Asia
മോദി സർക്കാരിനെ തൂത്തെറിയും പ്രവചനവുമായി മല്ലികാർജുൻ ഖാർഗെ. 400 ൽ അധികം സീറ്റുകൾ നേടുമെന്ന് ബി ജെ പി അവകാശപ്പെടുന്നുണ്ടെങ്കിലും 100 സീറ്റുകൾ പോലും കടക്കാനാകില്ല. ഇത്തവണ അവർ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടും എന്നും അതിന്റെ  കാരണവും  മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി പരാജയപ്പെടുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 400 സീറ്റ് പദ്ധതി യാഥാർത്ഥ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. അമേഠിയിൽ കോൺഗ്രസ് സംഘടിപ്പ...
Asia
കർഷകരുടെ പ്രതിഷേധം:വിളകളുടെ വിലയിൽ പ്രതിഷേധക്കാർഡൽഹി മാർച്ച് പുനരാരംഭിക്കും
അഞ്ച് വർഷത്തെ കരാർ പ്രകാരം നിശ്ചിത വിലയ്ക്ക് പ്രത്യേക വിളകൾ വാങ്ങാനുള്ള അവരുടെ നിർദ്ദേശം സർക്കാർ നിരസിച്ചതിനാൽ, പ്രതിഷേധിക്കുന്ന ഇന്ത്യൻ കർഷകർ ഈ ആഴ്ച ഡൽഹിയിലേക്ക് മാർച്ച് തുടരുമെന്ന് പ്രഖ്യാപിച്ചു. പ്രതിഷേധക്കാർ കഴിഞàµ...
Asia
പാകിസ്ഥാൻ: ഒമർ അയൂബിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഇമ്രാൻ ഖാൻ തിരഞ്ഞെടുത്തു
ജയിലിൽ കഴിയുന്ന ക്രിക്കറ്റ് താരവും രാഷ്ട്രീയക്കാരനുമായ ഇമ്രാൻ ഖാൻ ഒളിവിലുള്ള ഒരാളെ പാകിസ്ഥാൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. ഇമ്രാൻ ഖാൻ്റെ എതിരാളികളുടെ സ്ഥാനാർത്ഥിക്കെതിരെ ഒമർ അയൂബ് ഖാൻ മത്സരിക്കും. മുൻ പ്രധാനമന്ത്à...
Asia
സമര സ്ഥലത്ത്‌ കർഷകന് ദാരുണാന്ത്യം; കണ്ണീർ വാതകം ശ്വസിച്ചതാണ് മരണം കാരണം എന്ന് ബന്ധുക്കൾ
നാലാം ദിനത്തിലേക്ക് കർഷകരുടെ ‘ദില്ലി ചലോ’ മാർച്ച് കടക്കുമ്പോൾ 65 കാരനായ കർഷകന് ദാരുണാന്ത്യം. പഞ്ചാബിൽ നിന്നെത്തിയ ഗ്യാൻ സിംഗ് എന്ന കർഷകനാണ് സമരത്തിനാടെ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ മരിച്ചത്. കർഷക സമരത്തിനിടെ പോലà...
Asia
വീൽചെയർ കിട്ടാത്തത് മൂലം ; വിമാനത്തിൽനിന്ന്‌ ടെർമിനലിലേക്ക് നടന്ന 80കാരൻ കുഴഞ്ഞുവീണു മരിച്ചു
എയർ ഇന്ത്യ വിമാനത്തിൽ ന്യൂയോർക്കിൽനിന്ന് മുംബൈയിലെത്തിയ എൺപതുകാരൻ വീൽചെയർ കിട്ടാതിരുന്നതിനെ തുടർന്ന് വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിൽ കുഴഞ്ഞുവീണു മരിച്ചു. വീൽചെയർ എൺപതുകാരനും ഭാര്യയും മുൻകൂട്ടി ബുക്ക് ചെയ്തിരുà...
Asia
ഒരു സെല്‍ഫിയെടുക്കാൻ പോയ യുവാവിന് ദാരുണാന്ത്യം; മൃഗശാലയിലെ സിംഹത്തിൻറെ കൂടിനുള്ളില്‍ ചാടികടക്കുകയായിരുന്നു
മൃഗശാലയിലെ സിംഹത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ കൂടിനകത്തേക്ക് കടന്ന യുവാവിന് ജീവന്‍ നഷ്ടമായി. സംഭവം നടന്നത് ആന്ധ്രപ്രദേശിലെ തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കിലാണ്. പ്രഹ്ലാദ് ഗുജ്ജാര്‍ എന്ന രാജസ്ഥാനില...
Asia
പള്ളിക്കെതിരെ ബജ്‍രംഗദൾ ആക്രമണം; ജയ് ശ്രീറാം വിളിയുമായി ക്രിസ്ത്യൻ; പള്ളിയുടെ മേൽക്കൂര അടിച്ചുതകർത്തു
തെലങ്കാനയിൽ ദളിത് ക്രിസ്ത്യൻ പള്ളിക്കെതിരെ ബജ്‍രംഗദൾ ആക്രമണം. തീവ്രഹിന്ദു സംഘടനാ പ്രവർത്തകർ രംഗറെഡ്ഡി ജില്ലയിലെ ജനവാഡയിലെ പള്ളിക്ക് നേരെയാണ് ജയ് ശ്രീറാം വിളിച്ചുകൊണ്ട് ആക്രമണം നടത്തിയത്. ആക്രമണമുണ്ടായത് മഡിഗ ദളിത് ക്...
Asia
മണിപ്പൂരിൽ പ്രദേശവാസികളും സുരക്ഷാ സേനയും തമ്മിൽ സംഘർഷം; 2 പേർ കൊല്ലപ്പെട്ടു, 25 പേർക്ക് പരിക്ക്
ഇംഫാൽ: സുരക്ഷാ സേനയും പ്രദേശവാസികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ മണിപ്പൂരിൽ രണ്ട് മരണം. 25 ഓളം പേർക്ക് പരിക്കേറ്റു. കുക്കി-സോ ഗോത്രവർഗക്കാർ കൂടുതലായുള്ള ചുരാചന്ദ്പൂർ ജില്ലയിലാണ് സംഭവം. സായുധരായ അക്രമികൾക്കൊപ്പമുള്ള സെൽഫി വà...
Asia
സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാരത് ബന്ദ് കേന്ദ്ര സര്‍ക്കാരിനെതിരെ ആരംഭിച്ചു; കേരളത്തില്‍ പ്രകടനവും വഴിതടയലും മാത്രം
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയും (എസ്‌കെഎം) വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ‘ഗ്രാമീണ്‍ ഭാരത് ബന്ദ്’ ആരംഭിച്ചു. ബന്ദ് രാവിലെ 6 മുതല്‍ വൈകിട്ടു 4 വരെയാണ്. ഉച്ചയ്ക്കു 12 മുതല്‍ 4 വരെ രാജ്യà´...
Asia
ദളിതരുടെ വഴിയടച്ച തമിഴ്​നാട്ടിലെ ‘അയിത്ത മതിൽ’പൊളിച്ചുനീക്കി അധികൃതർ
തമിഴ്​നാട്ടിലെ അവിനാശി താലൂക്കിലെ ‘അയിത്ത മതിൽ’ പൊളിച്ചു നീക്കി റവന്യൂ വകുപ്പ്. പതിറ്റാണ്ടുകളായി ദളിത് വിഭാഗക്കാർ താമസിക്കുന്ന സ്ഥലമാണിത്. തൂത്തുകുടി എംപി കനിമൊഴിയുടെ ഇടപെടലിനെ തുടർന്നാണ് മതിൽ പൊളിക്കാൻ ഉത്തരവായത്.വി...
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu