യുഎസ് തങ്ങളുടെ സുഹൃത്തായ ഇന്ത്യക്ക് വെന്റിലേറ്ററുകൾ സംഭാവന ചെയ്യുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊറോണ വൈറസിനെതിരായ വാക്സിൻ വികസനത്തിൽ ഇന്ത്യയും അമേരിക്കയും പരസ്പരം സഹകരിക്കുന്നുണ്ടെന്നും ട്രംപ് അറിയിച്ചു.യുഎസ് à´...
ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഇംഗ്ലണ്ടിലെയും വെയിൽസിലെയും പോലീസ് 14,000 ത്തിലധികം രൂപ പിഴ ചുമത്തി.മാർച്ച് 27 മുതൽ മെയ് 11 വരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും സ്ഥിരമായ പെനാൽറ്റി നോട്ടീസ് - 906 ലണ്ടനിൽ മെട്രോപൊളിറ്റൻ പàµ...
കൊറോണ വയറസ് രോഗബാധയെത്തുടർന്ന് അടച്ചിട്ട മദ്യശാലകൾ പുനരാരംഭിക്കുപോൾ മദ്യശാലകളിലെ ഓൺലൈൻ ക്യൂ സംവിധാനത്തിനുള്ള ആപ്പ് വികസിപ്പിക്കാനുള്ള കരാർ കൊച്ചിയിലെ സ്റ്റാർട്ടപ്പ് കമ്പനിക്ക് നൽകി. ബവ്റിജസ് എംഡി സ്പർജൻ കുമാർ കമ്പനà´...
കാസർകോട് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച സിപിഎം നേതാവിനെതിരേ പോലീസ് കേസെടുത്തു. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വ്യക്തിയുമായുള്ള അടുത്തിടപഴകൽ മറച്ചുവെച്ച് സാഹചര്യത്തെ തുടർന്നാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസമാണ് ഇയാൾà...
ക്വാറന്റീന്റെ കാര്യത്തിൽ സംസ്ഥാനത്തിന് ആശയക്കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരൻ ക്വാറന്റീൻ വിഷയത്തിൽ നിലപാടിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു à...
കോവിഡ് 19 വൈറസ് ബാധയെത്തുടർന്ന് മഹാരാഷ്ട്രയിൽ മരിച്ചവരുടെ എണ്ണം 49 ആയി. ഇന്നു മാത്രമായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1576 ആയതോടെ ആകെ രോഗബാധിതരുടെ എണ്ണം 29,100 അടുത്തു. ആകെമൊത്തം 21,467 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.ഇതുവരെ 6,564 പേർ രോഗമുà´...
മൊബൈൽ ഫോണുകൾ കൊറോണ വൈറസ് വാഹകരായേക്കാമെന്ന് എംയിസ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. പ്രസ്തുത സാഹചര്യം കണക്കിലെടുത്തു ആരോഗ്യ കേന്ദ്രങ്ങളിലെ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കണമെന്നും ഇത് ആരോഗ്യ പ്രവർത്തകരിൽ രോഗം സ്ഥിതീകരിക്കുന്നà´...
രാജ്യത്തെ ലോക്കഡോൺ ഇളവുകളുടെ ഭാഗമായി തുറന്ന മദ്യശാലകൾ അടക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ig അഭിഭാഷകന്റെ ഹർജി സുപ്രീംകോടതി തള്ളി ഒപ്പം ഒരുലക്ഷം രൂപ പിഴയും ചുമത്തി. മദ്യശാലകൾ തുടർന്ന് പ്രവർത്തിക്കുന്നത് മൂലം സാമൂഹ്യ à´...
ബാൾട്ടിക് രാജ്യങ്ങളായ എസ്റ്റോണിയ, ലാറ്റ്വിയ, ലിത്വാനിയ എന്നിവ പരസ്പരം അതിർത്തികൾ തുറന്ന് ഒരു കൊറോണ വൈറസ് യാത്രാ ബബിൾ സൃഷ്ടിക്കുന്നു.വ്യാഴാഴ്ച അർദ്ധരാത്രി മുതൽ പൗരന്മാർക്കും താമസക്കാർക്കും മൂന്ന് യൂറോപ്യൻ യൂണിയൻ രാജ്യà´...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.