കൊറോണ വീണ്ടും ആഞ്ഞടിക്കുന്നു. ഇന്ന് സംസ്ഥാനത്ത് 29 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.

11/06/20

കേരളത്തെ വീണ്ടും ഭീതിയുടെ നിഴലിൽ ആക്കി  ഇന്ന് സംസ്ഥാനത്ത് 29 പേർക്ക് കൂടി കോവിഡ് 19 സ്ഥിതീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ഇന്ന് ആരും രോഗമുക്തി  നേടിയിട്ടില്ല എന്ന വാർത്തയും കേരളത്തെ ആശങ്കയിലാഴതുകയാണ്.

കൊല്ലം-6,തൃശ്ശൂർ-4, തിരുവനന്തപുരം-3, കണ്ണൂർ-3,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിൽ രണ്ടുപേർക്കു വീതവും എറണാകുളം,പാലക്കാട്,മലപ്പുറം എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വയനാട് ഇടുക്കി ജില്ലകളിൽ മാത്രമാണ് ഇന്ന രോഗം സ്ഥിരീകരിക്കാത്ത.

രോഗം സ്വീകരിച്ച് 29 പേരിൽ 21 പേർ വിദേശത്തുനിന്നുള്ള വരും ഏഴുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ആണ്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 630 ആയി. പൊതു മാനദണ്ഡങ്ങൾ അനുസരിച്ച് സംസ്ഥാനത്ത് ചെലവുകൾ വരുത്തുമെങ്കിലും ലോൺ മുപ്പത്തിയൊന്നാം തീയതി വരെ നീട്ടിയതായി കേന്ദ്ര സർക്കാർ അറിയിച്ചു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu