ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ഡിറ്റക്റ്റീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻറെ ട്രെയ്‍ലർ എത്തി. വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിൽ മിന്നൽ മുരളിക്ക് ശേഷം വരുന്ന രണ്ടാമത്തെ ചിത്രമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. ധ്യാനിൻറെ കരിയറിലെ വേറിട്ട ചിത്രമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം ഈ മാസം 23 നാണ് തിയറ്ററുകളിൽ എത്തുക. 2.05 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‍ലർ ആണ് പുറത്തെത്തിയിരിക്കുന്നത്.
-------------------aud--------------------------------
വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിൽ മിന്നൽ മുരളിക്ക് ശേഷം വരുന്ന രണ്ടാമത്തെ ചിത്രമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. ധ്യാനിൻറെ കരിയറിലെ വേറിട്ട ചിത്രമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം ഈ മാസം 23 നാണ് തിയറ്ററുകളിൽ എത്തുക.
© Copyright 2024. All Rights Reserved