില്‍ ഒരാളായ സൗരഭ...
India
കാ​​ർ​​ഷി​​ക ഗ്രാ​​മ വി​​ക​​സ​​ന ബാ​​ങ്കു​​ക​​ൾ​​ക്ക് ആ​​ശ്വാ​​സ​​മാ​​കു​​ന്ന സു​​പ്ര​​ധാ​​ന വി​​ധി​​യു​​മാ​​യി സു​​പ്രീം​​കോ​​ട​​തി. 2008 മു​​ത​​ലു​​ള്ള നി​​കു​​തി​​യ​​ട​​യ്ക്ക​​ണ​​മെ​​ന്ന ആ​​ദാ​​യ​​നി​​കു​​തി വ​​കു​​പ്പ് ഉ​​ത്ത​​ര​​വ് സു​​പ്രീം​​കോ​​ട​​തി റ​​ദ്ദാ​​ക്കി. ഗ്രാ​​മീ​​ണ ബാ​​ങ്കു​​ക​​ളെ സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ളാ​​യി ക​​ണ​​ക്കാ​​ക്കാ​​നാ​​കി​​ല്ലെ​​ന്നു വ്യ​​ക്ത​​മാ​​ക്കി​​യാ​​ണ് സു​​പ്രീം​​കോ​​ട​​തി ഉ​​ത്ത​​ര​​വ്.
നി​​കു​​തി​​യി​​ള​​വ് ആ​​വ​​ശ്യ​​പ്പെ​​ട്ടു കേ​​ര​​ള സം​​സ്ഥാ​​ന സ​​ഹ​​ക​​ര​​ണ കാ​​ർ​​ഷി​​ക ഗ്രാ​​മ വി​​ക​​സ​​ന ബാ​​ങ്കാ​​ണ് സു​​പ്രീം​​കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്. ഗ്രാ​​മീ​​ണ ബാ​​ങ്കു​​ക​​ളെ സ​​ഹ​​ക​​ര...
Trends
കൊ​​​​ടു​​​​ങ്കാ​​​​റ്റും വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​വും നേ​​​​രി​​​​ട്ട കി​​​​ഴ​​​​ക്ക​​​​ൻ ലി​​​​ബി​​​​യ​​​​യി​​​​ൽ 18,000 മു​​​​ത​​​​ൽ 20,000 വ​​​​രെ പേ​​​​ർ മ​​​​രി​​​​ച്ചി​​​​രി​​​​ക്കാ​​​​മെ​​​​ന്ന് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ നാ​​​​ശം നേ​​​​രി​​​​ട്ട ഡെ​​​​ർ​​​​ന ന​​​​ഗ​​​​ര​​​​ത്തി​​​​ലെ മേ​​​​യ​​​​ർ അ​​​​ബ്ദു​​​​ൾ​​​​റ​​​​ഹ്‌​​​​മാ​​​​ൻ അ​​​​ൽ​​​​ഗെ​​​​യ്തി പ​​​​റ​​​​ഞ്ഞു. പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ ന​​​​ശി​​​​ച്ച ജി​​​​ല്ല​​​​ക​​​​ളു​​​​ടെ ക​​​​ണ​​​​ക്കു​​​​വ​​​​ച്ചാ​​​​ണ് ഈ ​​​​അ​​​​നു​​​​മാ​​​​ന​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.
കൊ​​​​ടു​​​​ങ്കാ​​​​റ്റി​​​​നു പു​​​​റ​​​​മേ ന​​​​ദി​​​​യി​​​​ലെ അ​​​​ണ​​​​ക്കെ​​​​ട്ടു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്നും കി​​​​ഴ​​​​ക്ക​​​​ൻ ലി​​​​ബി​​​​യ​​​​യി​​​​ൽ 5,500 പേ​​​​ർ മ​​​​രി​​​​ച്ചു​​​​വെ​​​​ന്നാ​​...
Trends
ബ്ര​സീ​ലി​ലെ മു​ൻ ഫു​ട്ബോ​ൾ താ​രം റൊ​ണാ​ൾ​ഡോ ന​സാ​രി​യോ 46ാം വ​യ​സി​ൽ മാ​മോ​ദീ​സ മു​ങ്ങി ക​ത്തോ​ലി​ക്കാ​വി​ശ്വാ​സി​യാ​യി. ചൊ​വ്വാ​ഴ്ച സാ​വോ​പോ​ളോ ന​ഗ​ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ.
കു​ട്ടി​ക്കാ​ലം മു​ത​ൽ വി​ശ്വാ​സി​യാ​യി​രു​ന്നെ​ങ്കി​ലും മാ​മോ​ദീ​സ മു​ങ്ങി​യി​രു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​റ​ഞ്ഞു. മാ​മോ​ദീ​സ​യോ​ടെ ദൈ​വ​ത്തി​ന്‍റെ കു​ഞ്ഞാ​യി പു​ന​രു​ജ്ജീ​വി​ച്ച​താ​യു...
Trends
റ​​​ഷ്യ​​​യു​​​ടെ അ​​​ത്യ​​​ന്താ​​​ധു​​​നി​​​ക എ​​​സ് 300, എ​​​സ് 400 വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ യു​​​ക്രെ​​​യ്ൻ സേ​​​ന ത​​​ക​​​ർ​​​ത്ത​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. അ​​​ധി​​​നി​​​വേ​​​ശ ക്രി​​​മി​​​യ​​​യി​​​ലെ യെ​​​വ്പാ​​​തോ​​​റി​​​യ​​​യി​​​ൽ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ഡ്രോ​​​ൺ, മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, റ​​​ഷ്യ ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.
ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന എ​​​സ് 400 സം​​​വി​​​ധാ​​​ന​​​ത്തി​​​ന് എ​​​ല്ലാ​​​വി​​​ധ മ...
Trends
ലോ​​​​ക​​​​ത്തി​​​​ലെ വ​​​​ള​​​​ർ​​​​ന്നു​​​​വ​​​​രു​​​​ന്ന നേ​​​​താ​​​​ക്ക​​​​ളാ​​​​യി ടൈം ​​​​മാ​​​​ഗ​​​​സി​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത പ​​​​ട്ടി​​​​ക​​​​യി​​​​ൽ വ​​​​നി​​​​താ ക്രി​​​​ക്ക​​​​റ്റ് താ​​​​രം ഹ​​​​ർ​​​​മ​​​​ൻ​​​​പ്രീ​​​​ത് കൗ​​​​റും അ​​​​ട​​​​ക്കം മൂ​​​​ന്നു ഇ​​​​ന്ത്യ​​​​ക്കാ​​​​ർ.
ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ '2023 ടൈം 100 ​​​​നെ​​​​ക്സ്റ്റ്: ഷേ​​​​പ്പി​​​​ഗ് ലീ​​​​ഡേ​​​​ഴ്സ് ഓ​​​​ഫ് ദ ​​​​വേ​​​​ൾ​​​​ഡ്' പ​​​​ട്ടി​​​​ക​​​​യി​​​​ൽ ന​​​​ന്ദി​​​​ത വെ​​​​ങ്കി​​​​ട...
Trends
ഉ​​​ത്സ​​​കാ​​​ല​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി നേ​​​പ്പാ​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് 20,000 ട​​​ണ്‍ പ​​​ഞ്ച​​​സാ​​​ര ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യും. 60,000 ട​​​ണ്‍ പ​​​ഞ്ച​​​സാ​​​ര​​​യാ​​​ണ് നേ​​​പ്പാ​​​ൾ വാ​​​ണി​​​ജ്യ മ​​​ന്ത്രാ​​​ല​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തെ​​​ങ്കി​​​ലും 20,000 ട​​​ണ്ണി​​​നു മാ​​​ത്ര​​​മാ​​​ണു കേ​​​ന്ദ്ര​​​ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യം അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്.
ഇ​​​റ​​​ക്കു​​​മ​​​തി​​​ക്ക് 50 ശ​​​ത​​​മാ​​​നം ക​​​സ്റ്റം​​​സ് ഡ്യൂ​​​ട്ടി ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് ധ​​​നി​​​റാം ശ​​​ർ​​​മ പ​​​റ​​​ഞ്ഞു. ഇ​​​തോ​​​ടെ 30...
Trends
സി​ന​ഡാ​ത്മ​ക സ​ഭ​യു​ടെ രൂ​പീ​ക​ര​ണം ഏ​ഷ്യ​യി​ല്‍ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി താ​യ്‌​ല​ന്‍ഡി​ലെ മ​ഹാ​താ​യ ക​ണ്‍വ​ന്‍ഷ​ന്‍ സെ​ന്‍റ​റി​ല്‍ ഏ​ഷ്യ​ന്‍ മെ​ത്രാ​ന്‍ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സ​മാ​പി​ച്ചു.
ഫ്രാ​ന്‍സി​സ് മാ​ര്‍പാ​പ്പ 2023 ഒ​ക്‌ടോ​ബ​റി​ല്‍ വി​ളി​ച്ചു കൂ​ട്ടു​ന്ന സി​ന​ഡി​നും 2024 ഒ​ക്‌ടോബ​റി​ല്‍ റോ​മി​ൽ ചേ​രു​ന്ന സി​ന​ഡി​നും ഒ​രു​ക്ക​മാ​യി ഏ​ഷ്യ​ന്‍ സ​ഭ​യി​ല്‍ ന​ട​ന്ന വി​വി​ധ ച​ര്‍ച്ചാ സ​മ്മേ​ള​ന​ങ്ങ​ളു​ടെ ...
Trends
സമീക്ഷ സൗത്ത് ബെൽഫാസ്റ്റ് യൂണിറ്റ് രൂപികരിച്ചു . സമീക്ഷ തങ്ങളുടെ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായി നോർത്തേൺ ഐർലൻഡ് തലസ്ഥാനമായ ബെൽഫാസ്റ്റ് നഗരത്തിന്റെ തെക്കൻ മേഖലയിൽ പുതിയ യൂണിറ്റ് രുപീകരിച്ചു.യൂണിറ്റിന്റെ ഉദ്ഘടാനം ദേശീയ സെക്രട്ടറി ശ്രീ.ദിനേശ് വെള്ളാപ്പള്ളി നിർവ്വഹിച്ചു.
പുരോഗമന ആശയങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സമീക്ഷ എന്ന കലാ സാംസ്കാരിക സംഘനയുടെ നാൾവഴികൾ വിശദീകരിച്ചു.നോർത്തേൺ ഐർലണ്ടിലെ മലയാളി സമൂഹത്തിന്റെ സാമൂഹികവും, സാസംകാരികവും,തൊഴിൽപരവും,വംശീയവുമായ വിഷയങ്ങളിൽ സമത്വം ഉറ...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu