ആ സ്ഥാനത്ത് നിന്നും വിജയ് ഔട്ട് ! പകരക്കാരനായി 1000 കോടി പടത്തിലെ താരം; അജിത്തിനെ പിന്തള്ളി അല്ലു അർജുനും

26/08/25

സിനിമാ താരങ്ങളോട് പ്രേക്ഷകർക്ക് എന്നും ഇഷ്ടം ഏറെയാണ്. പ്രത്യേകിച്ച് മുൻനിര താരങ്ങളോട്. ഈ ഇഷ്ടത്തിന് പ്രത്യേകിച്ച് ഭാഷകളൊന്നും തന്നെ ഇല്ല. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലുള്ള അഭിനേതാക്കൾ വ്യത്യസ്ത ഭാഷകളിലുള്ള പ്രേക്ഷകരുടെ ഇഷ്ടം നേടും. ഇവരിൽ ആരാകും ജനപ്രീതിയിൽ മുന്നിലുള്ള താരങ്ങളെന്ന് അറിയാൻ ആരാധകർക്ക് ആവേശവും ഏറെയാണ്. ഇപ്പോഴിതാ അതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഓർമാക്സ് മീഡിയ.

-------------------aud--------------------------------

ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയുള്ള 10 നടന്മാരുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ഓർമാക്സ് മീഡിയ. ജൂലൈ മാസത്തെ അനാലിസിസാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലെ താരങ്ങളാണ് ലിസ്റ്റിലുള്ളത്. ദളപതി വിജയിയെ പിന്തള്ളി പ്രഭാസ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ഷാരൂഖ് ഖാൻ മൂന്നാം സ്ഥാനത്തേക്കും തള്ളപ്പെട്ടിട്ടുണ്ട്. അജിത്തിനെ പിന്തള്ളി അല്ലു അർജുൻ ലിസ്റ്റിൽ നാലാം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu