
ആറു വൻകരകളിലായി വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയായി പ്രവർത്തിച്ചു വരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ നാലാമത് ദ്വിവത്സര ആഗോള സംഗമവേദിയായി ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത് തായ്‌ലന്റിലെ ബാങ്കോക്കിനെയാണ്. 2024 ജനുവരി 26, 27, 28 തീയതികളിൽ നടക്കുന്ന ആഗോള സംഗമത്തിലേക്ക് സൗദിയിലെ അഗങ്ങളേയും സുഹൃത്തുക്കളേയും നേരിട്ട് കണ്ട് ക്ഷണിക്കാനായതിൽ സന്തോഷമുണ്ടെന്ന് ഡോ.ആനി ലിബു ഈ അവസരത്തിൽ അറിയിച്ചു.
















© Copyright 2025. All Rights Reserved