ക്വാറന്റീന്റെ കാര്യത്തിൽ സംസ്ഥാനത്തിന് ആശയക്കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

10/06/20

ക്വാറന്റീന്റെ കാര്യത്തിൽ സംസ്ഥാനത്തിന് ആശയക്കുഴപ്പമില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരൻ ക്വാറന്റീൻ വിഷയത്തിൽ നിലപാടിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്വാറന്റീൻ സർക്കാർ ഫലപ്രദമായി നടപ്പാക്കി വരുന്നുണ്ടെന്നും വിശദീകരണത്തിൽ അദ്ദേഹം വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ള 48,825 പേരിൽ 48,287 പേരും വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നവരാണ്.

പെയ്ഡ് ക്വാറന്റീൻ സംവിധാനത്തെക്കുറിച്ചും സർക്കാർ  ആലോചിക്കുന്നുണ്ട്. സ്വദേശത്ത് തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ കാലാവധി ചുരുക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും സർക്കാരിന്റെ ആവേശത്തെ കേന്ദ്രം തള്ളുകയാണ് ഉണ്ടായത്. ദിവസം സർക്കാർ ക്വാറന്റീൻ വേണമെന്ന നിർദ്ദേശം എന്തിനാണ് വെട്ടിക്കുറച്ച് ഏഴ് ദിവസമാക്കിയതെന്ന് ചോദ്യവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉന്നയിച്ചിരുന്നു. കേരള സർക്കാർ വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താത്തതിനാലാണ് അങ്ങനെ ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തിരുന്നു. കേന്ദ്ര മാനദണ്ഡം പാലിച്ചുകൊണ്ട് സംസ്ഥാന സർക്കാർ കൂടുതൽ ക്വാറന്റീൻ കേന്ദ്രങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ക്വാറന്റീനിൽ ആശയക്കുഴപ്പമില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശം.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu