Entertainment
പത്താൻ പോലെയല്ല ഹൃത്വിക് റോഷന്റെ 'ഫൈറ്റർ'! പുൽവാമയും ബാലാകോട്ട് ആക്രമണവും -ട്രെയിലർ
ഹൃത്വിക് റോഷൻ, ദീപിക പദുകോൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ഫൈറ്റർ. ജനുവരി 25 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. വിയാകോം 18 സ്റ്റുഡിà...
Entertainment
കേന്ദ്ര അവഗണന; മനുഷ്യച്ചങ്ങലക്ക് നിഖിലാ വിമലിനെ വീട്ടിലെത്തി ക്ഷണിച്ച് ഡിവൈഎഫ്ഐ
നടി നിഖിലാ വിമലിനെ വീട്ടിലെത്തി മനുഷ്യച്ചങ്ങലക്ക് ക്ഷണിച്ച് ഡിവൈഎഫ്ഐ. സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. റെയിൽവേ യാത്രാദുരിതത്തിനും കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും കേരളത്തോടുളàµ...
Entertainment
പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞ പ്രഭാ അത്രെ അന്തരിച്ചു
പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞയും പദ്മ പുരസ്കാര ജേതാവുമായ പ്രഭാ അത്രെ  അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കിരാന ഖരാനയെ പ്രതിനിധീകരിച്ച അവരെ കേന്ദ്രസർക്കാർ പദ്മശ്രീ, പദ്മഭൂഷൻ, പà´...
Entertainment
ഡബ്ബിങ്ങിന് ഓട്ടോറിക്ഷയിലെത്തി ധ്യാൻ; അനിയനെ ട്രോളി വിനീത് ശ്രീനിവാസൻ
ചേട്ടന്റെ സിനിമയുടെ ഡബ്ബിങ്ങിന് ഓട്ടോ വിളിച്ചെത്തിയ സഹോദരൻ ധ്യാൻ ശ്രീനിവാസൻ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ബിഎംഡബ്ല്യു അടക്കമുള്ള ആഡംബര വാഹനങ്ങൾ സ്വന്തമായുള്ള ധ്യാൻ ശ്രീനിവാസന്റെ വരവ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത...
Entertainment
സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽനിലപാട് തുറന്നു പറഞ്ഞ് സംവിധായകൻ ബാലചന്ദ്ര മേനോൻ
കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവലിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ ചർച്ചകൾ ഉയരുന്നതിനിടെ, ഈ വിഷയത്തിൽ തൻ്റെ നിലപാട് തുറന്നു പറഞ്ഞ് സംവിധായകൻ ബാലചന്à´...
Entertainment
ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം, പൊലീസിൽ പരാതി; നയൻതാര ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്നും നീക്കി
 നയൻതാര ചിത്രമായ അന്നപൂരണിയിലെ രം​ഗം മതവികാരം വ്രണപ്പെടുത്തെന്ന ആരോപണവും ഭീഷണിയും ഉയരുകയും കേസെടുക്കുകയും ചെയ്തതിനു പിന്നാലെ മാപ്പുമായി സിനിമയുടെ നിർമാതാക്കളിൽ ഒന്നായ സീ സ്റ്റുഡിയോസ്. സംഘ്പരിവാർ സംഘടനയായ വിഎച്ച്പി...
Entertainment
ബിൽക്കീസ് ബാനുവിന് ഐക്യദാർഢ്യവുമായി ലിജോ ജോസ് പെല്ലിശ്ശേരി; നിലപാടുള്ള സിനിമാക്കാരനെന്ന് സോഷ്യൽമീഡിയ
ബിൽക്കീസ് ബാനു കേസിൽ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയ ഗുജറാത്ത് സർക്കാർ തീരുമാനം സുപ്രിംകോടതി റദ്ദാക്കിയതിനു പിന്നാലെ അതിജീവിതയ്ക്ക് ഐക്യദാർഢ്യമറിയിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെà´...
Entertainment
യാഷിൻറെ ജന്മദിനത്തിന് ബാനർ കെട്ടാൻ കയറിയ മൂന്ന് ആരാധകർക്ക് ദാരുണാന്ത്യം
കെജിഎഫ് അടക്കം ചിത്രങ്ങളിലൂടെ പ്രശസ്തനായ കന്നട റോക്കിംഗ് സ്റ്റാർ യാഷിൻറെ ജന്മദിനത്തിന് ബാനർ കെട്ടാൻ കയറിയ മൂന്ന് ആരാധകർക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. കർണാടകയിലെ ഗദഗ് ജില്ലയിലെ സുരനാഗി ഗ്രാമത്തിലാണ് ദുരന്തം സംഭവിച്ചത്....
Entertainment
‘പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്’; സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്. ഈ മാസം 17 ന് ഗുരുവായൂരിൽ എത്തിയേക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും. സംസ്ഥാന പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. കൊച്ചിയിൽ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവà...
Entertainment
ഏലിയൻ കാഴ്ചകൾ, സർപ്രൈസായി അന്യഗ്രഹജീവിയുടെ ശബ്ദം
ശിവകാർത്തികേയൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് അയലാൻ. സമീപകാലത്ത് ശിവകാർത്തികേയൻ തീർത്തും വ്യത്യസ്‍തമായ സിനിമകളാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നതിനാൽ അയലാനിൽ വലിയ പ്രതീക്ഷകളുമാണ്. ഇപ്പോൾ അയലൻറെ ട്രെയിലർ à´...
1 … 41 42 43 44 45 … 55
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu