റിലയൻസ് ഇൻഡസ്ട്രീസിന്റെ അവകാശ ഓഹരി വില്പന മെയ് 20ന് തുടങ്ങും.

10/06/20

മുകേഷ് അംബാനി ചെയർമാനായ റിലയൻസ് ഇൻഡസ്ട്രീസിന്റെ അവകാശ ഓഹരി വില്പന മെയ് 20ന് തുടങ്ങും. 1,275 രൂപ നിരക്കിൽ 1ഃ15 അനുപാതത്തിലായിരിക്കും ഓഹരി അനുവദിക്കുക.53,125 കോടി രൂപയാണ് അവകാശ ഓഹരിയിലൂടെ കമ്പനി സമാഹരിക്കുന്നത്. മുകേഷ് അംബാനി ചെയർമാനായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഈ  അവകാശ ഓഹരി വില്പന രാജ്യത്തെതന്നെ ഏറ്റവുംവലിയ അവകാശ ഓഹരി വില്പനയായിരിക്കുമിതെന്നാണ് കരുതുന്നത്. 30വർഷത്തെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചരിത്രത്തിലാദ്യമായാണ് ഇങ്ങിനെ ഒരു അവകാശ ഓഹരി പുറത്തിറക്കുന്നത്.കടരഹിത കമ്പനിയായി മാർച്ച്‌ 2021 ഓട് കൂടി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഇ  അവകാശ ഓഹരി വില്പന നടത്തുന്നത്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu