എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ നിശ്ചയിച്ച ദിവസങ്ങളിൽ നടത്താൻ കേന്ദ്രം അനുമതി നൽകി.

11/06/20

എസ്.എസ്.എൽ.സി, പ്ലസ്ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ നേരത്തെ നിശ്ചയിച്ച പ്രകാരം മേയ് 26 മുതൽ 30 വരെ  കേന്ദ്ര സർക്കാർ അനുമതി നൽകി. അനുമതി വൈകിയ സാഹചര്യത്തിൽ ആണ് നേരത്തെ ചില തടസ്സങ്ങൾ നേരിട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എനിക്ക് വേണ്ടത് മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും വിദ്യാർത്ഥികൾക്കുള്ള ഗതാഗത സൗകര്യം ഒരുക്കുമെന്ന് സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും പരീക്ഷ എഴുതുന്ന സംവിധാനങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട് അധികമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവ ശ്രദ്ധയിൽപ്പെടുത്തണം എന്നും, പരിഹാരം കണ്ടെത്തും എന്ന് മുഖ്യമന്ത്രി അറിയിച്ചു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu