തനിക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നുവെന്ന് നടൻ ബാല. താൻ ഒരിക്കലും വിചാരിക്കാത്ത വ്യക്തി പണത്തിന് വേണ്ടി തനിക്കെതിരെ പ്രവർത്തിച്ചുവെന്നാണ് ബാല പറയുന്നത്. ആ വ്യക്തിയുടെ പേര് പറയാൻ സാധിക്കില്ലെന്നും. എന്നാൽ തൻറെ വാക്കുകളാണ് ശരിയെന്ന് ഇപ്പോൾ തെളിഞ്ഞെന്നും ബാല വീഡിയോയിൽ വ്യക്തമാക്കി.
© Copyright 2024. All Rights Reserved