ക്രോയ്ഡോൺ ഒരുങ്ങുന്നു; രാജേഷ് ചേർത്തലയുടെ ഭജൻസ് സന്ധ്യ ഒക്ടോബർ 4ന്

02/10/26
Rajesh Cherthala Bhajans Sandhya in Croydon

ലണ്ടൻ: യുകെ മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംഘാടകരായ 5 Star Events ന്റെ ആഭിമുഖ്യത്തിൽ, ഓടക്കുഴൽ മാന്ത്രികൻ രാജേഷ് ചേർത്തല നയിക്കുന്ന ഭക്തി സംഗീത സന്ധ്യ ക്രോയ്ഡോണിൽ അരങ്ങേറുന്നു. 'BHAJANS SANDHYA with RAJESH CHERTHALA - UK Tour 2026' എന്ന സംഗീത പരിപാടി ഒക്ടോബർ 4 ഞായറാഴ്ച ക്രോയ്ഡോൺ ട്രിനിറ്റി സ്കൂളിൽ വെച്ചാണ് നടക്കുക.

ഫ്ലൂട്ടിൽ തീർക്കുന്ന ഭക്തിയുടെ ദിവ്യാനുഭൂതിയുമായി രാജേഷ് ചേർത്തലയും ഒൻപത് അംഗ സംഘവും ഒരുക്കുന്ന ഈ സന്ധ്യ യുകെയിലെ സംഗീതാസ്വാദകർക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും: 07405 513236, 07949 717228, 07753 110042, 07917 361127

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu