Entertainment
ബിൽക്കീസ് ബാനുവിന് ഐക്യദാർഢ്യവുമായി ലിജോ ജോസ് പെല്ലിശ്ശേരി; നിലപാടുള്ള സിനിമാക്കാരനെന്ന് സോഷ്യൽമീഡിയ
ബിൽക്കീസ് ബാനു കേസിൽ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയ ഗുജറാത്ത് സർക്കാർ തീരുമാനം സുപ്രിംകോടതി റദ്ദാക്കിയതിനു പിന്നാലെ അതിജീവിതയ്ക്ക് ഐക്യദാർഢ്യമറിയിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെà´...
Entertainment
യാഷിൻറെ ജന്മദിനത്തിന് ബാനർ കെട്ടാൻ കയറിയ മൂന്ന് ആരാധകർക്ക് ദാരുണാന്ത്യം
കെജിഎഫ് അടക്കം ചിത്രങ്ങളിലൂടെ പ്രശസ്തനായ കന്നട റോക്കിംഗ് സ്റ്റാർ യാഷിൻറെ ജന്മദിനത്തിന് ബാനർ കെട്ടാൻ കയറിയ മൂന്ന് ആരാധകർക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. കർണാടകയിലെ ഗദഗ് ജില്ലയിലെ സുരനാഗി ഗ്രാമത്തിലാണ് ദുരന്തം സംഭവിച്ചത്....
Entertainment
‘പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്’; സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്. ഈ മാസം 17 ന് ഗുരുവായൂരിൽ എത്തിയേക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും. സംസ്ഥാന പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. കൊച്ചിയിൽ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവà...
Entertainment
ഏലിയൻ കാഴ്ചകൾ, സർപ്രൈസായി അന്യഗ്രഹജീവിയുടെ ശബ്ദം
ശിവകാർത്തികേയൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് അയലാൻ. സമീപകാലത്ത് ശിവകാർത്തികേയൻ തീർത്തും വ്യത്യസ്‍തമായ സിനിമകളാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നതിനാൽ അയലാനിൽ വലിയ പ്രതീക്ഷകളുമാണ്. ഇപ്പോൾ അയലൻറെ ട്രെയിലർ à´...
Entertainment
ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും വിമാനം തകർന്ന് മരിച്ചു
ഹോളിവുഡ് നടൻ ക്രിസ്റ്റിയൻ ഒലിവറും രണ്ട് പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം കരീബിയൻ കടലിൽ പതിക്കുകയായിരുന്നു. ക്രിസ്റ്റ്യൻ ഒലിവർ (51), മക്കളായ മഡിത (10), അന്നിക്(12), വിമാനത്തിന്റെ പൈലറ്റ് റോബà...
Entertainment
പിണറായി വിജയൻ…നാടിന്റെ അജയ്യൻ… നാട്ടാർക്കെല്ലാം സുപരിചിതൻ'; കേരള സിഎം ഗാനത്തിന് വിമർശനം
മുഖ്യമന്ത്രി പിണറായി വിജയനെ (Pinarayi Vijayan) പുകഴ്ത്തിക്കൊണ്ടുള്ള യൂട്യൂബ് വീഡിയോ ഗാനം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നു. പിണറായി വിജയനെ കേരള മന്നനായും മറ്റും വാഴ്ത്തുന്ന ഗാനം 'കേരള സിഎം' 9Kerala CM) എന്ന പേരിലാണ് ഇറങ്ങിയിരിക്കുന്നത്. à´...
Entertainment
വൈറലായ വിവേകാനന്ദൻ പ്രശ്‌നക്കാരനോ..? കമൽ ഒരുക്കുന്ന 'വിവേകാനന്ദൻ വൈറലാണ്' ടീസ
പല ജോണറുകളിലുള്ള ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ സംവിധായകൻ കമൽ ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് 'വിവേകാനന്ദൻ വൈറലാണ്' . ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ആന്റണി വർഗീസ്, ഷെയ്ൻ നà...
Entertainment
157ആം ലെവലിൽ ഗെയിം ഫ്രീസ് ആയി; ടെട്രിസ് ഗെയിമിനെ തോല്പിക്കുന്ന ആദ്യ മനുഷ്യനായി 13കാരൻ
ക്ലാസിക് കംപ്യൂട്ടർ ഗെയിമായ ടെട്രിസിനെ തോല്പിക്കുന്ന ആദ്യ മനുഷ്യനായി 13 വയസുകാരൻ. വില്ലിസ് ഗിബ്സൺ എന്ന അമേരിക്കൻ സ്വദേശിയാണ് ടെട്രിസ് ഗെയിം അവസാനിക്കും വരെ കളിച്ചത്. ഗെയിമിൻ്റെ നിൻ്റെൻഡോ വേർഷനിലായിരുന്നു വില്ലിസിൻ്റെ ക...
Entertainment
സെലീന ഗോമസ് സംഗീത കരിയർ നിർത്തുന്നു
സെലീന ഗോമസ് സംഗീത കരിയർ നിർത്തുന്നു ലോകപ്രസിദ്ധ ഗായികയും നടിയും ബിസിനസുകാരിയുമായ സെലീന ഗോമസ് തന്റെ സംഗീത കരിയർ അവസാനിപ്പിക്കുമെന്ന് സൂചന നൽകിയ അഭിമുഖം ചർച്ചയാകുന്നു. ജേസൺ ബേറ്റ്മാനുമായുള്ള സ്മാർലെസ് എന്ന പോഡ്കാസ്റ്റി...
Entertainment
ലെവൽ ക്രോസ്' കിടിലൻ മേയ്ക്കോവറിൽ ആസിഫ് അലി; ഒപ്പം അമലയും
സൂപ്പർ ഹിറ്റ് ചിത്രം "കൂമൻ"നു ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന  ആസിഫലി നായകനായ ചിത്രം " ലെവൽ ക്രോസ് " ന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മൂവിയായ മോഹൻലാൽ നായകനായെത്തുന്ന "à´...
1 … 42 43 44 45 46 … 56
Load more
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu