മുസ്ലിം സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് ശിവകാർത്തികേയൻ നായകനായ 'അമരൻ' സിനിമയ്ക്കെതിരേ തമിഴ്‌നാട്ടിൽ പ്രതിഷേധം. ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങിയതിനുപിന്നാലെ മുസ്‌ലിം സംഘടനകൾ പ്രതിഷേധവുമായി ഇറങ്à´...
റിലീസിനൊരുങ്ങുന്ന മലയാള സിനിമകളിൽ കാത്തിരിപ്പ് ഏറെയുള്ള ചിത്രമാണ് എമ്പുരാൻ. സ്കെയിലിലും കാൻവാസിലും മലയാള സിനിമയെ അത്ഭുതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എമ്പുരാൻ വമ്പൻ വിജയം നേടിയ ലൂസിഫറിന്റെ തുടർച്ചയാണ്. 'ലൂസà´...
1986 ഒക്ടോബർ 21ന് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പൊലീസ് ലാത്തിച്ചാർജും വെടിവയ്പ്പുമുണ്ടായ സംഭവങ്ങൾ ആണ് ചിത്രത്à´...
മലയാളത്തിൽ ഇന്നും ബെസ്‌റ്റ്‌സെല്ലറുകളിൽ ഒന്നായ ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവലിനെ അടിസ്‌ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയിൽ ഒറ്റപ്പെà´...
മലയാളത്തിലെ തങ്ങളുടെ ആദ്യ ഒറിജിനൽ സിരീസ് ആയ കേരള ക്രൈം ഫയൽസിൻറെ രണ്ടാം സീസൺ പ്രേക്ഷകരിലേക്ക് എത്തിക്കാൻ പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. അഹമ്മദ് കബീർ സംവിധാനം ചെയ്ത ആദ്യ സീസണിൻറെ പേര് ഷിജു, പാറയിൽ à´...
കെ ജെ യേശുദാസിനെ ഈ വർഷം ചലച്ചിത്രമേഖലയ്ക്ക് നൽകിയ അസാധാരണ സംഭാവനകൾ പരിഗണിച്ച് ദാദാ സാഹിബ് ഫാൽക്കെ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് നൽകി ആദരിച്ചു. ഫിലിം ഫെസ്റ്റിവൽ അവാർഡ് ജേതാക്കളുടെ പട്ടിക ഷാരൂഖ് ഖാനെ മികച്ച നടനായി തിà...
നവാഗതനായ സജിൽ മമ്പാട് കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന ചിത്രം മാർച്ച് 1ന് തിയറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ബോധിയും എസ് കെ മമ്പാടും ചേർന്ന് തിരക്കഥ രചിചàµ...
നവാഗതനായ മുജീബ് ടി മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ മാർച്ച് 1ന് തിയറ്ററിൽ എത്തുന്നു. ടി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹബീബ് അബൂബക്കർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്,സാഗർ അയ്യപ്പനാണ് ചായാഗ്à´...
ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വിനോദ കേന്ദ്രമായ പ്രൈം വീഡിയോ, ഒറിജിനൽ ക്രൈം സീരീസായ പോച്ചർ എന്ന സീരീസിൻ്റെ ട്രെയിലർ പുറത്തിറക്കി. എമ്മി അവാർഡ് ജേതാവായ ചലച്ചിത്ര നിർമ്മാതാവ് റിച്ചി മേത്ത തിരക്കഥ എഴുതി സംവിധാനം നിർവ്വഹി...
സൗദി അറേബ്യയിലെയും ഇതര ഗൾഫ് രാജ്യങ്ങളിലെയും സിനിമകൾക്കായി മുതൽമുടക്കാനും ചലച്ചിത്ര നിർമാണം, വിതരണം, വ്യവസായം എന്നിവയിൽ അറബിക് ഉള്ളടക്കത്തിൻ്റെ ഗുണനിലവാരം ഉ യർത്താനും സൗദി അറേബ്യ 'ബിഗ് ടൈം ഇൻവെസ്റ്റ്മെൻറ് ഫണ്ട് സ്ഥാപികà...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.