ദളപതി വിജയ് നായകനാകുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം. ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾടൈം ഫസ്റ്റ് ലുക്കടക്കം വൻ ചർച്ചയായി മാറിയതിനാൽ വിജയ് ആരാധകർ ആവേശത്തിലാണ്. വിജയ് എത്തുന്നത് രണ്ട് വേഷങ്ങളിലാണ്. ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾട...
തിയറ്റർ റിലീസിന് ശേഷം ഏറെ വിമർശനം സൃഷ്ടിച്ച ചിത്രമാണ് സന്ദീപ് റെഡ്ഡി വങ്കയുടെ അനിമൽ. രൺബീർ കപൂർ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന്റെ പ്രമേയമായിരുന്നു പ്രേക്ഷകരിൽ കല്ലുകടി സൃഷ്ടിച്ചത്. ലിംഗവിവേചനം, സ്ത്രീ വിരുദ്ധതയെ മഹതàµ...
മലയാളത്തിലും വൻ ജനപ്രീതിയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. അതിനാൽ ഓരോ പുതിയ സീസണായും ഷോയുടെ ആരാധകർ ആവേശത്തോടെ കാത്തിരിക്കാറുണ്ട്. ബിഗ് ബോസ് ആറിനായാണ് മലയാളം ഷോയുടെ പ്രേക്ഷകർ കാത്തിരിക്കുന്നത്. ബിഗ് ബോസ് മത്സരാർഥികളുടെ ...
ലോകമെമ്പാടും തരംഗം സൃഷ്ടിച്ച ക്രിസ്റ്റഫർ നോളൻ്റെ ഓപ്പൺഹെയ്‍മറിലൂടെ ഹോളിവുഡ് അതിൻ്റെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നിനാണ് കഴിഞ്ഞവർഷം പിറവികൊടുത്തത്. "മാസ്റ്റർപീസ്" എന്ന് നിരവധിപ്പേർ വിശേഷിപ്പിക്കുന്ന ഈ ചിത്രം നിലവിൽ വരാà...
അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന 'ബഡേ മിയാൻ ഛോട്ടേ മിയാൻ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ പൃഥ്വിരാജാണ് കബീർ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താരത്തിന്റെ മലയാളം ആമുഖതàµ...
അജയ് ദേവ്ഗൺ, ജ്യോതിക, മാധവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വികാസ് ബഹൽ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ 'ശൈത്താൻ' ടീസർ എത്തി. മാധവനാകും സിനിമയിൽ ടൈറ്റിൽ കഥാപാത്രത്തിലെത്തുന്നത്.ബ്ലാക് മാജിക്കിന്റെ പൈശാചിക ലോകത്തേക്കു à...
മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് ഏറ്റവുമധികം റീമേക്ക് റൈറ്റ്സ് പോകുന്നത് മലയാളത്തിൽ നിന്നാണ്. റീമേക്ക് റൈറ്റ്സ് മാർക്കറ്റിൽ എക്കാലവും മലയാള സിനിമയ്ക്ക് ഡിമാൻഡ് ഉണ്ടായിരുന്നുവെങ്കിലും ഒടിടിയുടെ കാലത്ത് അത് കൂടിയിട്ടുണ്ട്. à...
ജപ്പാനിലെ പരമോന്നത സാഹിത്യ പുരസ്‌കാരം നേടിയ നോവലിനെച്ചൊല്ലി വിവാദം. റൈ കുഡാൻ രചിച്ച സയൻസ് ഫിക്ഷൻ നോവൽ 'ടോക്യോ ടു ദോജോ ടൂ'(ടോക്യോ സിംപതി ടവർ) ആണു പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ചാറ്റ്ജിപിടിയുടെ സഹായത്താൽ തയാറാക്കിയതാà´...
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠാ ചടങ്ങ് നടക്കവെ കടുത്ത എതിർപ്പ് പ്രകടമാക്കി ഗായിക സയനോര. ഗായിക സമൂഹമാധ്യമങ്ങളിൽ എഴുതിയ ഹ്രസ്വ കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. 'മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു. മതങ്ങൾ ദൈവങ്ങളെയും' എ...
കങ്കണ റണൗട് നായികയാകുന്ന പുതിയ ചിത്രമാണ് എമർജൻസി. സംവിധാനവും കങ്കണ റണൗട്ടാണ്. പല കാരണങ്ങളാൽ വൈകിയ കങ്കണ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. എമർജൻസിയുടെ റിലീസ് ജൂൺ 14നായിരിക്കും. ഇന്ദിരാ ഗാന്ധിയായിട്ടാണ് കങ്കà´...
Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.