
വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഒക്കെ പേരിൽ പലതരത്തിലുള്ള അനുഷ്ഠാനങ്ങൾ നമ്മുടെ നാട്ടിൽ നടക്കാറുണ്ട്. അവയിൽ പലതും പുറമേ നിന്ന് നോക്കുന്നവർക്ക് വിചിത്രമായി തോന്നാമെങ്കിലും അതിൽ ഉൾപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം അത് അവരുടെ ജീവിതത്തിന്‍റെയും വിശ്വാസത്തിന്‍റെയും ഭാഗമാണ്. എന്നാൽ, പലപ്പോഴും വിശ്വാസത്തിന്‍റെയും മതാനുഷ്ഠാന ചടങ്ങുകളുടെയും ഒക്കെ പേരിൽ നടത്തുന്ന പല കാര്യങ്ങളും ദുരന്തങ്ങളിൽ കലാശിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം അത്തരത്തിലൊരു സംഭവം ചൈനയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി.
















© Copyright 2025. All Rights Reserved