നോര്‍ത്തേണ്‍ ആമസോണിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ബാഴ്‌സലോസിലാണ് അപകടമുണ്ടായത്. ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവേയാണ് വിമാനം അപകടത്തിൽപ്പെട്ടത്.
ബ്രസീലില്‍ വിനോദ സഞ്ചാരികളുമായി പോയ വിമാനം തകര്‍ന്ന് 14 പേര്‍ കൊല്ലപ്പെട്ടു. നോര്‍ത്തേണ്‍ ആമസോണിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ബാഴ്‌സലോസിലാണ് അപകടമുണ്ടായത്. ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവേയാണ് വിമാനം അപകടത്തിൽപ്പെട്ടത്.

© Copyright 2025. All Rights Reserved