3 ദശകം നീണ്ട സംഗീതജീവിതത്തിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച അമേരിക്കൻ കൺട്രി മ്യൂസിക് താരം ടോബി കീത്ത് അർബുദ ബാധയെ തുടന്ന് അന്തരിച്ചു. 62 വയസായിരുന്നു അദ്ദേഹത്തിന് . അമേരിക്കൻ കൺട്രി മ്യൂസിക് താരം ടോബി കീത്ത് തൻറെ 62 വയസിൽ അർബ...
സംസ്ഥാന സർക്കാരിനെതിരെ നടൻ കലാഭവൻ മണിയുടെ കുടുംബം. ഇടത് സഹയാത്രികനായ കലാഭവൻ മണിയെ സർക്കാർ അവഗണിക്കുന്നുവെന്നാണ് ആരോപണം. കലാഭവൻ മണിയുടെ സമരകം പണിയും എന്ന വാക്ക് വെറും പ്രഖ്യാപനമായി ഒതുങ്ങിയെന്ന് സഹോദരൻ ആർ എൽ വി രാമകൃഷ...
പുരാണേതിഹാസത്തെ അടിസ്ഥാനമാക്കി പ്രശാന്ത് വർമ്മ സംവിധാനം ചെയ്ത ഹനുമാൻ തെലുങ്കിൽ നിന്നുള്ള അത്ഭുത ചിത്രമായിരുന്നു. തെലുങ്ക് നാടുകളിൽ മാത്രം അല്ല ഇന്ത്യൻ ബോക്സോഫീസിൽ മൊത്തം ചിത്രം വലിയ തോതിൽ വിജയം നേടി. തേജ്ജ സജ്ജ നായകനായ...
ഇന്ത്യൻ സിനിമയുടെ വിദേശ മാർക്കറ്റുകളിൽ ആദ്യ സ്ഥാനത്ത് നിൽക്കുന്ന ഇടങ്ങളിൽ ഒന്നാണ് ജിസിസി രാജ്യങ്ങൾ. മലയാള സിനിമയെ സംബന്ധിച്ച് ഏറെ പ്രധാനമാണ് ജിസിസി റിലീസ്. മലയാളികൾ അത്രയധികം അവിടെയുണ്ട് എന്നതുതന്നെ കാരണം. അതിനാൽത്തന്à...
മലയാളം ടെലിവിഷനിലെ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോ ആയ ബിഗ് ബോസിൻറെ ആറാം സീസൺ ഉടൻ വരുന്നു. സീസണിൻറെ ആദ്യ പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടു. ഷോയുടെ അവതാരകനായ മോഹൻലാൽ പ്രത്യക്ഷപ്പെടുന്ന രസകരമായ പ്രൊമോ വീഡിയോയിൽ ഈ സീസൺ കà...
ആഗോള സംഗീത ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പുരസ്കാരങ്ങളിലൊന്നായ ഗ്രാമി അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ കലാകാരന്മാർക്കും നേട്ടം. പ്രശസ്ത തബല വിദ്വാൻ സക്കീർ ഹുസൈന് മാത്രം മൂന്ന് ഗ്രാമി പുരസ്കാരങ്ങൾ ലഭിച്ചു. ആഗോള തലത്തà´...
അമേരിക്കൻ നടനും സംവിധായകനുമായിരുന്ന കാൾ വെതേഴ്സ് (76) അന്തരിച്ചു. മരണ കാരണം പുറത്തുവിട്ടില്ലെങ്കിലും വ്യാഴാഴ്‌ച ഉറക്കത്തിലായിരുന്നു അന്ത്യമെന്ന് കുടുംബം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അറിയിച്ചു. 50 വർഷം നീണ്ട അഭിനയ ജീà...
കവിയും ഗാനരചയിതാവുമായ ജാവേദ് അക്‌തർ നൽകിയ മാനനഷ്‌ടക്കേസിന്റെ വിചാരണ നടപടികൾ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കങ്കണ റനൗട്ട് സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി. കേസിൻ്റെ വിചാരണ ആരംഭിച്ചതാണെന്നും ഈ സമയത്തു നൽകിയ ഹർജി...
നടൻ രജനീകാന്തിൻ്റെ പുതിയ ചിത്രമായ 'ലാൽ സലാ'മിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർക്കു സാമൂഹിക പ്രവർത്തകനായ സെൽവം പരാതി നൽകി. സിനിമയിൽ അഭിനയിച്ച കന്നഡ നടി ധന്യ ബാലകൃഷ്ണ തമിഴരെ അവഹേളിക്കുന്ന...
താൻ പറയാത്ത കാര്യം പ്രചരിപ്പിച്ച് തൻറെ റിലീസാകാനിരിക്കുന്ന ചിത്രത്തെ തകർക്കാൻ ശ്രമം നടക്കുന്നുവെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ പറഞ്ഞതെന്ന പേരിൽ പ്രചരിപ്പിക്കുന്ന കാർഡുമായി ബന്ധപ്പെട്ട വാട്ട്സ്ആപ്പ് ചാറ്റ് ഷà...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.