കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തിൽ ഇന്ന് യുഎഇയിൽ ഉണ്ടായത് റെക്കോർഡ് വർധനയാണ്. 781 പേർക്കാണ് ഇന്ന് രോഗം സ്വീതീകരിച്ചത്. രോഗബാധയെ തുടർന്ന് ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം 13 ആയി. ഇതോടെ രാജ്യത്ത് ആകമാനമുള്ള കോവിഡ് രോഗികളുടെ എണ്ണം18000 കവിഞ്ഞു.ഇതിൽ 198 പേർ മരണപ്പെട്ടു. രോഗം ബാധിക്കപ്പെട്ട അവരുടെ എണ്ണത്തിലെ വർദ്ധനവ് എന്നതുപോലെതന്നെ രോഗം ഭേദമായി അവരുടെ എണ്ണത്തിലും വർദ്ധനവ് കാണപ്പെടുന്നു. ഇന്ന് അഞ്ഞൂറിലധികം പേർക്കാണ് രോഗം ഭേദമായത്. ഇതോടെ രോഗം ഭേദപ്പെട്ട വരുടെ എണ്ണം 4800 ആയി മാറി.
















© Copyright 2025. All Rights Reserved