കോവിഡ് 19വൈറസ് മൂലം നഷ്ടപ്പെട്ട പരമ്പരകളും അതു വരുത്തിവച്ച സാമ്പത്തിക നഷ്ടവും മറികടക്കാൻ മാറ്റങ്ങൾ വരുത്തിയ പുതിയ ആശയങ്ങളുമായി ബിസിസിഐ. വൈറസ് ബാധയെ തുടർന്നുള്ള ലോക ഡൗൺ ഇൽ നഷ്ടമായ പരമ്പരകൾ തിരിച്ചു പിടിക്കാൻ ആണ് ഇത്തരത്തിൽ ഉള്ള പുതിയ മാറ്റങ്ങൾ ഒരേ സമയം രണ്ട് ടീമുമായി രണ്ട് വ്യത്യസ്ത പരമ്പരകൾ കളിക്കുന്ന അ കഴിക്കുന്നതിനെ പറ്റി യും ബി സി സി ഐ ആലോചിക്കുന്നതിനെ പറ്റിയും ബി സി സി ഐ ആലോചിക്കുന്നതായി വെളിപ്പെടുത്തിആലോചിക്കുന്നതായി വെളിപ്പെടുത്തി ഒരു ടീം ഏകദിന 20 ട്വന്റി പരമ്പരകളിൽ ശ്രദ്ധയൂന്നിമ്പോൾ മറ്റേ ടീ ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നതിനെ പറ്റിയും ആലോചിക്കുണ്ട്.
ഈ ആശയത്തിന് ഇതുവരെയും അന്തിമ തീരുമാനമായിട്ടില്ല. എന്നിരുന്നാലും ഇതു നടപ്പാക്കിയാൽ കൂടുതൽ താരങ്ങൾക്ക് ദേശീയ ടീമിലേക്ക് ഇത് വഴിതുറക്കും എന്നും ബിസിസിഐ ചൂണ്ടിക്കാട്ടി.ഈ ആശയം പ്രാവർത്തികമായാൽ ഇന്ത്യൻ ടീമുകൾ ഒരേ സമയം രണ്ടിടത്തായി രണ്ട് വ്യത്യസ്ത മത്സരങ്ങൾ കളിക്കുന്ന അപൂർവ്വ കാഴ്ച ആയിരിയ്ക്കും സാക്ഷിയാവുക. രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ ഉൾപ്പെടെയുള്ള ലോക വ്യാപകമായ കായിക ഇനങ്ങൾ എന്ന പുനരാരംഭിക്കുമെന്ന് കാര്യത്തിൽ ഇതുവരെയും വ്യക്തത ആയിട്ടില്ല.എങ്കിലും ഇന്ത്യൻ ക്രിക്കറ്റുമായും ബിസിസിഐയുമായും ബന്ധപ്പെട്ട് സഹകരിക്കുന്ന എല്ലാവരെയും, സ്പോൺസർമാരും കാണികളും ഉൾപ്പെടെ തൃപ്തിപ്പെടുത്താൻ ഒരേ സമയം രണ്ട് ടീമുകൾ എരണ്ട പരമ്പരയായി അയക്കുന്ന കാര്യം പരിഗണനയിലാണെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് സ്പോർട്സ് സ്റ്റാർ റിപ്പോർട്ട് ചെയ്തു .
കോടികൾ മുടക്കി ഇന്ത്യൻ ക്രിക്കറ്റ് കോടികൾ മുടക്കി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങളുടെ സംരക്ഷണ അവകാശം വാങ്ങിയ ചാനലുകളുടെ മത്സരങ്ങളുടെ സംരക്ഷണ അവകാശം വാങ്ങിയ ചാനലുകളുടെ താൽപര്യം സംരക്ഷിക്കുക എന്നതും ബിസിസിഐയുടെ ഉത്തരവാദിത്തമാണെന്ന് കൂടി ചൂണ്ടിക്കാട്ടി.ഇത്തരത്തിൽ മാച്ച് ക്രമീകരണം നടപ്പാക്കിയാൽ, കാണികൾക്ക് ഒരേ ദിവസം തന്നെ പകൽ ടെസ്റ്റ് മാച്ച് കളും വൈകിട്ട് ട്വന്റി20 മത്സരങ്ങളും കാണാനുള്ള അവസരം ലഭിക്കുകയും ചെയ്യും. ഒരേസമയം ഉള്ള രണ്ട് ടീമുകളുടെ മത്സരങ്ങൾ ക്രമീകരിക്കുന്നതിന് കുറിച്ചുള്ള താല്പര്യം ബിസിസിഐ ഇന്ത്യൻ ടീമിന്റെ കോച്ച്ടീമിന്റെ കോച്ചിംഗ് സ്റ്റാഫിനെ അറിയിച്ചിട്ടുണ്ട്. സിനു ഇരയുമായി ഏറ്റവും മികച്ച രണ്ട് ടീമുകളെ തയ്യാറാക്കുകന്നതിനുള്ള ശ്രമത്തിലാണ് ഇപ്പോൾ.
© Copyright 2024. All Rights Reserved