പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയോട് തോറ്റതിനെക്കാൾതന്നെ ഭയപ്പെടുത്തുന്നത് മറ്റൊരു കാര്യമാണെന്ന് ഓസ്ട്രേലിയൻ മുൻ നായകൻ മൈക്കൽ ക്ലാർക്ക്. പെർത്ത് ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ വിരാട് കോലി നേടിയ സെഞ്ചുറിയാണ് ഓസ്ട്രേലിയ ഏറ്റവുമധികം ഭയക്കേണ്ടതെന്ന് ക്ലാർക്ക് ബിയോണ്ട് 23 പോഡ്കാസ്റ്റിൽ പറഞ്ഞു.
പെർത്തിൽ ഓസ്ട്രേലിയ തോറ്റുവെന...