UK
ബുർഖ ധരിച്ച മുസ്ലിം സ്ത്രീകളെ ബാങ്ക് കൊള്ളക്കാരോടും ലെറ്റർ ബോക്സിനോടും ഉപമിച്ച ബോറീസ് മാപ്പ് പറയില്ലെന്ന് അറിയിച്ചു .
മുൻ വിദേശകാര്യ സെക്രട്ടറിയും ടോറി പാർട്ടിയിലെ വിമത നേതാവുമായ ബോറീസിന്റെ ഈ പരിഹാസം പ്രകോപനപരവും നിന്ദ്യവുമാണെന്ന വിമർശനമാണ് കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിനുള്ളത്. ബോറീസിന്റെ ഈ പരാമർശങ്ങളെ പ്രതിപക്ഷവും നിശിതമായി വി...
UK
ബ്രെക്സിറ്റിനെത്തുടർന്ന് ലണ്ടൻ ജനതയുടെ ജനസംഖ്യാ വർദ്ധനവ് പത്ത് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് നീങ്ങിയതായി റിപ്പോർട്ട് .
...
UK
സ്‌കോട്ട്‌ലന്‍ഡിലെ നഴ്‌സുമാര്‍ക്ക് ശമ്പളം മരവിപ്പിക്കലില്‍ നിന്നും ജൂലൈ മുതല്‍ മോചനം ലഭിക്കുന്നു.
അടുത്ത മാസം മുതല്‍ അവര്‍ക്ക് മൂന്ന് ശതമാനമാണ് ശമ്പളം വര്‍ധിക്കുന്നത്. ഇക്കാര്യത്തില്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും നഴ്സുമാരേക്കാള്‍ സാമ്പത്തികനേട്ടം ഇവിടുത്തുകാര്‍ക്കായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറേക...
UK
യുകെയിലെ സമ്പദ് വ്യവസ്ഥ 2009ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം അതിന്റെ ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ചാ നിരക്കിലേക്കെത്താന്‍ പോവുന്നുവെന്ന പ്രമുഖ ബിസിനസ് ഗ്രൂപ്പായ ദി ബ്രിട്ടീഷ് ചേംബേര്‍സ് ഓഫ് കോമേഴ്‌സ് മുന്നറിയിപ്പേകുന്നു.
ഉപഭോക്താവിന്റെ ചെലവിടല്‍, ബിസിനസ് നിക്ഷേപം, വ്യാപാരം, തുടങ്ങിയവയില്‍ ഉത്സാഹമില്ലാത്ത നീക്കങ്ങള്‍ നടക്കുന്നതാണിതിന് കാരണം. ബിസിസി നടത്തിയ പ്രവചനം അനുസരിച്ച് രാജ്യത്തെ ജിഡിപി 2018ല്‍ വെറും 1.3 ശതമാനം വര്‍ധനവ് മാത്രമായിരിക്ക...
UK
വികസിത രാജ്യമെന്ന് മേനിനടിക്കുമ്പോഴും മൂന്നാം ലോക രാജ്യങ്ങളെ വെല്ലുന്ന വിധം യുകെയില്‍ ഭവന രഹിതരുടെ എണ്ണം കുതിച്ചുയരുന്നു.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് കാണാന്‍ 700 മില്യണ്‍ പൗണ്ടിന്റെ ഈസ്റ്റ് ലണ്ടനിലെ ഒളിംപിക് സ്റ്റേഡിയത്തിനു മുന്നിലെത്തിയാല്‍ മതി. സമീപത്തെ മാളുകള്‍ക്കും ഷോപ്പുകള്‍ക്കും മുന്നില്‍ പട്ടിണിയും പരിവട്ടവുമായി തലചായ്...
UK
പ്രണയമേ നിന് ഓര്മ്മയില് ഞാന് പെയ്തു നിറയുന്നു… ആത്മവീണയില് ആദി താളം ജീവനേകുന്നു…ജി വേണുഗോപാലിന്റെ ശബ്ദത്തില് ഈ വരികള് സംഗീതാസ്വാദകരുടെ ഇടയിലേക്ക് എത്തുകയാണ്. ഈ ഗാനം രചിച്ചിരിക്കുന്നത് ലണ്ടൻ മലയാളികൂടിയായ രശ്മി പ്രകാശാണ്
റിലീസ് ചെയ്ത മണിക്കൂറുകള്‍ക്കുള്ളിൽ  ആയിരങ്ങള്‍ കണ്ടു കഴിഞ്ഞ ‘മഴ നൂല്‍ക്കനവ്’ എന്ന സംഗീത ആല്‍ബത്തിന്റെ പ്രെമോ വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. ലണ്ടനിൽ നഴ്‌സായി ജോലി ചെയ്യുന്ന രശ്...
UK
ബോറിസ് ജോൺസണിന്റെ ‘ലെറ്റർബോക്സ്’ ബുർഖ അഭിപ്രായപ്രകടനത്തിനെതിരെ ക്രിമിനൽ കേസെടുക്കാനാകിയല്ലെന്ന് മെട്രോപൊളിറ്റൻ പോലീസ് മേധാവി
ബുർഖ ധരിച്ച സ്ത്രീകൾ ലെറ്റർ ബോക്സ് പോലെയാണിരിക്കുന്നതെന്ന ബോറിസ്   ജോൺസന്റെ അഭിപ്രായങ്ങൾ ഒരു ക്രിമിനൽ കുറ്റമായി കണക്കാക്കില്ലെന്ന് മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ ക്രെസിഡ ഡിക്ക് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവന പല...
Business
ബ്രിട്ടീഷ് ഗ്യാസ് വീണ്ടും ഇന്ധനവില 3.8% വർദ്ധിപ്പിക്കാനൊരുങ്ങുന്നു.
ഒക്ടോബർ 1 മുതൽ സ്റ്റാൻഡേർഡ് വേരിയബിൾ താരിഫിൽ 3.8% വർധന വരുത്തുവാനാണ് തീരുമാനം ഇതോടെ ശരാശരി ബിൽ 44 പൗണ്ട് കൂടി ഉയർന്ന് , ഒരു വർഷം 1,205 പൗണ്ടായി വർധിക്കും . മുപ്പത്തഞ്ചു ലക്ഷം ഉപഭോക്താക്കളെ ഈ വർദ്ധനവ് ബാധിക്കുമെന്നാണ് കണക്കുകൾ വെളി...
Sports
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം ഇതിനോടകം സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി പുതിയ റിക്കാർഡുകൾ കുറിക്കുന്നു.
ലീ​​ഗി​​ലെ 37-ാം മ​​ത്സ​​ര​​ത്തി​​ൽ ബ്രി​​ങ്ട​​ണ്‍ ആ​​ൻ​​ഡ് ഹോ​​വ് അ​​ൽ​​ബി​​യോ​​ണി​​നെ 3-1നു ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ സി​​റ്റി ലീ​​ഗി​​ൽ ഏ​​റ്റ​​വും അ​​ധി​​കം പോ​​യി​​ന്‍റ് നേ​​ടു​​ന്ന ടീ​​മെ​​ന്ന നേ...
Entertainment
നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്‍റെ സാങ്കേതിക- പാരിസ്ഥിതിക പഠനത്തിനായി ചുമതലപ്പെടുത്തിയ സ്ഥാപനത്തിന്‍റെ റിപ്പോർട്ട് മാർച്ച് 31നകം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
പദ്ധതിക്കാവശ്യമായ അംഗീകാരവും അനുമതിയും ഒൻപതു മാസത്തിനുള്ളിൽ ലഭ്യമാക്കണമെന്നാണു കണ്‍സൾട്ടൻസി കരാറിലെ വ്യവസ്ഥ. ലൂയിസ് ബർഗർ കണ്‍സൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിനെയാണു പഠനത്തിനു ചുമതലപ്പെടുത്തിയത്.വിമാനത്താവളത്തിനായ...
1 98 99 100
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu