Trends
ബലി കൊടുക്കുന്നതിനെ കുറിച്ച് നാം ചിരപരിചിതരാണ്. എന്നാൽ അതൊക്കെ വല്ല ഇന്ത്യയിലും നടക്കുന്ന കാര്യം, അല്ലാതെ ബ്രിട്ടനിലൊന്നും അങ്ങനൊരു സംഗതി ഇല്ലെന്ന് വിചാരിച്ച് നടക്കുന്നവരെ ഞെട്ടിച്ച് കൊണ്ടാണ് 29-കാരൻ ജോഷ്വാ ജാക്വസ് നാല് മനുഷ്യരെ ബലിനൽകിയത്. കാമുകിയെയും, ഇവരുടെ മൂന്ന് കുടുംബാംഗങ്ങളെയുമാണ് ഇയാൾ വകവരുത്തിയത്.
2022 ഏപ്രിൽ മാസത്തിൽ സൗത്ത് ലണ്ടനിലെ ബെർമോണ്ട്‌സെയിലുള്ള ഇവരുടെ വീട്ടിൽ കടന്നുകയറിയായിരുന്നു സാമന്ത ഡ്രുമണ്ട്‌സിനെയും, ഇവരുടെ കുടുംബാംഗങ്ങളെയും ജാക്വസ് കുത്തിക്കൊന്നത്. ബലി നൽകിയതാണെന്നാണ് കൊലയാളി അവകാശപ്പെട്ടതെന്ന് ...
Trends
സൗത്ത് കെൻസിങ്‌ടണിൽ വൻ തീപിടുത്തത്തെ തുടർന്ന് 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലണ്ടനിലെ സൗത്ത് കെൻസിങ്ടണിലെ 5 നില കെട്ടിടത്തിനാണ് തീപിടിച്ചത് . സംഭവത്തെ തുടർന്ന് സമീപത്തെ വീടുകളിൽ നിന്ന് 170 ഓളം പേരെ ഒഴിപ്പിച്ചു.   
അഞ്ച് നില കെട്ടിടത്തിലെ താഴത്തെ നിലയിൽ ആയിരുന്നു അഗ്നിബാധ ആരംഭിച്ചത്.കെട്ടിടത്തിന്റെ മേൽക്കൂരയിലേയ്ക്ക് പടർന്ന തീ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്ന് ലണ്ടൻ ഫയർ ബ്രിഗേഡ് അറിയിച്ചു.തീപിടുത്തത്തെ തുടർന്നുള്ള പുക ശ്വസിച്ച് ആ...
Trends
വെള്ളിയാഴ്ച രാത്രി മോശം കാലാവസ്ഥയ്ക്കിടെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിന് സമീപം വാഹനങ്ങളുടെ 'കൂട്ട കൂട്ടിയിടി'. ചുരുങ്ങിയത് 15 കാറുകൾ ഉൾപ്പെട്ട വമ്പൻ അപകടത്തിൽ ഏകദേശം 34 പേർക്കാണ് പരുക്കേറ്റത്.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പേമാരിയും മഞ്ഞുവീഴ്ചയുമാണ് അപകടത്തിന് കാരണമായത് എന്നാണ് റിപ്പോർട്ടുകൾ.സംഭവത്തെ തുടർന്ന് M 23 നാല് മണിക്കൂർ അടച്ചിട്ടു.
M 23 ലെ ജംഗ്ഷൻ 10 നും 11 നും ഇടയിൽ ലണ്ടനെ ബ്രൈറ്ററുമായി ബന്ധിപ്പിക്കുന്ന മോട്ടോർവേയുടെ ഇരുവശത്തും വെള്ളിയാഴ്ച രാത്രി ഗതാഗതം സ്തംഭിച്ചു. നിരവധി വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ ഉണ്ടായതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ...
Trends
ജനാധിപത്യത്തിന് തുരങ്കം വയ്ക്കുന്ന തീവ്രവാദികളെ നമ്മൾ നേരിടണം, ഋഷി സുനക് പറഞ്ഞു
രാജ്യത്തിൻ്റെ ബഹുവിശ്വാസ ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്ന തീവ്രവാദികളെ യുകെ ചെറുക്കേണ്ടതുണ്ടെന്ന് ഋഷി സുനക് മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രിയുടെ അഭിപ്രായത്തിൽ, ഇസ്ലാമിസ്റ്റുകളും തീവ്ര വലതുപക്ഷവും ഒരു പൊതു തീവ്ര...
Trends
റോച്ച്ഡെയ്ൽ ഉപതിരഞ്ഞെടുപ്പ്: ജോർജ്ജ് ഗാലോവേ വിജയിച്ചതിന്ശേഷം കെയർ സ്റ്റാർമർ വോട്ടർമാരോട്ക്ഷമാപണം നടത്തി
ലേബറിൻ്റെ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയെ നിരസിച്ചതിന് സർ കെയർ സ്റ്റാർമർ റോച്ച്‌ഡെയ്‌ലിലെ വോട്ടർമാരോട് ക്ഷമാപണം നടത്തി, എന്നാൽ അത് "ശരിയായ തിരഞ്ഞെടുപ്പ്" ആണെന്ന് അദ്ദേഹം തുടർന്നു. മത്സരത്തിൽ ജോർജ് ഗാലോവേ അനായാസം വിജയിച്...
Trends
വികസിത രാജ്യമെന്ന് അഭിമാനിക്കുമ്പോഴും പാർപ്പിട പ്രശ്നം ഇംഗ്ലണ്ടിൽ രൂക്ഷമാകുന്നു
വികസിത രാജ്യമെന്ന് അഭിമാനിക്കുന്ന യുകെയിൽ കിടപ്പാടമില്ലാത്തവരുടെ എണ്ണം വർദ്ധിച്ചു വരുന്നതായി റിപ്പോർട്ട്. ഇംഗ്ലണ്ടിൽ മാത്രം 2023 ലെ ശരത്ക്കാലത്ത് അന്തിയുറങ്ങാൻ തലക്ക് മേൽ ഒരു മേൽക്കൂരയുടെ സംരക്ഷണമില്ലാത്തവരുടെ എണ്ണം ത...
Trends
യുകെയിൽ ടാറ്റയുടെ 40,000 കോടി രൂപ മുതൽ മുടക്കുള്ള ബാറ്ററി ഫാക്ടറി
സോമർസെറ്റിലെ ബ്രിഡ്ജ്വാട്ടറിൽ തങ്ങളുടെ പുതിയ നാലു ബില്യൺ പൗണ്ടിന്റെ ബാറ്ററി ഫാക്ടറി ആരംഭിക്കുന്ന കാര്യം ഇന്ത്യൻ വ്യവസായ ഭീമന്മാരായ ടാറ്റ ഗ്രൂപ്പ് സ്ഥിരീകരിച്ചു. ഇത് ഈ മേഖലയിൽ ഏകദേശം 4000 ഓളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കു...
Trends
ഇംഗ്ലണ്ടിലെ പത്തോളം കൗൺസിലുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; നികുതി കൂട്ടും
അടുത്ത ഒരു വർഷത്തിനുള്ളിൽ ഇംഗ്ലണ്ടിലെ പത്തോളം കൗൺസിലുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടിവരുമെന്നു റിപ്പോർട്ടുകൾ. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ കൂടുതൽ നികുതി വർദ്ധനവ്, വികസന പ്രവർത്തനങ്ങൾ വെട്ട...
Trends
അടുത്ത 84 മണിക്കൂർ നേരത്തേക്ക് ബ്രിട്ടനിൽ മഴയും മഞ്ഞുവീഴ്ച്ചയുമുണ്ടാകുമെന്ന് മെറ്റ് ഓഫീസ് പ്രവചന0  . ഇന്ന്  പാതിരാത്രി മുതൽ മാർച്ച് 4 വരെ മഞ്ഞുവീഴ്ച്ച കനത്തതായിരിക്കുമെന്നും അന്തരീക്ഷ ഊഷ്മാവ് മൈനസ് 5 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും ഡബ്ല്യൂ എക്സ് ചാർട്ട്സിന്റെ മാപ്പ് കാണിക്കുന്നു. ആർക്ടിക് വാതം ബ്രിട്ടന്റെ അന്തരീക്ഷത്തിൽ ആഞ്ഞടിക്കുന്നതോടെ കാലാവസ്ഥ ഇന്ന് പാതിരാത്രി മുതൽ വന്യമായ മാറ്റത്തിന് വിധേയമാകുമെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ ഭൂപടങ്ങൾ പറയുന്നത്.
ബ്രിട്ടന് മറ്റൊരു തണുത്ത വാരാന്ത്യം കൂടി സമ്മാനിച്ചു കൊണ്ട് രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഞ്ഞുവീഴ്ച്ചയുണ്ടാകും. വെള്ളിയാഴ്ച്ച അർദ്ധരാത്രിയോടെ ഏറ്റവും അധികം മഞ്ഞുവീഴ്ച്ചയുണ്ടാവുക തെക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലായിരിക്...
Trends
യുകെയിൽ 130 മരണങ്ങളുമായി ബന്ധിപ്പിച്ച് വിഷം വിൽക്കുന്നതായി കരുതപ്പെടുന്ന ഉക്രേനിയക്കാരനെ കണ്ടെത്തി
യുകെയിൽ കുറഞ്ഞത് 130 മരണങ്ങളുമായി ബന്ധിപ്പിച്ച് വിഷം വിൽക്കുന്നതായി കരുതപ്പെടുന്ന തിരിച്ചറിയപ്പെട്ട ഉക്രേനിയക്കാരനെ കണ്ടെത്തി. ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ഒരു വെബ്‌സൈറ്റിൽ ലിയോനിഡ് സകുട്ടെൻകോ തൻ്റെ സേവനങ്ങൾ പരസ...
1 3 4 5 6 7 101
Load more

ഐപിഎല്ലിൽ സൂര്യകുമാർ യാദവിന്റെ സെഞ്ച്വറി കരുത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് ഏഴ് വിക്കറ്റ് ജയം. 174 റൺസ് വിജയലക്ഷ്യം 17.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. 51 പന്തിൽ 102 റൺസുമായി സൂര്യകുമാർ മികച്ച ഇന്നിങ്‌സ് പുറത്തെടുത്തു. 12 ഫോറും 6 സിക്‌സും ഉൾപ്പെട്ടതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്‌സ്.

ഇന്നിങ്‌സ് തുടങ്ങിയ മുംബൈയുടെ ...
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu