ഉർഫാൻ ഷെരീഫ് (41), ഇയാളുടെ പങ്കാളി ബീനാഷ് ബട്ടൂൽ (29), ഉർഫാന്റെ സഹോദരൻ ഫൈസൽ മാലിക് (28), എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സാറാ ഷെരീഫിന്റെ മരണത്തിന് കാരണമായതിനും അതിനു കൂട്ട് നിന്നതിനും ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടàµ...
കഴിഞ്ഞ ആഴ്‌ച, കേസുകളുടെ എണ്ണം മുമ്പത്തെ ആഴ്‌ചയെ അപേക്ഷിച്ച് 15% വർദ്ധിച്ചു, എന്നിരുന്നാലും കഴിഞ്ഞ കുറച്ച് വർഷങ്ങളെ അപേക്ഷിച്ച് ഈ വർദ്ധനവിന്റെ തോത് കുറവാണ്. ഓഗസ്റ്റ് 27-ന് അവസാനിച്ച ആഴ്‌ചയിൽ, യുകെയിൽ ഒരിടത്തും 100,000 ജനസംഖ്യയിൽ 49...
നോട്ടിംഗ്ഹാം സർവ്വകലാശാലയിലെ ഡോക്ടർ ഫ്രാങ്കി റോവ്സണിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം, ഗ്ലിയോബ്ലാസ്റ്റോമ കോശങ്ങളിലെ കോശങ്ങളുടെ മരണം ഉറപ്പിക്കാൻ കഴിവുള്ള ഒരു 'ബയോ ആന്റിന'യാണ് വികസിപ്പിച്ചെടുത്തത്. പ്രത്യേക തന്മാത്രകളിൽ പ...
പേരു മാറ്റത്തിന് പിന്നാലെ പുതിയ സേവനങ്ങള്‍ അവതരിപ്പിച്ച് ഇലോണ്‍ മസ്‌കിന്റെ ട്വിറ്റര്‍ എക്‌സ്. ഫെയ്‌സ്ബുക്കിലേതു പോലെ വലിയ പോസ്റ്റുകള്‍, യുട്യൂബിലേതു പോലെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ എന്നിവ. കൂടാതെ പരസ്യവരുമാനത്തിന്റെ ഓഹ...
ഗ്രൂപ്പിന് വേണ്ടി വാട്സ്ആപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചറാണ് വോയ്സ് ചാറ്റ്. ഒരേസമയം ഗ്രൂപ്പിലെ 32 പേര്‍ക്ക് വരെ വോയ്സ് ചാറ്റില്‍ പങ്കെടുത്ത് ആശയവിനിമയം നടത്താന്‍ കഴിയുന്നതാണ് ഫീച്ചര്‍. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ...
കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരു സാഹചര്യത്തിൽ 77 മരണങ്ങൾ കൂടി പുതുതായി രേഖപ്പെടുത്തി.ഇതോടെ മരണസംഖ്യ 57,347 ആയി ഉയർന്നു.442 പേരാണ് നിലവിൽ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്നത്.കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നാ സാഹചര്യതàµ...
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു കൊറോണ ബാധിച്ചത് ഭരണകൂടത്തിന്റെ പരാജയമെന്നു വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദപരിപാടിയിൽ വിമർശിച്ചു. കാലിഫോർണിയയിൽ നിന്നുള്ള യുഎസ് സെനേറ്റർ കൂà...
കോഴിക്കോട്ട് കൊളക്കാടൻസ് എന്ന പേരിലുള്ള രണ്ട് സ്വകാര്യ ബസുകളുടെ ചില്ലുകൾ അജ്ഞാതർ അടിച്ചു തകർത്തു. ബസുകൾ നിരത്തിൽ ഇറങ്ങിയതിനെ തുടർന്നു ചിലരുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായിരുന്നതായി ഉടമകൾ പറയുന്നു. സർവീസ് കഴിഞ്ഞ് നിർത്...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.