Uncategorized
യുകെയിൽ നോറോ വൈറസ് വ്യാപിക്കുന്നു; ഈമാസം ഇതുവരെ 1500ലധികം പേർക്ക് രോഗം ബാധിച്ചു
യുകെയിൽ നോറോ വൈറസ് വ്യാപിക്കുന്നു. ഈമാസം ഇതുവരെ 1500ലധികം പേർക്ക് രോഗം ബാധിച്ചു. ബിബിസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇതേസമയത്ത് റിപ്പോർട്ട് ചെയത് കേസുകളേക്കാൾ 60ശതമാനം കൂടുതലാണിത്. മഞ്ഞുകാലത്താണ് ഈ വൈറസ് കà...
Trends
വലതുപക്ഷ ടോറി എംപിമാരുടെ എതിർപ്പുകളെ മറികടന്ന് 44 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ റുവാണ്ട പോളിസിയുടെ ആദ്യ കടമ്പ കടന്ന് സുനക്
റുവാണ്ടൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വന്തം പാർട്ടിക്കുള്ളിലെ തീവ്ര വലതു അനുഭാവികൾ ഉയർത്തിയ കലാപത്തെ തന്റെ നയചാരുതികൊണ്ട് ഋഷി സുനക് പരാജയപ്പെടുത്തി. ഈ നിയമത്തെ ഇല്ലാതെയാക്കാൻ എം പിമാർ തുടർന്നും ശ്രമിക്കുമെന്നതിനാൽ പുà...
Uncategorized
മോദി ജി' വിളി വേണ്ട, അകലം തോന്നുന്നു; നിർദേശവുമായി പ്രധാനമന്ത്രി..
പാർലമെൻ്ററി പാർട്ടി യോഗത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല വരവേൽപ്പ്. ക്യാബിനറ്റ് മന്ത്രിമാരായ അമിത് ഷാ, പിയൂഷ് ഗോയൽ, പ്രഹ്ലാദ് ജോഷി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. 'മോദി ജി കാ സ്വാഗത് ഹേ' എന്...
India
ലൈസൻസില്ല, ഹെൽമെറ്റുമില്ല; ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്..
ഹെൽമെറ്റും ലൈസെൻസും ഇല്ലാതെയുമുള്ള ബൈക്ക് റൈഡ് നടൻ ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്. 17കാരനായ യാത്രരാജ് വാഹനമോടിച്ച് പോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാൻ് മകനàµ...
India
ഡൽഹിയിലെ വായു ഗുണനിലവാരം ഗുരുതരനിലയിൽ; CNG, ഇലക്ട്രിക്ക് ഇതര ബസുകൾക്ക് നിയന്ത്രണം വന്നേക്കും......
രാജ്യതലസ്ഥാനത്തെ വായു മലിനീകരണം മാറ്റമില്ലാതെ തുടരുന്നു. ഡൽഹിയിലെ മിക്കയിടങ്ങളിലും വ്യാഴാഴ്ച രാവിലെ വായുഗുണനിലവാര സൂചിക ഗുരുതര നിലയായ 400-ന് മുകളിലാണ്. ദീപാവലി ദിനത്തിൽ വായുനിലവാരം മെച്ചപ്പെട്ടിരുന്നെങ്കിലും അന്ന് നിയà...
Trends
പ്രവാസി ലോകത്തിന് തുല്യം വയ്ക്കാനില്ലാത്ത മഹാമേള : യുക്മ ദേശീയ കലാമേളയുടെ നാൾവഴികളിലൂടെ ഒരു തീർത്ഥയാത്ര - ഒന്നാം ഭാഗം
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) നവംബർ നാലാം തീയ്യതി പതിനാലാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഗ്ലോസ്റ്റർ ഷെയറിലെ ക്ലീവ് സ്കൂളിലെ "ഇന്നസെൻ്റ് നഗറിൽ" അരങ്ങുണരുമ്പോൾ പ്രവാസ ലോകത്തിലെ ഒരു സംഘടനയ്ക്കും അവകാശപ്പെ...
India
കശ്മീരിനെ അടർത്തിമാറ്റണമെന്ന പരാമർശം; അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഗവർണർ 
സാഹിത്യകാരിയും ആക്റ്റിവിസ്റ്റുമായ അരുന്ധതി റോയിയെയും കശ്മീർ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ മുൻ പ്രൊഫസർ ഷെയ്ക്ക് ഷൗക്കത്ത് ഹുസൈനെയും പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലെഫ്റ്റ്നൻറ് ഗവർണർ വി.കെ. സക്സേന അനുമതി നൽകി. പ്രകോപനപരമായ പàµ...
Uncategorized
ദൈവങ്ങളുടെ ഭാഷ' പതിഞ്ഞതെന്ന് അവകാശവാദം ഉന്നയിക്കുന്ന 2220 വർഷം പഴക്കമുള്ള കല്ല്  പുരാതന ഈജിപ്ഷ്യൻ ക്ഷേത്രത്തിൽ നിന്ന്കണ്ടെത്തി
ഈ അടുത്താണ് ഒരു പുരാതന ഈജിപ്ഷ്യൻ ക്ഷേത്രത്തിൽ നിന്ന് കണ്ടെടുത്ത വളരെ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഒരു കല്ല് വാർത്തകളിൽ ഇടം പിടിച്ചത്. ഇതിൽ പതിച്ചിരിക്കുന്നത് ‘ദൈവങ്ങളുടെ ഭാഷ’ ആണെന്ന അവകാശവാദം നിലനിൽക്കുന്നതിനാൽ ഈ കല്ല് ആà...
Uncategorized
യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് യുകെയിലേക്കുള്ള നെറ്റ് മൈഗ്രേഷൻ 45 വർഷമായി ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു
യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് യുകെയിലേക്കുള്ള നെറ്റ് മൈഗ്രേഷൻ 45 വർഷമായി ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. 2019 ൽ ഉപേക്ഷിച്ചതിനേക്കാൾ 282,000 കൂടുതൽ യൂറോപ്യà...
Uncategorized
ചൈനീസ് പ്രതിരോധ ബജറ്റ് ഇന്ത്യയെക്കാൾ മൂന്നിരട്ടി.179 ബില്യൺ ഡോളറായിട്ടാണ് ബജ്ജറ്റ് വർധിപ്പിച്ചത്
ചൈനീസ് ഗവൺമെന്റ് ഈ വർഷത്തെ പ്രതിരോധ ബജറ്റ് 179 ബില്യൺ ഡോളറായി വർധിപ്പിച്ചു. ഇന്ത്യയുടെ പ്രതിരോധ ബജറ്റിനെക്കാൾ ഏകദേശം മൂന്ന് മടങ്ങോളം കൂടുതലാണ് ചൈനയുടേത്. 177.6 ബില്യൺ ഡോളറായിരുന്നു മുൻ വർഷത്തെ ബജ്ജറ്. തുടർച്ചയായ അഞ്ചാം വർഷമാà´...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu