കർഷക സമരവുമായി ബന്ധപ്പെട്ട ചില അക്കൗണ്ടുകളും പോസ്റ്റുകളും നിരോധിക്കാൻ കേന്ദ്രസർക്കാർ നിർദേശിക്കുന്നതായി ഇലോൺ മസ്‌കിൻ്റെ ട്വിറ്റർ അക്കൗണ്ട് വ്യക്തമാക്കി. കേന്ദ്രത്തിനെതിരെ കർഷകർ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട പോസ്à...
വന്യമൃഗശല്യം പരിഹരിക്കാൻ അതിർത്തി സംസ്ഥാനങ്ങളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക. കേരളത്തിലെയും തമിഴ്നാട്ടിലെയും വനം മന്ത്രിമാരുമായി ചർച്ച നടത്തുമെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. മാനന്തവാടിയിൽ കാട്ടുപൂച്ചയുടàµ...
യുവ കർഷകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് കർഷക സംഘടനകൾ ഡൽഹി ചലോ മാർച്ച് രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു. ഖനൗരിയിലെ ഹരിയാന-പഞ്ചാബ് അതിർത്തിയിൽ കർഷകരുടെ മാർച്ചിനിടെയാണ് സംഭവം. പഞ്ചാബിലെ ബതിന്ദാ ജില്ലയിലെ ബലോകേ ഗ്രാമത്തിൽ നിന്à...
ദത്തെടുക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്ക് ആരെ ദത്തെടുക്കണമെന്ന് തെരഞ്ഞെടുപ്പ് നടത്താനാവില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. കുട്ടികളുടെ ക്ഷേമത്തിനും ദത്തെടുക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെ അവകാശങ്ങൾക്കുà´...
ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പിൽ സുപ്രീംകോടതി സ്വീകരിച്ച നടപടി നിയമരംഗത്തും രാഷ്ട്രീയ രംഗത്തും വലിയ ചർച്ചകൾക്കാണ് ഇടം നൽകിയിരിക്കുന്നത്. ബി ജെ പി സ്ഥാനാർത്ഥിയുടെ വിജയം റദ്ദാക്കിയ സുപ്രീംകോടതി എ എ പി à...
കേന്ദ്രം മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ തള്ളിയ കർഷകർ ഇന്ന് രാവിലെ 11 ഓടെയായിരുന്നു ഡൽഹി ചലോ മാർച്ച് വീണ്ടും ആരംഭിച്ചത്. 1400 ഓളം കർഷകരാണ് അതിർത്തിയിൽ എത്തിയത്. 1200 ഓളം ട്രാക്ടർ ട്രോളികൾ, 300 കാറുകൾ, 10 മിനി ബസുകൾ എന്നിവയിലാണ് കർഷകർ ഇà´...
കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് നേരെ പൊലീസ് അതിക്രമം. ഡൽഹി ചലോ മാർച്ചിന് മുന്നോടിയായാണ് ശംഭു അതിർത്തിയിൽ കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചത്. സർക്കാർ സംഘർഷമുണ്ടാക്കുകയാണെന്ന് കർഷക നേതാക്കൾ ആരോപിച്...
മാസങ്ങളോളം ക്രൂരമായ റഷ്യൻ ആക്രമണത്തിനെതിരെ കിഴക്കൻ നഗരമായ അവ്ദിവ്കയെ ശക്തമായി പ്രതിരോധിച്ച ഉക്രേനിയൻ സൈന്യം കഴിഞ്ഞ ആഴ്ച കീഴടങ്ങി. അവ്ദിവ്ക പിടിച്ചെടുക്കൽ റഷ്യയുടെ തന്ത്രപരവും പ്രതീകാത്മകവുമായ വിജയമാണ്, പ്രാദേശിക തലസà...
സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ (95) ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ അന്തരിച്ചു. പത്മഭൂഷൺ, പത്മവിഭൂഷൺ പുരസ്കാരങ്ങൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. കൂടാതെ, 1999 മുതൽ 2005 വരെ അദ്ദേഹം രാജ്യസഭയിലേക്ക് നാമനിർà´...
കോൺഗ്രസ് ആണ് ശരിയായ ബദൽ എന്ന് പത്തു വർഷത്തെ ബിജെപി ഭരണത്തിലൂടെ ജനങ്ങൾക്കു ബോധ്യമായിട്ടുണ്ടെന്ന് പാർട്ടി നേതാവ് ശശി തരൂർ. താൻ ബിജെപിയിലേക്കു പോവില്ലെന്നും കോൺഗ്രസിൽ ഉറച്ചു നിൽക്കുമെന്നും, ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖ...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.