സൗദി അറേബ്യയിലെ പ്രധാന വിമാനത്താവളങ്ങൾക്കും എണ്ണസൗകര്യങ്ങൾക്കും നേരെ യമനിലെ ഹൂതി വിമതർ ആക്രമണം നടത്തിയെന്ന ആരോപണവുമായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന രംഗത്തെത്തി. ഒക്ടോബർ മാസത്തിന്റെ ആദ്യ പതിനൊന്ന് ദിവസങ്ങൾക്കിടെ റിà´...
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഒക്ടോബർ 17 വരെ അടച്ചിടാൻ അധികൃതർ തീരുമാനിച്ചു. യമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. വിമാനത്താവളത്തിന്റàµ...
യെമനിൽ കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും ഭയാനകമായ ആക്രമണം അഴിച്ചുവിട്ട് ഹൂതി വിമതർ. ഹൂതികൾ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ സൗദി പിന്തുണയുള്ള 58 യെമൻ സർക്കാർ സൈനികർ കൊല്ലപ്പെട്ടു. വ്യാഴാഴ്ചയാണ് യെമന്റെ മധ്യ, കിഴക്കൻ ഭാഗà...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.