ആരോഗ്യ വകുപ്പിൽ 2948 പുതിയ താൽക്കാലിക തസ്തികകൾ

11/06/20

കൊറോണ വൈറസ് രോഗ ബാധയുടെ പശ്ചാതലത്തിൽ ആരോഗ്യ വകുപ്പിൽ 2948 പുതിയ താൽക്കാലിക തസ്തികകൾ തുറക്കുമെന്ന് മന്ത്രി പിണറായി വിജയൻ അറിയിച്ചു. മുഖ്യ മന്ത്രി പിണറായി വിജയൻ അറിയിച്ചു. ആദ്യഘട്ടത്തിൽ സൃഷ്ടിച്ച 3770 തസ്തികകൾക്ക് പുറമെയാണ് ഇ താൽക്കാലിക തസ്തികകൾ. കോവിഡ് ആശുപത്രി, കോവിഡ് സെന്റർ  എന്നിവിടങ്ങളിലേക്ക് ആയി ഡോക്ടർമാർ, നഴ്സിംഗ് അസിസ്റ്റന്റുമാർ, ജെ.എച്ച്.ഐമാർ, ജെ.പി.എച്ചുമാർ, ക്ലീനിംഗ് ജീവനക്കാർ തുടങ്ങിയവർ അടങ്ങുന്ന 21 തസ്തികകളാണ് പുതിയതായി തുറക്കുന്നത്.

വിദേശത്തു നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നുമായി നിരവധി ആളുകൾ കേരളത്തിലേക്കെത്തുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ നിയമനം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു. കേരളത്തിൽ എത്തുന്നവർ ക്വാറന്റൈൻ  കാലം നാടിനോടുള്ള ചുമതല കൂടിയായി കാണണമെന്നും, ഹോം ക്വാറന്റൈൻ  എടുക്കുന്നവർ സഹായിക്കാൻ ഉള്ള ഒരു വെക്തി  ഒഴികെ മറ്റ് കുടുംബാംഗങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടരുതെന്നും ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ തയ്യാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu